Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയില്‍ കാലിഫേറ്റ് (ഇസ്ലാം ഭരണ സാമ്രാജ്യം) സ്ഥാപിക്കുക ഐഎസ് ഐഎസിന്റെ ആത്യന്തിക ലക്ഷ്യമെന്ന് രഹസ്യസേനാ റിപ്പോര്‍ട്ട്

കാബൂളില്‍ 170 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ചാവേര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ് ഐഎസ് ഇന്ത്യയില്‍ കാലിഫേറ്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായി രഹസ്യസേനാ റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 10:58 pm IST
inWorld

ന്യൂദല്‍ഹി: കാബൂളില്‍ 170 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ചാവേര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ് ഐഎസ് ഇന്ത്യയില്‍ കാലിഫേറ്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായി രഹസ്യസേനാ റിപ്പോര്‍ട്ട്.

മുസ്ലിംഭരണാധികാരികള്‍ ഭരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. 2014ലാണ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഐഎസ് ഖൊറാസന്‍ എന്ന യൂണിറ്റ് രൂപീകൃതമായത്. അധികം വൈകാതെ അതിക്രൂരമായ ആക്രമണങ്ങളിലൂടെ അവര്‍ ലോകമെങ്ങും ഭീതി പരത്തി.

ജിഹാദ് ആക്രമണങ്ങള്‍ മധ്യേഷ്യയിലേക്ക് അഫ്ഗാനിസ്താനില്‍ നിന്നും കയറ്റുമതി ചെയ്യുന്നതോടൊപ്പം ഇന്ത്യയിലേക്ക് കൂടി എത്തിക്കുകയാണ് ലക്ഷ്യമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാന്‍ രഹസ്യസേനവിഭാഗത്തിലെ ഒരു പ്രതിനിധി വ്യക്തമാക്കി. ഇതിനായി ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യും. ഇന്ത്യയില്‍ മൂസ്ലിം ഭരണരാഷ്‌ട്രം സ്ഥാപിക്കുകയാണ് ആത്യന്തികലക്ഷ്യം.

കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നും ധാരാളം ചെറുപ്പക്കാര്‍ ഐഎസ് ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്. മൗലികവാദികളുടെ ഇടയില്‍ ഗ്രൂപ്പിന് നല്ല കരുത്തുണ്ട്. വൈകാതെ ഇന്ത്യയില്‍ നിരവധി ഐ എസ് സെല്ലുകള്‍ രൂപീകൃതമാകും. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കിയതോടെ രാജ്യം തീവ്രവാദസംഘങ്ങളുടെ മെക്കയായി മാറും.

കശ്മീരില്‍ ആക്രമണം നടത്തുന്ന ജെയ്ഷ് ഇ മുഹമ്മദ് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുള്ള ഹെംലാന്റ് പ്രവിശ്യയിലേക്ക് അവരുടെ പ്രവര്‍ത്തനകേന്ദ്രം മാറ്റി. 2008ല്‍ മുംബൈ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ലഷ്‌കര്‍ ഇ ത്വയിബ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കുനാറിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റി. താലിബാന് അഫ്ഗാനിലെ ജനങ്ങള്‍ക്ക് സംരക്ഷം നല്‍കാന്‍ കഴിയില്ലെന്ന് കാട്ടിക്കൊടുക്കാനാണ് കാബൂളിലെ വിമാനത്താവളത്തില്‍ ഐഎസ് സ്‌ഫോടനം നടത്തിയത്.

Tags: ഐഎസ് ഐഎസ് ഖൊറാസന്‍ഇസ്ലാം രാഷ്ട്രംറിപ്പോര്‍ട്ട്ISISതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധികാബൂള്‍ വിമാനത്താവളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.