Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

അയ്യന്തോള്‍ ദേശം പുലികളി സംഘം വൈറല്‍; പുലികളി കലാകാരന്മാരെ അണിനിരത്തി ഓണക്കാല ഹ്രസ്വചിത്രവുമായി ഫേസ്ബുക്ക്; പുതിയ ചുവടുവെയ്‌പ്പ്

ഹ്രസ്വചിത്രത്തിനായി ഫേസ്ബുക്ക് തിരഞ്ഞെടുത്തിരിക്കുന്നത് ഓണക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ക്കു പുതിയ മാനങ്ങള്‍ നല്‍കുന്ന പുലികളി എന്ന കലാരൂപത്തെയാണ്. കഴിഞ്ഞ ഓണക്കാലത്ത് കോവിഡ്-19 ന്റെ വ്യാപനം മൂലം സാരമായി ബാധിക്കപ്പെടുമായിരുന്ന പുലികളിയെ തത്സമയ ഫേസ്ബുക്ക് അവതരണങ്ങളിലൂടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളുടെ മുന്നില്‍ അവതരിപ്പിച്ച് വിജയിച്ച അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതിയിലെ അംഗങ്ങളെ അണിനിരത്തിയാണ് ഫേസ്ബുക്ക് ഇത്തവണ വിര്‍ച്വല്‍ ഓണാഘോഷത്തിന്റെ ഭാഗമായ ഹ്രസ്വചിത്രം നിര്‍മിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 05:19 pm IST
inTechnology

തിരുവനന്തപുരം: ‘ഒരുമിച്ചു നിന്നാല്‍ കൂടുതല്‍ സാധ്യം’ എന്ന ടാഗ്‌ലൈനില്‍ മലയാളികള്‍ക്കൊപ്പം ഓണാഘോഷത്തില്‍ പങ്കെടുത്ത് ഫേസ്ബുക്കും. ഓണക്കാലത്തെ ഉത്സവപ്രതീതിക്കു മാറ്റു കൂട്ടാനായി ഈ വര്‍ഷം പുലികളി വിഷയമായുള്ള ഒരു ഹ്രസ്വചിത്രം അവതരിപ്പിച്ചു കൊണ്ടാണ് ഫേസ്ബുക്ക് ആഘോഷങ്ങളുടെ ഭാഗഭാക്കാകുന്നത്. ഇന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം അകലം പാലിച്ചു നില്‍ക്കുന്ന സമൂഹത്തെ വിര്‍ച്വല്‍ തലത്തില്‍ സംസ്‌കാരികമായി ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓണക്കാലത്ത് ഫേസ്ബുക്ക് ഇത്തരമൊരു സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്.  

ഹ്രസ്വചിത്രത്തിനായി ഫേസ്ബുക്ക് തിരഞ്ഞെടുത്തിരിക്കുന്നത് ഓണക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ക്കു പുതിയ മാനങ്ങള്‍ നല്‍കുന്ന പുലികളി എന്ന കലാരൂപത്തെയാണ്. കഴിഞ്ഞ ഓണക്കാലത്ത് കോവിഡ്-19 ന്റെ വ്യാപനം മൂലം സാരമായി ബാധിക്കപ്പെടുമായിരുന്ന പുലികളിയെ  തത്സമയ ഫേസ്ബുക്ക് അവതരണങ്ങളിലൂടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളുടെ മുന്നില്‍ അവതരിപ്പിച്ച് വിജയിച്ച അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതിയിലെ അംഗങ്ങളെ അണിനിരത്തിയാണ് ഫേസ്ബുക്ക് ഇത്തവണ വിര്‍ച്വല്‍ ഓണാഘോഷത്തിന്റെ ഭാഗമായ ഹ്രസ്വചിത്രം  നിര്‍മിച്ചിട്ടുള്ളത്.

‘ജനങ്ങള്‍ ഒറ്റയ്‌ക്കു നില്‍ക്കുന്നതിനു പകരം, ഒരുമിച്ചു നിന്നാല്‍ കൂടുതല്‍ ഫലവത്തായ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും എന്നതിലാണ്   ഫേസ്ബുക്ക് വിശ്വസിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് ഞങ്ങള്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ഈ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. തികച്ചും അസാധാരണമായ ഇന്നത്തെ സാഹചര്യങ്ങളില്‍ അതിജീവനത്തിന്റെയും ഒപ്പം ആഘോഷത്തിന്റെയും പലവഴികള്‍ തുറന്നിടാമെന്നു ഈ ഹ്രസ്വചിത്രം ഓര്‍മ്മിപ്പിക്കുന്നു. ആളുകളെല്ലാം അകലങ്ങളില്‍ നില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സമൂഹങ്ങളുടെ ഭാഗമായി ഒന്ന് ചേര്‍ന്നു നില്‍ക്കാനാകും എന്ന് തെളിയിക്കപ്പെടുമ്പോള്‍ അത് ഒരു വലിയ ചിത്രപടത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഈ ഹ്രസ്വചിത്രം,’ എന്ന് ഫേസ്ബുക്ക് ഇന്ത്യ മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ അവിനാശ് പന്ത് വ്യക്തമാക്കി.

സംവിധായകനായ അതുല്‍ കാട്ടൂക്കാരന്‍, ഡെന്റ്‌റ്‌സു  മക്ഗാരിബൊവെന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഫേസ്ബുക്ക്  ഈ ഹ്രസ്വചി ത്രം നിര്‍മ്മിച്ചത്.     

അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതിയിലെ കൃഷ്ണ പ്രസാദിന്റെ അഭിപ്രായത്തില്‍, ‘ഓണക്കാലം ആഘോഷങ്ങളുടെ ദിനങ്ങളാണ്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ഓണാഘോഷങ്ങള്‍. എല്ലാം വര്‍ഷവും പുലികളി അവതരണത്തിലൂടെ ഉത്സവ ലഹരിക്ക് മാറ്റു കൂട്ടാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം കഴിഞ്ഞ വര്‍ഷം അത് സാധ്യമാവാതെ വന്നപ്പോള്‍ ഫേസ്ബുക്ക് ഞങ്ങളെ  ഒരുമിച്ചു കൊണ്ടുവരാനും ഓണ്‍ലൈനായി ജനങ്ങളുടെ വീടുകളില്‍ എത്താനും ഞങ്ങളെ സഹായിക്കുകയായിരുന്നു.

ഇത് കൂടാതെ, ഓണാഘോഷങ്ങളുടെ ഭാഗമായി പുലികളിക്കു കൂടുതല്‍ ചാരുത പകരാനായി ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്ററും ഫേസ്ബുക്ക് അവതരിപ്പിക്കും. ഈ ഫില്‍റ്റര്‍ ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഗര്‍ജ്ജിക്കുന്ന പുലിയുടെ മുഖംമൂടി അണിഞ്ഞ്, എല്ലാ വര്‍ഷവും പുലികളി അരങ്ങേറുന്ന തൃശൂരിലെ സ്വരാജ് റൗണ്ടില്‍ വിര്‍ച്വലായി പങ്കെടുക്കാനാകും. ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്റര്‍ ഉപയോഗിക്കാനായി ഫേസ്ബുക്കിലെ ന്യൂസ് ഫീഡില്‍ പോയി ക്യാമറ തിരഞ്ഞെടുത്ത ശേഷം ‘റോറിങ് ഓണം’ എന്ന ഫില്‍റ്റര്‍ തിരഞ്ഞെടുത്താല്‍ മതിയാകും. ആഗസ്ത് 19 മുതല്‍ ഇത് ഫേസ്ബുക്കില്‍ ലഭ്യമാകും.

Tags: Onamഫെയ്സ്ബുക്ക്Pulikkali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.