Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താലിബാന് വേണ്ടി പാക്കിസ്ഥാന്റെയും ചൈനയുടെയും വക്കാലത്തുമായി സിപിഎം; അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ ഉപേക്ഷിക്കണം; പ്രസ്താവനയില്‍ ഒളിപ്പിച്ച് കടത്തല്‍

അഫഗാന്‍ ജനതയുടെ സമാധാനപൂര്‍ണവും സുസ്ഥിരവുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മേഖലയിലെ ഇതര പ്രധാനശക്തികളുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിലെ ഇതര പ്രധാനശക്തികള്‍ പാക്കിസ്ഥാനും ചൈനയുമാണ്. ഇതു വ്യക്തമായി പറഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കിയാല്‍ ജനരോക്ഷം ഉണ്ടാകുമെന്ന് കണ്ടാണ് ഇങ്ങനെ ഒരു ഒളിപ്പിച്ചു കടത്തല്‍ നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 09:50 pm IST
in India

ന്യൂദല്‍ഹി: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഭീകരരെ വെള്ളപൂശി സംയുക്തപ്രസ്താവന പുറത്തിറക്കി സിപിഎമ്മും സിപിഐയും. അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ എതിര്‍ ശക്തികളായ പാക്കിസ്ഥാനും ചൈനയുമായും കൈകോര്‍ക്കണമെന്നും പ്രസ്താവനയില്‍ ഇരുപാര്‍ട്ടികളും പറയാതെ പറയുന്നു.  

അഫഗാന്‍  ജനതയുടെ സമാധാനപൂര്‍ണവും സുസ്ഥിരവുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മേഖലയിലെ ഇതര പ്രധാനശക്തികളുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിലെ ഇതര പ്രധാനശക്തികള്‍ പാക്കിസ്ഥാനും ചൈനയുമാണ്. ഇതു വ്യക്തമായി പറഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കിയാല്‍ ജനരോക്ഷം ഉണ്ടാകുമെന്ന് കണ്ടാണ് ഇങ്ങനെ ഒരു ഒളിപ്പിച്ചു കടത്തല്‍ നടത്തിയിരിക്കുന്നത്.  

അഫ്ഗാനിസ്ഥാനില്‍ അപമാനകരമായ പരാജയമാണ് അമേരിക്കയ്‌ക്ക് സംഭവിച്ചത്. 20 വര്‍ഷം മുമ്പ് അട്ടിമറിക്കപ്പെട്ട താലിബാന്‍ഭരണം അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തിയിരിക്കുന്നു. അഷ്റഫ് ഗനി സര്‍ക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും തകര്‍ച്ച അവിടെ അമേരിക്കയും  നാറ്റോ സഖ്യകക്ഷികളും ചേര്‍ന്ന് സ്ഥാപിച്ച ഭരണസംവിധാനത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.  

അമേരിക്കയെ  പിന്തുടര്‍ന്നുള്ള അഫ്ഗാന്‍നയമാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. ഇതേതുടര്‍ന്ന് മേഖലയില്‍ ഒറ്റപ്പെടുകയും മുന്നിലുള്ള വഴികള്‍ ചുരുങ്ങുകയും ചെയ്തു. മുമ്പുണ്ടായിരുന്ന താലിബാന്‍ സര്‍ക്കാര്‍ തികച്ചും മൗലികവാദപരമായ സമീപനമാണ് സ്വീകരിച്ചത്; സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും അത് വിനാശകരമായി. പുതുതായി നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ സ്ത്രീകളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും അര്‍ഹമായ അവകാശങ്ങള്‍  അംഗീകരിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ഭീകരരെ വെള്ളപൂശികൊണ്ട് ഇരു പാര്‍ട്ടികളും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ന്യായീകരിക്കുന്നു.  

Tags: indiacpimodi governmentതാലിബാന്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

പുതിയ വാര്‍ത്തകള്‍

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.