Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘പതിവുള്ളതിലും വ്യത്യസ്തമായിട്ടാണ് വസ്ത്രധാരണം’; കാബൂളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹിജാബ് ധരിച്ച് സിഎന്‍എന്‍ ലേഖിക, മാറിനില്‍ക്കെന്ന് ഭീകരര്‍

ഞായറാഴ്ചയായിരുന്നു അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരം താലിബാന്റെ കൈകളിലായത്. 24 മണിക്കൂറിനിടെ നഗരത്തില്‍ നാടകീയമായി കാര്യങ്ങള്‍ മാറിയതിനെക്കുറിച്ച് 'ന്യൂ ഡേ'യിലൂടെ വാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 01:28 pm IST
inWorld

കാബൂള്‍: സിഎന്‍എന്‍ ചാനലിന്റെ ലേഖിക ക്ലാരിസ വാര്‍ഡ് കാബൂളില്‍നിന്ന് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഹിജാബ് ധരിച്ച്. ഞായറാഴ്ചയായിരുന്നു അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരം താലിബാന്റെ കൈകളിലായത്. 24 മണിക്കൂറിനിടെ നഗരത്തില്‍ നാടകീയമായി കാര്യങ്ങള്‍ മാറിയതിനെക്കുറിച്ച് ‘ന്യൂ ഡേ’യിലൂടെ വാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ‘ഞാന്‍ ഒരിക്കലും കാണില്ലെന്ന് ആത്മാര്‍ഥമായി വിചാരിച്ച കാഴ്ചയാണിത്. യുഎസ് നയതന്ത്ര കാര്യാലയത്തിന്റെ വളപ്പില്‍ ഞങ്ങള്‍ക്ക് പിന്നിലായി ഒരൂകൂട്ടം താലിബാന്‍ പോരാളികള്‍’-വാര്‍ഡ് പറഞ്ഞു. സാഹചര്യം എത്രത്തോളം മാറിയെന്ന് വിശദീകരിക്കാന്‍ ‘ന്യൂ ഡേ’ അവതാരകരായ ജോന്‍ ബെര്‍മനും ബ്രിയന്ന കീലറും തുടര്‍ന്ന് ആവശ്യപ്പെട്ടു. 

തെരുവുകളില്‍ താലിബാന്‍ അംഗങ്ങളെ ആദ്യമായി കണ്ടുവെന്ന് അവര്‍ പറഞ്ഞു. അവരില്‍ കൂടുതലും പുരുഷന്മാരായിരുന്നുവെന്നും ക്ലാരിസ വാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ‘ ഞാന്‍ കുറച്ചു സ്ത്രീകളെ കണ്ടു. സാധാരണ കാബൂളിലെ തെരുവുകളില്‍ നടക്കുമ്പോള്‍ കാണുന്ന സ്ത്രീകളേക്കാള്‍ കുറവായിരുന്നു ഞാന്‍ കണ്ടത്. കാബൂളിലെ തെരുവുകളിലൂടെ പരമ്പരാഗത വസ്ത്രം ധരിച്ച് ഇന്നലെ നടന്ന സ്ത്രീകളേക്കാള്‍ കൂടുതല്‍പേരെ നിങ്ങള്‍ കാണുന്നു. ഞാന്‍ കണ്ടിട്ടുള്ളതിലും കൂടുതല്‍ ബുര്‍ഖകള്‍ കാണുന്നു. കാബൂളിലെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോള്‍ പതിവുള്ളതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് എന്റെ വസ്ത്രധാരണം’.-വാര്‍ഡ് തുടര്‍ന്നു. 

താന്‍ സംസാരിച്ച താലിബാന്‍ അംഗങ്ങളെ അവരുടെ സാന്നിധ്യം അസ്വസ്ഥത പെടുത്താന്‍ തുടങ്ങിയത് റിപ്പോര്‍ട്ടിംഗിനിടെ ക്ലാരിസ വാര്‍ഡ് ശ്രദ്ധിച്ചു. സ്ത്രീയായതുകൊണ്ട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്ന ഘട്ടം വരെത്തി.    

Tags: Hijabതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍സിഎന്‍എന്‍ക്ലാരിസ വാര്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.