Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

കെജിഎഫ് ചാപ്റ്റര്‍-2 മിനി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത് സീ ഗ്രൂപ്പ്; സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സൗത്ത് ക്ലസ്റ്റര്‍; നാലു ഭാഷകളില്‍ കാണാം

കന്നഡ താരം യാഷ് നായകനായി എത്തിയ കെ.ജി.എഫ് റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ 100 കോടി രൂപ ക്ലബില്‍ എത്തിയിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രവും കെജിഎഫാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമ ഹൊംബാലെ ഫിലിംസ് ആണ് നിര്‍മിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 07:44 pm IST
inMiniscreen

ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായ കെജിഎഫ് സിനിമയുടെ രണ്ടാം പതിപ്പിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ ഗ്രൂപ്പ്. കേരളം, കന്നഡ, തമിഴ്, തെലുഗു ഉള്‍പ്പെടുന്ന സീയുടെ സൗത്ത് ക്ലസ്റ്ററാണ് കെജിഎഫ് ചാപ്റ്റര്‍-2വിന്റെ സാറ്റലൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.  

കന്നഡ താരം യാഷ് നായകനായി എത്തിയ കെ.ജി.എഫ്  റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ 100 കോടി രൂപ ക്ലബില്‍ എത്തിയിരുന്നു. ഏറ്റവും കൂടുതല്‍  കളക്ഷന്‍ നേടിയ കന്നഡ ചിത്രവും കെജിഎഫാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമ ഹൊംബാലെ ഫിലിംസ് ആണ് നിര്‍മിച്ചിരിക്കുന്നത്.

ഈ ആക്ഷന്‍ ബ്ലോക്ക്ബസ്റ്ററിന്റെ രണ്ടാം ഭാഗമായി വരുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്. ചിത്രത്തിന്റെ ടീസര്‍ ട്വിറ്ററിലും യൂട്യൂബിലും ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയതിന് പുറമെ 208 മില്യണിലധികം പേര്‍ കാണുകയും ചെയ്തു.

Tags: kgfkgf chapter 2
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെജിഎഫ് താരം യാഷിന്റെ അമ്മ മറ്റൊരാളുടെ ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചതായി പരാതി ; ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് പുഷ്പ

Entertainment

ജീവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ ;മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്ത് കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി

India

കെജിഎഫിൽ വീണ്ടും സ്വർണഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണം

Entertainment

വിനായകൻ വിട്ടുകളഞ്ഞ ബ്രഹ്മാണ്ഡ സിനിമകൾ കേട്ടാൽ മലയാളികൾ ഞെട്ടും

India

കെജിഎഫും തുറക്കും; ഇന്ത്യയുടെ സ്വര്‍ണഖനികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു; പ്രാരംഭ നടപടികള്‍ക്ക് തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.