Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുമായി ജമ്മു കാശ്മീര്‍ ഭരണകൂടം; ശമ്പളം തടഞ്ഞുവച്ചു

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 1,177 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിശോധനയില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 07:16 pm IST
inIndia

ശ്രീനഗര്‍: ജമ്മു ഡിവിഷന് കീഴിലുള്ള പത്തു ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ചൊവ്വാഴ്ച മിന്നല്‍ പരിശോധന നടത്തി ജമ്മു കാശ്മീരിര്‍ ഭരണകൂടത്തിന്റെ പ്രത്യേക സംഘങ്ങള്‍. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 1,177 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിശോധനയില്‍ കണ്ടെത്തി. മിന്നല്‍ പരിശോധനയ്‌ക്കായി പത്തു ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. 

ചില സര്‍ക്കാര്‍ കാര്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നതായി പരിശോധനയില്‍ വ്യക്തമായി, പ്രത്യേകിച്ച് രജൗരി, സാംബ ജില്ലകളില്‍. ജമ്മു ഡിവിഷണല്‍ കമ്മിഷണര്‍ രാഘവ് ലാം​ഗറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘങ്ങള്‍ പരിശോധനയ്‌ക്ക് എത്തിയത്. ഉദ്യോഗസ്ഥര്‍ ജോലിക്കെത്താതിനെക്കുറിച്ചും ഓഫിസുകളില്‍ സമയനിഷ്ഠ പാലിക്കാത്തതിലും നിരവധി പരാതികള്‍ അദ്ദേഹത്തിന് കിട്ടിയിരുന്നു. 

‘സര്‍ക്കാര്‍ ഓഫിസുകളില്‍ ആളുകള്‍ക്ക് അസൗകര്യം നേരിടരുത്. സേവനങ്ങള്‍ കാര്യക്ഷമമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതേസമയം ഉദ്യോഗസ്ഥര്‍ കൃത്യസമയം പാലിക്കാത്തതുമൂലം ആളുകള്‍ ബുദ്ധിമുട്ടുന്നു. ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫിസുകളിലെത്തുന്നില്ലെന്ന് നിരവധി പ്രദേശങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് പരാതി കിട്ടി. അതുകൊണ്ടാണ് മിന്നല്‍ പരിശോധന നടത്തിയത്. ജോലിക്കെത്താതിരുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.’-ജമ്മു ജില്ലാ മജിസ്‌ട്രേട്ട് അന്‍ഷുല്‍ ഗാര്‍ഗ് ഇന്ത്യ ടുഡേയോട് പറഞ്ഞു. 

രാവിലെ 10.30നും ഉച്ചയ്‌ക്ക് ഒന്നിനും ഇടയില്‍ ഡിവിഷന് കീഴിലുള്ള ആകെ പത്തു ജില്ലകളിലെ 773 ഓളം ഓഫിസുകളില്‍ പരിശോധന നടത്തി. ഡെപ്യൂട്ടി കമ്മിഷണര്‍മാരും ധാരാളം ഓഫിസുകള്‍ സന്ദര്‍ശിച്ചു. അതേസമയം, ഹാജരാകാതിരുന്ന ചിലരുടെ ഓഗസ്റ്റ് മാസത്തെ ശമ്പളം തടഞ്ഞുവച്ചു. ജീവനക്കാരുടെ വിശദീകരണം ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ ആലോചിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഒരു തരത്തിലുള്ള അച്ചടക്ക ലംഘനവും അനുവദിക്കില്ലെന്ന് രാഘവ് ലാംഗര്‍ വ്യക്തമാക്കി.  

Tags: ജമ്മു കശ്മീര്‍സര്‍ക്കാര്‍പരിശോധനതൊഴിലാളികൾ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

പുതിയ വാര്‍ത്തകള്‍

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.