Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കുമളിയിൽ കർശനപരിശോധനയുമായി പോലീസ്; ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കാനാവില്ല, തമിഴ് തൊഴിലാളികള്‍ ഇടിച്ചുകയറിയത് വിവാദമായി

ഇരുവശത്തേക്കും അതിര്‍ത്തി കടക്കുന്നതിനായി 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുക്കുകയോ വേണം. എന്നാല്‍ ഇതില്ലാതെ എത്തിയവരാണ് ബലം പ്രയോഗിച്ച് അകത്ത് കയറി ജോലിക്ക് പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 02:10 pm IST
inIdukki
കുമളി ചെക്ക് പോസ്റ്റില്‍ കൂട്ടമായെത്തിയ തൊഴിലാളികള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു

കുമളി ചെക്ക് പോസ്റ്റില്‍ കൂട്ടമായെത്തിയ തൊഴിലാളികള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു

ഇടുക്കി: തമിഴ്നാട്ടിൽ നിന്നും തൊഴിലാളികൾ ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കുന്നത് തടയാൻ കർശനപരിശോധനയുമായി പോലീസ്. ഇടുക്കിയിലെ കുമളി അതിർത്തിയിലാണ് പോലീസും റവന്യൂ വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്.  ബാരിക്കേഡ് ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചാണ് പരിശോധന.

കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ കൊവിഡ് പരിശോധനയ്‌ക്കിടെ തമിഴ് തൊഴിലാളികള്‍ നിയമം ലംഘിച്ച് ഇടിച്ച് കയറിയത് വിവാദത്തിലായിരുന്നു. സ്ത്രീ തൊഴിലാളികളടക്കം കൂട്ടമായെത്തി പോലീസുമായി ഉന്തുതള്ളുമുണ്ടാക്കുകയായിരുന്നു. ഇന്നലെ രാവിലെ 7 മണിയോടെ അന്തര്‍സംസ്ഥാന അതിര്‍ത്തിയായ കുമളി ചെക്ക് പോസ്റ്റില്‍ എത്തിയ തൊഴിലാളികള്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പോലീസുകാരെ തള്ളിമാറ്റി അതിര്‍ത്തി കടന്നത്.

ഇരുവശത്തേക്കും അതിര്‍ത്തി കടക്കുന്നതിനായി 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുക്കുകയോ വേണം. എന്നാല്‍ ഇതില്ലാതെ എത്തിയവരാണ് ബലം പ്രയോഗിച്ച് അകത്ത് കയറി ജോലിക്ക് പോയത്. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അതിര്‍ത്തിയില്‍ കേരള പോലീസ് വ്യക്തമാക്കി. ഇതോടെ തൊഴിലാളികളും പോലീസും തമ്മില്‍ അതിര്‍ത്തിയില്‍ വാക്കേറ്റവും, ഉന്തും തള്ളുമായി. ഏഴ് ജീപ്പുകളിലും, 3 ബസുകളിലും തൊഴിലാളികള്‍ എത്തിയതായി അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂട്ടമായെത്തിയ സ്ത്രീ തൊഴിലാളികളടക്കം രേഖകളില്ലാതെ അതിര്‍ത്തി കടന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല.

പിന്നാലെ വൈകിട്ട് എത്തിയ ചിലര്‍ വാഹനം തടയുകയും അതിര്‍ത്തിയില്‍ ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു. പിന്നാലെ തമിഴ്‌നാട് പോലീസെത്തിയാണ് ഇവരെ നീക്കിയത്. ഇന്ന് മുതല്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചില്ലെങ്കില്‍ വാഹനം തടയുമെന്ന വെല്ലുവിളിയും ഇവരുയര്‍ത്തി. സംഭവം വിവാദമായതോടെ തേനി – ഇടുക്കി ജില്ല ഭരണകൂടങ്ങള്‍ വിഷയത്തില്‍ ഇടപ്പെട്ടു. തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസും പരിശോധന കര്‍ശനമാക്കി. അതേ സമയം ഓണത്തോട് അനുബന്ധിച്ച് ഇന്നും കൂടിയാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന തുടരുക.

Tags: ചെക് പോസ്റ്റ്Kumaliആർടിപിസിആർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് തകർത്ത വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് കെഎസ്ഇബി; ഉണ്ടായ നഷ്ടം മെമ്പർ ജീജോ രാധാകൃഷ്ണൻ അടച്ചു

xr:d:DAEmPfVLDH4:4619,j:1580046827788543471,t:23111507
Kerala

ജന്‍ജാതീയ ഗൗരവ് ദിവസ് 15ന് , കേരളത്തിലെ ആഘോഷം കുമളി മണ്ണക്കുടിയിലും കാസര്‍കോട് മാവിനക്കട്ട ഗ്രാമത്തിലും

Kerala

കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തിനെത്തിയ ഭക്തജനങ്ങളുടെ നീണ്ടനിര
Kerala

മംഗളാദേവി ചിത്രാപൗര്‍ണമി: 15,534 ഭക്തര്‍ ദര്‍ശനം നടത്തി

Kerala

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച് പണം തട്ടിയെടുത്ത തമിഴ്‌നാട്ടുകാരനെ തേടി പൊലീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.