Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഘടനവാദികള്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടികളിലേക്ക്;ഹുറിയത്ത് വിഭാഗങ്ങളെ നിരോധിക്കുന്നത് പരിഗണനയില്‍, തെഹ്‌രീക്-ഇ-ഹുറിയത്ത് ബോര്‍ഡ് നീക്കി

യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമാണ് ഹുറിയത്ത് കോണ്‍ഫറന്‍സിനെ നിരോധിക്കുന്നത് പരിഗണിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 03:39 pm IST
in India

ശ്രീനഗര്‍: വിഘനടവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗീലാനി(ജി), മിര്‍വായിസ്(എം) എന്നീ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ വിമതവിഭാഗങ്ങൾക്ക് നിരോധനമേര്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സംഘടനയുടെ ഹെഡ് ഓഫിസില്‍നിന്ന് തെഹ്‌രീക്-ഇ-ഹുറിയത്ത് ഞായറാഴ്ച സൈന്‍ ബോര്‍ഡ് നീക്കം ചെയ്തു. സയീദ് അലി ഷാ ഗീലാനിയുടെ വസതി കൂടിയാണ് ശ്രീനഗറിലെ ഹൈദര്‍പൂര്‍ പ്രദേശത്തുള്ള തെഹ്‌രീക്-ഇ-ഹുറിയത്തിന്റെ ഹെഡ് ഓഫിസ്. യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമാണ് ഹുറിയത്ത് കോണ്‍ഫറന്‍സിനെ നിരോധിക്കുന്നത് പരിഗണിക്കുന്നത്. യുഎപിഎ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം ഹുറിയത്തിന്റെ രണ്ടു വിഭാഗങ്ങളെയും നിരോധിച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഹുറിയത്ത് കോണ്‍ഫറന്‍സ് അംഗങ്ങളും പ്രവര്‍ത്തകരും ഹിസ്ബുല്‍ മുജാഹിദിന്‍, ദുക്തരന്‍-ഇ-മിലത്, ലഷ്‌കറെ തയിബ എന്നീ നിരോധിത ഭീകരസംഘടനകളുമായി രഹസ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതായി ‘ടെസ് നൗ’ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്‍ മുജാഹിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി 2016-ല്‍ കൊല്ലപ്പെട്ടതിനുശേഷം കാശ്മീരിനെ അസ്ഥിരതയില്‍ നിര്‍ത്താന്‍ പിഡിപിയുടെ യുവനേതാവ് വഹീദ് ഉര്‍ റഹ്മാന്‍ പര ഗീലാനിയുടെ മരുമകന് അഞ്ചുകോടി രൂപ കൈമാറിയെന്ന് ആരോപണമുണ്ട്. 

പീപ്പിള്‍സ് കോണ്‍ഫറന്‍സ്, മിര്‍വായിസ് ഉമര്‍ ഫറൂഖ് നേതൃത്വം നല്‍കുന്ന ആവാമി ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടെ 26 സംഘടനകള്‍ ചേര്‍ന്ന് 1993-ല്‍ രൂപീകരിച്ചതാണ് ഹുറിയത്ത് കോണ്‍ഫറന്‍സ്. നിരോധിച്ച പാക്ക് അനുകൂല സംഘടനകളായ ജമാത്-ഇ-ഇസ്ലാമി, ജെകെഎല്‍എഫ്, ദുക്തരന്‍-ഇ-മിലത് എന്നീ സംഘനകളും ഇതിന്റെ ഭാഗമായിരുന്നു.  മിര്‍വായിസിന്റെ നേതൃത്വത്തില്‍ മിതവാദികളായും സയീദ് അലി ഷാ ഗീലാനി നയിക്കുന്ന തീവ്ര നിലപാടുകാരായും 2005-ല്‍ രണ്ടായി പിളര്‍ന്നു.  

Tags: ജമ്മു കശ്മീര്‍നിരോധനംകേന്ദ്ര സര്‍ക്കാര്‍ഹുറിയത്ത് കോണ്‍ഫറന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.