Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ നേരിട്ട് യുഎഇയില്‍ പ്രവേശിക്കാനുള്ള അനുമതി വൈകാതെ നല്‍കും

ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശകവിസയില്‍ യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അനുമതി യുഎഇ സര്‍ക്കാര്‍ ആഗസ്ത് അവസാനത്തോടെ നല്‍കിയേക്കുമെന്ന സൂചന.ഇപ്പോള്‍ 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശകവിസയില്‍ ദുബായിലേക്ക് പ്രവേശിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2021, 08:47 pm IST
in India

ദുബായ്: ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശകവിസയില്‍ യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അനുമതി യുഎഇ സര്‍ക്കാര്‍ ആഗസ്ത് അവസാനത്തോടെ നല്‍കിയേക്കുമെന്ന സൂചന.

യുഎഇ സര്‍ക്കാര്‍ തന്നെയാണ് ഇത് സംബന്ധിച്ച ചില സൂചനകള്‍ പുറത്ത് വിടുന്നത്. ഇപ്പോള്‍ 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശകവിസയില്‍ ദുബായിലേക്ക് പ്രവേശിക്കാം. അതായത് സന്ദര്‍ശവിസയുള്ള ഇന്ത്യക്കാരന്‍ 14 ദിവസം നേപ്പാളിലോ പാകിസ്ഥാനിലോ വേറെ ഏതെങ്കിലും രാജ്യത്തോ താമസിച്ച് കഴിഞ്ഞാല്‍ അയാള്‍ക്ക് അവിടെ നിന്നും സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് പ്രവേശിക്കാം. യുഎഇയിലേക്കുള്ള യാത്രയ്‌ക്ക് മുന്‍പ് ജിഡിആര്‍എഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സ് ആന്റ് ഫോറിന്‍ അഫയേഴ്‌സ്) അനുമതി നേടിയിരിക്കണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാഫലം കോവിഡ് നെഗറ്റീവ് ആയിരിക്കണം. യാത്ര പുറപ്പെടുംമുമ്പ് ആറ് മണിക്കൂറിനുള്ളില്‍ എടുത്ത റാപ്പിഡ് പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടും കോവിഡ് നെഗറ്റീവായിരിക്കുകയും വേണം. പിന്നീട് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞാല്‍ വീണ്ടും പിസിആര്‍ ടെസ്റ്റ് എടുത്ത് കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കണം.

ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഉഗാണ്ട എന്നിവര്‍ക്ക് സന്ദര്‍ശകവിസയില്‍ മേല്‍പറഞ്ഞ നിബന്ധനകളോടെ യുഎഇയിലേക്ക് പ്രവേശിക്കാം. കോവിഷീല്‍ഡ് ഉള്‍പ്പെടെ യുഎഇ അംഗീകരിച്ച വാക്‌സിനുകള്‍ എടുത്ത താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ നേരത്തെ തന്നെ അവസരം നല്‍കിയിരുന്നു.

Tags: സന്ദര്‍ശനംUAEdaysvisaDubaiസന്ദര്‍ശക വിസ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Gulf

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പുതിയ വാര്‍ത്തകള്‍

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.