Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള കലാപം മുന്‍കൂട്ടി തയ്യാറാക്കിയ ഹിന്ദു വംശഹത്യ: ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍

ഹിന്ദുവെന്ന് കണ്ടാല്‍ നിര്‍ബന്ധിച്ച് മതംമാറ്റും. തയ്യാറാകാത്തവരെ കൊല്ലും. ഇതായിരുന്നു കലാപകാരികളുടെ നയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2021, 08:07 am IST
inKerala

തിരുവനന്തപുരം: മാപ്പിള കലാപം മുന്‍കൂട്ടി ബോധപൂര്‍വം തയ്യാറാക്കിയ ഹിന്ദു വംശഹത്യയായിരുന്നുവെന്ന് ചരിത്രകാരന്‍ ഡോ.ടി.പി. ശങ്കരന്‍കുട്ടിനായര്‍. മാപ്പിള കലാപത്തിന് നൂറ്റാണ്ട് തികയുന്ന വേളയില്‍ നടക്കുന്ന രക്തസാക്ഷിത്വാചരണത്തിന്റെ തിരുവനന്തപുരത്തെ ഉദ്ഘാടനം ഓണ്‍ലൈന്‍വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കലാപത്തിന്റെ ആസൂത്രകനായിരുന്ന ആലിമുസ്ല്യാരുടെ ആസ്ഥാനമായ പള്ളി പരിശോധിച്ചപ്പോള്‍ മുന്‍കൂട്ടി ശേഖരിച്ചുവച്ചിരുന്ന 120 വാളുകളാണ് കണ്ടെത്തിയത്. രാത്രികാലങ്ങളില്‍ നഹര്‍വിളിച്ചാല്‍ അത് ഹിന്ദുക്കളെ ആക്രമിക്കാനാണെന്ന് ഒരുസമുദായം മുഴുവന്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ നടപടിയായിരുന്നുവെന്ന് നിസംശയം പറയാം. അതുവരെ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന സമൂഹത്തില്‍ ഒരൊറ്റ നഹര്‍ വിളിയോടെ ഒരുസമുദായം മുഴുവന്‍ ഹിന്ദുവംശഹത്യയ്‌ക്ക് തയ്യാറാവുകയായിരുന്നു.  

ഹിന്ദുവെന്ന് കണ്ടാല്‍ നിര്‍ബന്ധിച്ച് മതംമാറ്റും. തയ്യാറാകാത്തവരെ കൊല്ലും. ഇതായിരുന്നു കലാപകാരികളുടെ നയം. ഹിന്ദുക്കളെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുകയും വഴി സെയ്ദ് ആകാമെന്നും അങ്ങനെ ആയാല്‍ പ്രവാചകന്റെ അനുഗ്രഹം കിട്ടുമെന്നുള്ള വിശ്വാസമായിരുന്നു ഈ കൊലപാതകങ്ങള്‍ക്കും അക്രമത്തിനും ആധാരം.  

നിരവധി തലങ്ങളില്‍ കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരുണ്ട്. ഇവരുടെ ഉള്ളില്‍ ഇന്നും കലാപകാലത്തെ മനോഭാവം കുടികൊള്ളുന്നുവെന്നുവേണം മനസ്സിലാക്കാന്‍. തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ തുഞ്ചന്‍പറമ്പില്‍ ഇന്നുവരെ സാധിച്ചിട്ടില്ല. ഇതെല്ലാം മാറാത്ത ആ മനോഭാവത്തെയാണ് കാട്ടുന്നത്. സിനിമയിലൂടെയും ചരിത്രം തിരുത്തലുകളിലൂടെയും കലാപത്തെ വെള്ളപൂശുന്നു. കലാപകാരികളുടെ മനസ്സുമായി ഇന്നും ഒരുവിഭാഗം ആള്‍ക്കാര്‍ ജീവിക്കുന്നുണ്ട്. കലാപവേളയില്‍ കളക്ടര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോലും ഈ പ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. കോഴിക്കോടുവരെ വന്ന ഗാന്ധിജിക്കുഅവിടെ എത്താനോ ദുരിതം നേരിട്ടുകാണാനോ കഴിഞ്ഞില്ല.  

ഹൈദരാലിയുടെ ആക്രമണം മുതല്‍ രൂപപ്പെട്ടതും ശ്രീരംഗപട്ടണം ഉടമ്പടിയോടെ ചെറുതും വലുതുമായ നിരവധി കലാപങ്ങള്‍ നടക്കുകയും ചെയ്തതിന്റെ പരിണിതഫലമായിരുന്നു മലബാര്‍കലാപമെന്ന മാപ്പിളകലാപം. ഖിലാഫത്ത് നിമിത്തമായെന്നുമാത്രം. വംശഹത്യയായിരുന്നു ഇതെന്ന് സമരം നേരിട്ടുകണ്ട ദേശീയനേതാക്കളുടെ അഭിപ്രായങ്ങളും സി. ഗോപാലന്‍നായര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും അക്കാലത്തെ ദേശീയപത്രങ്ങളും വായിച്ചാല്‍ മനസിലാക്കാവുന്നതാണെന്നും ശങ്കരന്‍കുട്ടിനായര്‍ പറഞ്ഞു. 

1921 മാപ്പിളകലാപ രക്തസാക്ഷി സ്മാരക അനുസ്മരണ സമിതിയാണ് യോഗം സംഘടിപ്പിച്ചത്. എം. ഗോപാല്‍, സുധീര്‍ബാബു, എം.എസ്. ഗിരി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Mappila Lahalaടി.പി. ശങ്കരന്‍കുട്ടിനായര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Review

വാണിമേലിന്റെ ഞാണിന്മേല്‍ കളി; നുണമേല്‍ നുണയുമായി കൂട്ടക്കൊലയെ വെള്ളപൂശല്‍; ഒടുവില്‍ ഉത്തരം മുട്ടി

Mollywood

ചരിത്രത്തില്‍ നിന്നും പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.