Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിച്ച് ചരിത്രബോധമുള്ളവരായി വളര്‍ത്തണം; ചരിത്രം നിര്‍മ്മിച്ച ഛത്രപതി പ്രകാശനം ചെയ്തു

മോഷ്ടാവായ ടിപ്പുവിനെവരെ മഹത്വവത്ക്കരിക്കുകയാണിവിടെ. ചരിത്രത്തിന്റെ ഭാഗമായ മഹത്‌സംഭവങ്ങളില്‍ ഊറ്റം കൊള്ളുന്നവരാകുകയും തെറ്റുകള്‍ തിരുത്തുകയും വേണം.

Janmabhumi Online by Janmabhumi Online
Aug 17, 2021, 03:15 pm IST
in Kerala
കെ. മോഹനകണ്ണന്‍ രചിച്ച് ജന്മഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചരിത്രം നിര്‍മ്മിച്ച ഛത്രപതി എന്ന പുസ്തകത്തിന്റെ പ്രകാശനം കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഐസിഎച്ച്ആര്‍ അംഗം ഡോ. സി.ഐ. ഐസക്, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന് നല്‍കി പ്രകാശനം ചെയ്യുന്നു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ഗ്രന്ഥകര്‍ത്താവ് കെ. മോഹനകണ്ണന്‍ എന്നിവര്‍ സമീപം

കെ. മോഹനകണ്ണന്‍ രചിച്ച് ജന്മഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചരിത്രം നിര്‍മ്മിച്ച ഛത്രപതി എന്ന പുസ്തകത്തിന്റെ പ്രകാശനം കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഐസിഎച്ച്ആര്‍ അംഗം ഡോ. സി.ഐ. ഐസക്, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന് നല്‍കി പ്രകാശനം ചെയ്യുന്നു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ഗ്രന്ഥകര്‍ത്താവ് കെ. മോഹനകണ്ണന്‍ എന്നിവര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുകയും ചരിത്രബോധമുള്ളവരായി വളര്‍ത്തുകയും വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് അംഗം ഡോ. സി.ഐ. ഐസക്. കെ. മോഹനകണ്ണന്‍ രചിച്ച് ജന്മഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചരിത്രം നിര്‍മ്മിച്ച ഛത്രപതി എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇന്ന് ചരിത്രം പഠിക്കുന്നില്ല. ശിവജിയുള്‍പ്പെടെയുള്ള മഹാന്‍മാരെക്കുറിച്ച് പുതുതലമുറയ്‌ക്ക് അറിവു ലഭിക്കുന്നില്ല. അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലാണ് ചരിത്രം പഠിക്കുന്നത്. ഈ പുസ്തകങ്ങള്‍ നോക്കിയാല്‍ ശിവജിയുള്‍പ്പെടെയുള്ളവരെ കാണാനാകില്ല. മോഷ്ടാവായ ടിപ്പുവിനെവരെ മഹത്വവത്ക്കരിക്കുകയാണിവിടെ.  ചരിത്രത്തിന്റെ ഭാഗമായ മഹത്‌സംഭവങ്ങളില്‍ ഊറ്റം കൊള്ളുന്നവരാകുകയും തെറ്റുകള്‍ തിരുത്തുകയും വേണം. അല്ലാതെ ചെറിയ പുഴുക്കുത്തുകള്‍ എടുത്ത് ഉയര്‍ത്തിക്കാണിക്കുകയല്ല വേണ്ടത്. യഥാര്‍ത്ഥ ചരിത്രം പകര്‍ന്നു നല്‍കാനുള്ള ജന്മഭൂമിയുടെ ശ്രമം അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴാണ് പുതിയ വഴികള്‍ തേടുന്നതെന്ന് പുസ്തകം സ്വീകരിച്ച ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ പറഞ്ഞു. ആന്തരിക ശക്തികൊണ്ടാണ് ശിവജിയ്‌ക്ക് ഔറംഗസേബിനെ നേരിടാനായത്. ആന്തരികശക്തിയുള്ള സമൂഹം ഉണ്ടെങ്കില്‍ ആര് രാജ്യത്തെ വളഞ്ഞാലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി അദ്ധ്യക്ഷനായി. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ഗ്രന്ഥകര്‍ത്താവ് കെ. മോഹനകണ്ണന്‍, കോട്ടയം ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, കോട്ടയം യൂണിറ്റ് മാനേജര്‍ എം.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

Tags: Chatrapati Shivaji Maharajജന്മഭൂമിJanmabhumi Books
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയദശമിയോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് 'സൗപര്‍ണ്ണിക' പ്രകാശനം തെയ്യം കലാകാരന്‍ പദ്മശ്രീ ഇ.പി. നാരായണന്‍ പെരുവണ്ണാന്‍ നിര്‍വ്വഹിക്കുന്നു
Kerala

ജന്മഭൂമി ‘സൗപര്‍ണ്ണിക’ പ്രകാശനം ചെയ്തു

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies