Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കമ്പമെട്ടിലെ കൈക്കൂലി കേസ്: പോലീസിന് മിണ്ടാട്ടമില്ല, തെളിവില്ലെന്ന് എക്‌സൈസും, സിസിടിവി ദൃശ്യങ്ങളില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല

മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി കഴിഞ്ഞ ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ തമിഴ്നാട് വനംവകുപ്പിന്റെ കെട്ടിടത്തോട് ചേര്‍ന്ന് ഐസ്‌ക്രീം പാത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 7490 രൂപ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 11:10 am IST
inIdukki

നെടുങ്കണ്ടം: കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.എസ്. സലിം പരിശോധന നടത്തി.  അതേ സമയം കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തില്‍ തെളിവ് കണ്ടെത്താനായിട്ടില്ലെന്നും കേസ് പോലീസ് തന്നെ അന്വേഷിക്കട്ടെയെന്നുമാണ് എക്‌സൈസിന്റെ നിലപാട്.

മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി കഴിഞ്ഞ ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ തമിഴ്നാട് വനംവകുപ്പിന്റെ കെട്ടിടത്തോട് ചേര്‍ന്ന് ഐസ്‌ക്രീം പാത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 7490 രൂപ കണ്ടെത്തിയിരുന്നു. ഇത് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥന്‍ ഒളിപ്പിച്ചതാണെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇത്ര പ്രശ്നങ്ങള്‍ നടന്നിട്ടും തുടര്‍ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രതിയെ കണ്ടെത്താനോ. പോലീസ് പിടികൂടി എന്ന് പറയുന്ന ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി കമ്മിഷണര്‍ നേരിട്ട് പരിശോധനയ്‌ക്ക് എത്തിയത്. അസി. ഡെപ്യൂട്ടി കമ്മിഷണര്‍ അബു എബ്രഹാമും കൂടെയുണ്ടായിരുന്നു.

ഡിവൈഎസ്പി വന്ന് പരിശോധിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. എന്നാല്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ പണം കൊണ്ടുവെക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ടെത്താനായില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. ചെക്ക് പോസ്റ്റില്‍ നിന്ന് പണം കണ്ടെത്തിയ വിവരം ഇതുവരെയും ഔദ്യോഗികമായി പോലീസ് എക്സൈസിനെ അറിയിച്ചിട്ടില്ല.

സിസിടിവി ദൃശ്യങ്ങളില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താനാകാത്തതിനാല്‍ ഡിവൈഎസ്പി കണ്ടെടുത്ത പണത്തിന്റെ ഉറവിടം പോലീസ് തന്നെ അന്വേഷിക്കട്ടെ എന്നാണ് എക്സൈസിന്റെ നിലപാട്.

Tags: കേസ്എക്‌സൈസ്കൈക്കൂലി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.