Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദായനികുതി പോര്‍ട്ടലിന്റെ തകരാര്‍: സപ്തംബര്‍ 15നകം പ്രശ്‌നം പരിഹരിക്കണമെന്ന് ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കി നിര്‍മ്മല സീതാരാമന്‍

ഇ-ഫയലിങ് നടത്താനുള്ള ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലിലെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 10:19 pm IST
inIndia

ന്യൂദല്‍ഹി: ഇ-ഫയലിങ് നടത്താനുള്ള ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലിലെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ആദായനികുതി പോര്‍ട്ടലിന്റെ  ഇ-ഫയലിങ് പോര്‍ട്ടല്‍ സൃഷ്ടിച്ചത് ഇന്‍ഫോസിസാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതികമായി നിയന്ത്രിച്ചുവരുന്നതും ഇന്‍ഫോസിസാണ്. എന്നാല്‍ ജനങ്ങളുടെ പരാതി തുടരെ ലഭിച്ച സാഹചര്യത്തിലാണ് യാതൊരു മറയുമില്ലാതെ ധനമന്ത്രി ഇന്‍ഫോസിസ്  സിഇഒയെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാനുള്ള അന്ത്യശാസനം ധനമന്ത്രി നല്‍കിയത്.  സപ്തംബര്‍ 15നകം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍മ്മല സീതാരാമന്‍ ഇന്‍ഫോസിസ് സിഇഒ ആയ സലീല്‍ പരേഖിനോട് ആവശ്യപ്പെട്ടു.  

പോര്‍ട്ടലിന്റെ കാര്യത്തില്‍ ഇന്‍ഫോസിസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും രണ്ടരമാസമായി ഈ പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസിന് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും അതിനായി 750 പേര്‍ അടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും സലീല്‍ പരേഖ് പറഞ്ഞു.

ആദായനികുതി റിട്ടേണുകള്‍ പ്രോസസ് ചെയ്യുന്ന സമയം കുറയ്‌ക്കാനും റീഫണ്ട് വേഗത്തിലാക്കാനും 2019ലാണ് ധനമന്ത്രി ഇന്‍ഫോസിസുമായി കരാറിലെത്തിയത്. 2020 ജൂണ്‍ ഏഴിന് ഇ-ഫയലിങ് പോര്‍ട്ടല്‍ നിലവില്‍ വന്നതുമുതല്‍ ഉപയോക്താക്കള്‍ ഈ പോര്‍ട്ടലിനെക്കുറിച്ച് പരാതികള്‍ ഉന്നയിച്ചുവരികയായിരുന്നു. 

Tags: ഇ-ഫയലിംഗ് പോര്‍ട്ടര്‍Nirmala Sitharamantaxഇന്‍ഫോസിസ്income taxnirmalaആദായനികുതി പോര്‍ട്ടല്‍സലീല്‍ പരേഖ്ഇന്‍ഫോസിസ് സിഇഒ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.