Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സഹസ്രാരാ സിനിമാസിന് തലസ്ഥാന നഗരിയില്‍ ഓഫീസ്; ഉദ്ഘാടനം ചെയ്ത് ഷാജി എന്‍. കരുണ്‍

വഴുതയ്‌ക്കാട് കാര്‍മല്‍ ടവറിന്റെ ഒന്നാം നിലയില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ഷാജി എന്‍ കരുണാണ്. കൊച്ചുപ്രേമന്‍ , സുധീര്‍ കരമന, ദിനേശ് പണിക്കര്‍, പന്തളം ബാലന്‍, അശോക് ആര്‍ നാഥ് , ബിജു പപ്പന്‍, പ്രിയാ മേനോന്‍, അനില്‍ മുഖത്തല, രമേഷ്, ഗോപന്‍ ശാസ്തമംഗലം, ഷൈലജ പി അമ്പു, ശ്രീധരന്‍ കാണി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 01:31 pm IST
inEntertainment

തിരുവനന്തപുരത്ത് ഓഫീസ് ആരംഭിച്ച് സഹസ്രാരാ സിനിമാസ്. ഇന്ത്യയ്‌ക്കകത്തും വിദേശത്തും നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി ശ്രദ്ധേയമായ കാന്തി, ഒരിലത്തണലില്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ റെഡ്‌റിവര്‍ എന്നീ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച സഹസ്രാരാ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന് തലസ്ഥാന നഗരിയില്‍ ഓഫീസ്.

വഴുതയ്‌ക്കാട് കാര്‍മല്‍ ടവറിന്റെ ഒന്നാം നിലയില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ഷാജി എന്‍ കരുണാണ്. കൊച്ചുപ്രേമന്‍ , സുധീര്‍ കരമന, ദിനേശ് പണിക്കര്‍, പന്തളം ബാലന്‍, അശോക് ആര്‍ നാഥ് , ബിജു പപ്പന്‍, പ്രിയാ മേനോന്‍, അനില്‍ മുഖത്തല, രമേഷ്, ഗോപന്‍ ശാസ്തമംഗലം, ഷൈലജ പി അമ്പു, ശ്രീധരന്‍ കാണി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുറംലോകം കാണാതെ പോകുന്ന മികച്ച മലയാള സിനിമകളെ ലോകസിനിമകള്‍ക്കൊപ്പം പരിചയപ്പെടുത്തുകയും ഒപ്പം അത്തരം സിനിമകള്‍ക്കു അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വിപണന സാധ്യത ഒരുക്കുകയുമാണ് സഹസ്രാരാ സിനിമാസിന്റെ പ്രധാനോദ്ദേശമെന്ന് കമ്പനി അറിയിച്ചു.

നാടിനെയും സംസ്‌ക്കാരത്തെയും സ്‌നേഹിക്കുകയും അവ അടയാളപ്പെടുത്തുന്ന സിനിമകള്‍ വാങ്ങാനും തയ്യാറായി നില്ക്കുന്ന വിദേശ ചലച്ചിത്ര കമ്പനികള്‍ക്കു മുന്നില്‍ അത്തരം സിനിമകളെ എത്തിക്കാനും അതുപോലെ വിദേശത്തുള്ള മികച്ച സിനിമകളെ ഇവിടെ പരിചയപ്പെടുത്താനും സഹസ്രാരയ്‌ക്ക് പദ്ധതിയുള്ളതായും വ്യക്തമാക്കി.

വിദേശ സിനിമകളെയും ഇന്ത്യന്‍ സിനിമകളെയും ഒപ്പം പ്രത്യേക പരിഗണനയോടു കൂടി മലയാള സിനിമകളെയും ഉള്‍ക്കൊള്ളിച്ച് മികച്ച ക്യാഷ് അവാര്‍ഡോടുകൂടിയ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന സഹസ്രാരാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനും രൂപം നല്‍കും.

മനസ്സില്‍ സിനിമ സൂക്ഷിക്കുന്ന ഗ്രാമങ്ങളിലുള്ളവരെ കണ്ടെത്തി സിനിമയിലെത്തിക്കാന്‍ ഉതകുന്ന ചലച്ചിത്ര ക്യാമ്പുകള്‍, പഠനക്കളരികള്‍, കൂട്ടായ്‌മകള്‍ തുടങ്ങിയവ കേരളത്തിലങ്ങോളമിങ്ങോളം സംഘടിപ്പിക്കുവാനും സഹസ്രാരയുടെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മലയാളത്തിലും മറ്റു ഭാഷകളിലുമായി മികച്ച സിനിമകളുടെ നിര്‍മ്മാണവും സഹസ്രാര ഉദ്ദേശിക്കുന്നാതായി കമ്പനി പറഞ്ഞു. സന്ദീപ് ആര്‍. ആണ് സഹസ്രാരാ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍. ‘ഹോളീ വൂണ്‍ഡ്’ ആണ് സഹസ്രാരയുടെ അടുത്ത പ്രോജക്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.