Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; പുതിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി വി. മുരളീധരന്‍

പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന യുവതീ യുവാക്കളെ സംരംഭകത്വത്തിന് പ്രാപ്തരാക്കാന്‍ സ്റ്റാര്‍ട്ട് ആപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യാ പദ്ധതികളിലൂടെ സാധിച്ചു. സ്റ്റാന്‍ഡ് അപ് ഇന്ത്യാ പദ്ധതിയുടെ കീഴില്‍ ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തിലധികം വായ്‌പകള്‍ അനുവദിച്ചു. 26,000 കോടിയിലധികം വായ്‌പ നല്‍കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംരംഭകരില്‍ നിന്ന് 754 കോടി രൂപയുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് വാങ്ങി വിപണി സാധ്യത ഉറപ്പ് വരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 06:46 pm IST
in Kerala

തിരുവനന്തപുരം:പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തെ പുരോഗതിയിലേക്ക് നയിക്കണ മഹാത്മാ അയ്യന്‍കാളിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ജാതീയമായ വിവേചനങ്ങള്‍ അവസാനിപ്പിക്കാനും എല്ലാ മനുഷ്യര്‍ക്കും തുല്യാവകാശമാണെന്നുമുള്ള ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമാണ് മഹാത്മാ അയ്യന്‍കാളി പരിശ്രമിച്ചത്.

സമൂഹത്തിലെ ഉച്ച നീചത്വങ്ങള്‍ക്കെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനം ദേശീയ തലത്തില്‍ ആഘോഷിക്കാന്‍ തുടങ്ങിയത് കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. കെ.പി.എം.എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തിയുടെ ഉദ്ഘാടനം വെള്ളയമ്പലത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യന്‍കാളിയുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വിവിധ തലത്തിലുള്ള പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പില്‍ കേവലം 11 ശതമാനമായിരുന്നു നേരത്തെ കേന്ദ്ര വിഹിതമെങ്കില്‍ ഇന്ന് 60 ശതമാനവും വഹിക്കുന്നത് കേന്ദ്രമാണ്. 35,000 കോടി രൂപയാണ് ഇതിനായി നല്‍കി വരുന്നത്. 

പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന യുവതീ യുവാക്കളെ സംരംഭകത്വത്തിന് പ്രാപ്തരാക്കാന്‍ സ്റ്റാര്‍ട്ട് ആപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യാ പദ്ധതികളിലൂടെ സാധിച്ചു. സ്റ്റാന്‍ഡ് അപ് ഇന്ത്യാ പദ്ധതിയുടെ കീഴില്‍ ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തിലധികം വായ്‌പകള്‍ അനുവദിച്ചു. 26,000 കോടിയിലധികം വായ്‌പ നല്‍കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംരംഭകരില്‍ നിന്ന് 754 കോടി രൂപയുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് വാങ്ങി വിപണി സാധ്യത ഉറപ്പ് വരുത്തി.  

അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് വലിയ സംരംഭം തുടങ്ങാന്‍ മൂലധനം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാനും കേന്ദ്രത്തിനായി. പാര്‍ശ്വവത്കരിക്കപ്പെട്ട മുഴുവന്‍ ആളുകളെയും സ്വയം പര്യാപ്തരാക്കി പുരോഗതിയിലേക്ക് നയിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അയ്യന്‍കാളിയുടെ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ സ്വയം സമര്‍പ്പിക്കാമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി മന്ത്രി വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി ആലംകോട് സുരേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവരും സംസാരിച്ചു.

Tags: വി മുരളീധരന്‍muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.