Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിന്നക്കനാല്‍ ബാങ്ക് അഴിമതി; സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍, മതിയായ രേഖകളില്ലാതെ വായ്‌പകള്‍ അനുവദിച്ചു, ആരോപണം ഉന്നയിച്ചത് സിപിഐ

വ്യാജ പട്ടയം പോലും സ്വീകരിച്ച് നിരവധി പേര്‍ക്ക് വന്‍തുക ബാങ്ക് വായ്‌പ നല്‍കിയതായും ബാങ്കിന്റെ സുപ്രധാന വിവരങ്ങള്‍ പോലും ഭരണകക്ഷിയി അംഗങ്ങളായ തങ്ങളെ അറിയിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 11:47 am IST
inKerala

ഇടുക്കി: സിപിഐ അഴിമതി ആരോപണം ഉന്നയിച്ച ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം എസ് സാബുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മതിയായ രേഖകളില്ലാതെ വായ്‌പകള്‍ അനുവദിച്ചതായി ഓഡിറ്റിംഗില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ബാങ്ക് പ്രസിഡന്റ് അളകര്‍ സ്വാമി അറിയിച്ചു.  

ഇടത് മുന്നണി ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാടുകള്‍ സംബന്ധിച്ച് സിപിഐയുടെ ബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ നല്‍കിയ കത്ത് പുറത്തായതിനു പിറ്റേന്നാണ് ബാങ്ക് സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തത്. ഇതോടെ സിപിഎം ഭരിക്കുന്ന ബാങ്കില്‍ സര്‍വത്ര അഴിമതിയാണെന്ന സിപിഐ നിലപാട് ശരിയാണെന്നു തെളിഞ്ഞു.  

വ്യാജ പട്ടയം പോലും സ്വീകരിച്ച് നിരവധി പേര്‍ക്ക് വന്‍തുക ബാങ്ക് വായ്‌പ നല്‍കിയതായും ബാങ്കിന്റെ സുപ്രധാന വിവരങ്ങള്‍ പോലും ഭരണകക്ഷിയി അംഗങ്ങളായ തങ്ങളെ അറിയിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു. അതേസമയം സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തതിലൂടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ ചിന്നക്കനാല്‍ ലോക്കല്‍ സെക്രട്ടറി എ യേശുദാസ് പറഞ്ഞു.  

കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്തെമ്പാടും ഇടത് മുന്നണി ഭരിക്കുന്ന ബാങ്കുകളില്‍ വലിയ ക്രമക്കേട് നടക്കുന്നതായ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ചിന്നക്കനാലിലും ഇത്തരത്തില്‍ വന്‍ തട്ടിപ്പ് നടന്നത് ശരിവയ്‌ക്കുന്നതാണ് സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍.  

11 അംഗ ഭരണ സമിതിയില്‍ ആകെ 3 അംഗങ്ങളാണ് സിപിഐക്കുള്ളത്. ഇവരാണ് 12 ചോദ്യങ്ങളടങ്ങുന്ന കത്ത് 2020 ജൂലൈ 2ന് ബാങ്ക് സെക്രട്ടറിക്ക് കൈമാറിയത്. എന്നാല്‍ 13.5 മാസം പിന്നിട്ടിട്ടും ഇതിന് മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് മാധ്യമങ്ങളിലൂടെ കത്തു പുറത്തുവിട്ടത്. സിപിഐ അംഗങ്ങളായ എസ്. ചിന്നസ്വാമി, കെ. പരമന്‍, അല്‍ഫോണ്‍സാ കാളിമുത്ത് എന്നിവരാണ് കത്ത് നല്‍കിയത്.

Tags: Secretaryസാമ്പത്തിക തട്ടിപ്പ്ചിന്നക്കനാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

Kerala

ശബരിമല സ്വർണക്കൊള്ള; ജയശ്രീക്ക് താത്ക്കാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം

India

മെഡല്‍ വാഗ്ദാനം ചെയ്ത് പീഡനം: കര്‍ണ്ണാടക യോഗ സ്പോര്‍ട്സ് അസോ. സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

Kerala

വരവില്‍കവിഞ്ഞ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സമ്പാദിച്ചത് 89.21 ലക്ഷം, കേസെടുത്ത് വിജിലന്‍സ്

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.