Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരില്‍ ആക്രമണം നടത്താന്‍ സഹായിക്കണം; താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഭീകര സംഘടന ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍

ആഗസ്റ്റ് 15-ന് കാബൂള്‍ പിടിച്ചടക്കി അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം താലിബാന്റെ വിജയത്തില്‍ മസൂദ് അസ്ഹര്‍ സന്തോഷവും അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 10:27 am IST
inIndia

ന്യൂദല്‍ഹി:  ഭീകര സംഘടന ജയ്‌ഷെ-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ കാണ്ഡഹാറില്‍ താലിബാന്‍ നേതാക്കളെ സന്ദര്‍ശിച്ച് ജമ്മു കശ്മീരില്‍ ഭീകരത പ്രോത്സാഹിപ്പിക്കാന്‍ പിന്തുണ തേടി. മൗലാന മസൂദ് അസ്ഹര്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ഉള്‍പ്പെടെയുള്ള താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കശ്മീര്‍ താഴ്വരയില്‍ അസ്വസ്ഥതയുണ്ടാക്കാനും ഇന്ത്യന്‍ മണ്ണില്‍ ആക്രമണത്തിന് ജെഇഎമ്മിനെ സഹായിക്കാനും അസ്ഹര്‍ താലിബാനോട് സഹായം അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ആഗസ്റ്റ് 15-ന് കാബൂള്‍ പിടിച്ചടക്കി അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം താലിബാന്റെ  വിജയത്തില്‍ മസൂദ് അസ്ഹര്‍ സന്തോഷവും അറിയിച്ചിരുന്നു.  ആഗസ്റ്റ് 16-ന് ‘മന്‍സില്‍ കി തരഫ്’ (ലക്ഷ്യസ്ഥാനത്തേക്ക്) എന്ന പേരില്‍ താലിബാന്റെ വിജയത്തില്‍ കുറിപ്പും ജയ്‌ഷെ പുറത്തിറക്കിയിരുന്നു. കൂടാതെ, താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കൈയടക്കി ശേഷം പാക്കിസ്ഥാനിലെ ബഹവാല്‍പൂരിലെ മര്‍ക്കസില്‍ ജെഇഎം പ്രവര്‍ത്തകര്‍ ആഘോഷപ്രകടനവും നടത്തിയിരുന്നു.  

താലിബാനും ജെയ്ഷെ മുഹമ്മദും ഇസ്ലാമിക ഭീകരതയുടെ ഒരേ തൂവല്‍പക്ഷികളാണ്. അസ്ഹര്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുകയായിരുന്നപ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 പാകിസ്ഥാന്‍ ഭീകരര്‍ തട്ടിയെടുക്കുകയും താലിബാനി നിയന്ത്രണത്തിലുള്ള കാണ്ഡഹാറിലേക്ക് വിമാനം എത്തിക്കുകയും ചെയ്തിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് ലക്‌നൗവിലേക്ക് പോകുമ്പോള്‍ വിമാനത്തെ തട്ടിക്കൊണ്ടുപോയ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് പകരമായി മസൂദ് അസ്ഹറിനെയും മറ്റ് ഭീകരരെയും മോചിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പാകിസ്താന്‍ ഭീകരര്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറില്‍ ഇറക്കിയതിനുശേഷം, താലിബാനി ഭീകരരാണ് എയര്‍ബസിന് ഭീകരര്‍ക്കായി സുരക്ഷ ഒരുക്കിയത്. മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള ഭീകരരെ ഇന്ത്യന്‍ സര്‍ക്കാര്‍ മോചിപ്പിക്കുന്നതുവരെ സ്ഥിതി നിയന്ത്രിച്ചതും താലിബാനാണ്. .അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ സുരക്ഷാ വിദഗ്ധര്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമായി ഭീകരര്‍ക്ക് താലിബാന്‍ സൗകര്യം ഒരുക്കുമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളും.  

Tags: ജമ്മു കശ്മീര്‍terroristsതാലിബാന്‍ജെയ്ഷ ഇ മുഹമ്മദ്കാണ്ഡഹാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.