Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്വാതന്ത്ര്യദിനമായാലും പാകിസ്ഥാനില്‍ സ്ത്രീക്ക് രക്ഷയില്ല; ആള്‍ക്കൂട്ട ആക്രമണത്തില്‍ വനിതാ ടിക് ടോക്കറുടെ വസ്ത്രങ്ങള്‍ കീറി; സ്വര്‍ണ്ണം മോഷ്ടിച്ചു

പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ ടിക് ടോക്കറായ യുവതിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14ന് ഗ്രേറ്റര്‍ ഇക്ബാല്‍ പാര്‍ക്കിലാണ് സംഭവം. യുവതിയും മറ്റ് ആറ് പേരും ടിക് ടോകിന് വേണ്ടി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് 300 പേരടങ്ങുന്ന സംഘം ഇവരെ ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 05:56 pm IST
in World

ഇസ്ലാമബാദ്: പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ ടിക് ടോക്കറായ യുവതിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14ന് ഗ്രേറ്റര്‍ ഇക്ബാല്‍ പാര്‍ക്കിലാണ് സംഭവം. 

പാകിസ്ഥാനിലെ പ്രധാനപ്പെട്ട സ്മാരകമായ മിനാര്‍ ഇ പാകിസ്ഥാന് സമീപം യുവതിയും മറ്റ് ആറ് പേരും ടിക് ടോകിന് വേണ്ടി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് 300 പേരടങ്ങുന്ന സംഘം ഇവരെ ആക്രമിച്ചത്.

യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയും അവരെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയുകയും ചെയ്തു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് രാജ്യത്തുയര്‍ന്നിരിക്കുന്നത്.

പാര്‍ക്കില്‍ വെച്ച് തന്നെ അപമാനിക്കാനും ആക്രമിക്കാനുമാണ് ഇത്രയും ആളുകള്‍ എത്തിയതെന്ന് യുവതി പറയുന്നു. ചിലര്‍ പാര്‍ക്കിന്റെ മതില്‍ ചാടിക്കടന്ന് പുറത്ത് നിന്ന് എത്തി. ആകെ 300 മുതല്‍ 400 പേര്‍ വരെ ആള്‍ക്കുട്ടത്തിലുണ്ടായിരുന്നു. ‘ആളുകള്‍ പിടിച്ച് ഉന്തുകയും തള്ളുകയും പിടിച്ചുവലിക്കുകയും ചെയ്തതോടെ എന്റെ വസ്ത്രങ്ങള്‍ കീറി. മറ്റ് ചില ആളുകള്‍ സഹായിക്കാനായി ശ്രമിച്ചെങ്കിലും നിരവധി പേരുണ്ടായിരുന്നതിനാല്‍ സാധിച്ചില്ല,’ യുവതി പറയുന്നു.

ടിക് ടോക്കര്‍ യുവതിയെ ആള്‍ക്കൂട്ടം ശരീരത്തില്‍ പിടിച്ചുവലിച്ചതിനെ തുടര്‍ന്ന് അവരുടെ വസ്ത്രങ്ങള്‍ പലഭാഗത്തും കീറി. ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ വസ്തുക്കള്‍ സംഘം കവര്‍ച്ച ചെയ്തു. ടിക് ടോക്കര്‍ യുവതിയുടെ കമ്മലുകള്‍, മോതിരം എന്നിവയും ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഫോണ്‍, ഐഡി കാര്‍ഡ്, 15000 രൂപ എന്നിവയും കവര്‍ച്ച ചെയ്യപ്പെട്ടു.

യുവതിയും ഒപ്പമുണ്ടായിരുന്നവരും രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. യുവതി ലോറി അഡ്ഡ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 

Tags: പാക് സ്വാതന്ത്ര്യദിനംവനിതSocial Mediaപാക്കിസ്ഥാന്‍Independence Dayവൈറല്‍ വീഡിയോആള്‍ക്കൂട്ട ആക്രമണംടിക് ടോക്‌ടിക് ടോക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Entertainment

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

പുതിയ വാര്‍ത്തകള്‍

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.