Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജര്‍മനിയില്‍ പിസ എത്തിച്ചു നല്‍കുന്ന ജോലി ചെയ്ത് അഫ്ഗാന്‍ മുന്‍മന്ത്രി; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി, താന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് സാദത്!

ലീപ്‌സിഗില്‍ താമസിക്കുന്ന സാദത്ത് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് അഫ്ഗാന്‍ വിട്ടത്. 2018-ലായിരുന്നു അഫ്‌റഫ് ഗനി സര്‍ക്കാരില്‍ മന്ത്രിയായത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2020-ല്‍ രാജിവച്ചു. പിന്നീട് അദ്ദേഹം അഫ്ഗാനില്‍നിന്ന് ജര്‍മനിയിലെത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 08:22 pm IST
inWorld

ന്യൂദല്‍ഹി: ജര്‍മ്മനിയില്‍ പിസ എത്തിച്ചു നല്‍കുന്ന(പിസ ഡെലിവറി) ജോലി ചെയ്ത് അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി. അല്‍ ജസീറ അറേബ്യയാണ് അഫ്ഗാനിസ്ഥാനില്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി മന്ത്രിയായിരുന്ന സയീദ് അഹമ്മദ് ഷാ സാദത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. ലീപ്‌സിഗില്‍ താമസിക്കുന്ന സാദത്ത് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് അഫ്ഗാന്‍ വിട്ടത്. 2018-ലായിരുന്നു അഫ്‌റഫ് ഗനി സര്‍ക്കാരില്‍ മന്ത്രിയായത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2020-ല്‍ രാജിവച്ചു. 

പിന്നീട് അദ്ദേഹം അഫ്ഗാനില്‍നിന്ന് ജര്‍മനിയിലെത്തുകയായിരുന്നു. തന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് സാദത്തിനെ ബന്ധപ്പെട്ട സ്‌കൈ ന്യൂസിനോട് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോഴായിരുന്നു ‘ലിവ്‌റാന്‍ഡോ’ എന്ന ജര്‍മന്‍ കമ്പനിക്കായി ആഹാരസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലി ചെയ്തു തുടങ്ങിയത്. ഏഷ്യയിലെയും അറബ് ലോകത്തിലെയും ഉന്നതരായ ആളുകളുടെ ജീവിതം വഴിമാറാന്‍ തന്റെ കഥ ഉള്‍പ്രേരകമായി മാറുമെന്ന് അദ്ദേഹം വാര്‍ത്താചാനലിനോട് പറഞ്ഞു. 

ഒരിക്കല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നടന്നിരുന്ന സാദത്ത് ഇപ്പോള്‍ സൈക്കളിലാണ് പിസ എത്തിച്ചു നല്‍കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇലക്ട്രോണിക് എൻജിനിയറിം​ഗിൽ രണ്ടു മാസ്റ്റര്‍ ബിരുദമുള്ളയാളാണ് സയീദ് അഹമ്മദ് ഷാ സാദത്. സൗദി ഉള്‍പ്പെടെ 13 രാജ്യങ്ങളിലെ ഇരുപതിലധികം കമ്പനികളിലായി 23 വര്‍ഷം കമ്മ്യൂണിക്കേഷൻസ് രംഗത്ത് പ്രവര്‍ത്തിച്ചു.  

Tags: ministerജര്‍മനിഅഫ്ഗാനിസ്ഥാന്‍പിസ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.