Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണം; തൊണ്ണൂറുകളിലെ താലിബാന്‍ ആയിരിക്കില്ല, ചിലപ്പോള്‍ നായയുക്തരായിരിക്കുമെന്ന് ബ്രിട്ടീഷ് സൈനിക മേധാവി

അടിച്ചമര്‍ത്തലിന്റെ സ്വഭാവത്തില്‍ താലിബാന്‍ മയം വരുത്തിയിട്ടുണ്ട്. നിലവില്‍ കാബൂള്‍ ഭരിക്കുന്നതിന്റെ രീതികള്‍ വിലയിരുത്തുമ്പോള്‍ അവര്‍ ന്യായയുക്തര്‍ ആയേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 05:16 pm IST
inWorld

ലണ്ടന്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന താലിബാന് അവസരം നല്‍കണം. പാശ്ചാത്യ രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരരായ കണക്കാക്കുന്ന താലിബാനെ ചിലപ്പോള്‍ നായയുക്തരായി കാണാന്‍ സാധിച്ചേക്കുമെന്ന് ബ്രിട്ടീഷ് സൈനിക മേധാവി നിക് കാര്‍ട്ടര്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

ക്ഷമയോടെ കാത്തിരിക്കണം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ താലിബാന് അവസരം നല്‍കണം. തൊണ്ണൂറുകളില്‍ കണ്ട താലിബാന്‍ ആയിരിക്കില്ല ഇനി ചിലപ്പോള്‍. അവസരം ലഭിച്ചാല്‍ അവരും ന്യായയുക്തര്‍ ആകും. എന്നാല്‍ അവര്‍ സമാനസ്വഭാവമുള്ള സംഘടനയല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. അഫ്ഗാനിസ്താനിലെ ഗ്രാമീണ മേഖലയില്‍നിന്നുള്ള വ്യത്യസ്ത ഗോത്രവര്‍ഗവിഭാഗങ്ങളുടെ സംഘമാണ് താലിബാനെന്നും കാര്‍ട്ടര്‍ പറഞ്ഞു.  

കഴിഞ്ഞ 20 വര്‍ഷമായി രഹസ്യകേന്ദ്രങ്ങളില്‍ കഴിഞ്ഞ നേതാക്കന്മാരില്‍നിന്നും വ്യത്യസ്തമായി ലോകത്തിനു മുമ്പില്‍ തങ്ങളെ വെളിപ്പെടുത്തുമെന്ന് താലിബാന്‍ വക്താവും ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.  എന്നാല്‍ പഷ്തൂണ്‍ വിഭാഗത്തിന്റെ പരമ്പരാഗത ഗോത്രവര്‍ഗ ജീവിതരീതിയും പെരുമാറ്റച്ചട്ടവും പിന്തുടരുന്നവരാണവര്‍. അടിച്ചമര്‍ത്തലിന്റെ സ്വഭാവത്തില്‍ അവര്‍ മയം വരുത്തിയിട്ടുണ്ട്. നിലവില്‍ കാബൂള്‍ ഭരിക്കുന്നതിന്റെ രീതികള്‍ വിലയിരുത്തുമ്പോള്‍ അവര്‍ ന്യായയുക്തര്‍ ആയേക്കാം എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.  

അതേസമയം അന്താരാഷ്‌ട്രതലത്തില്‍ താലിബാന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ബലം പ്രയോഗിച്ച് അധികാരത്തിലെത്തിയവരാണ് അവര്‍. ചൈന, റഷ്യ, പാശ്ചാത്യരാജ്യങ്ങള്‍ തുടങ്ങി അവര്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ്അതിനാല്‍ ബ്രിട്ടണിന്റെ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളില്‍ വീഴരുത്. സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കുമെന്നതടക്കുമുള്ള ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങള്‍ അവര്‍ നല്‍കും. നിലപാടുകളില്‍ താലിബാന്‍ മാറ്റം വരുത്തിയതിന് തെളിവുകള്‍ ഒന്നുമില്ലെന്ന്  ബ്രിട്ടന്റെ സൈനിക വിഭാഗം മുന്‍ മേജര്‍ ജനറല്‍ ചാര്‍ലി ഹെര്‍ബര്‍ട്ട് പ്രതികരിച്ചു.

Tags: ബ്രിട്ടീഷ്താലിബാന്‍അഫ്ഗാനിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ പടരുന്നു; ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

World

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ലണ്ടനിലേക്ക് മടങ്ങുന്നു; രാജകുടുംബവുമായി ബന്ധം ഊഷ്മളമാകുമോ ?

India

ബ്രിട്ടീഷുകാര്‍ തീര്‍ത്ത ആഖ്യാനങ്ങള്‍ തിരുത്തേണ്ട സമയം കഴിഞ്ഞു; സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇത്തരംനുണകളാണ് ചിന്താഗതിയെ ഭരിക്കുന്നത്: ദത്താത്രേയ ഹൊസബാളെ

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.