Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് പ്രതി ഫിറോസുമായി അടുത്ത ബന്ധം; ഡിവൈഎഫ്‌ഐ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കി

എന്‍ഐഎ കേസില്‍ പ്രതിയായിരുന്ന ഫിറോസുമായുളള ബന്ധമാണ് ശിഹാബ്, ലുക്ക്മാന്‍ ഹക്കിം എന്നിവര്‍ക്ക് വിനായായതെങ്കില്‍, തൃക്കാക്കരയിലെ വിവരങ്ങള്‍ നേതൃത്വത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഒ.എ. സലാവുദീനെതിരായ നടപടിക്കു കാരണം. ഫിറോസുമായി ഏറ്റവും അടുപ്പമുള്ള സിപിഎം ഏരിയ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 10:12 am IST
in Kerala

കൊച്ചി: കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് പ്രതി ഫിറോസുമായി തൃക്കാക്കരയിലെ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ബന്ധം. മൂന്ന് ഡിവൈഎഫ്‌ഐ നേതാക്കളെ പുറത്താക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് നേതാക്കളായ ശിഹാബ്, ലുക്ക്മാന്‍ ഹക്കിം, ജില്ലാ കമ്മിറ്റി അംഗം ഒ.എ സലാവുദീന്‍ എന്നിവരെയാണ് സംസ്ഥാന  പ്രസിഡന്റ് എസ്. സതീഷ്, സംസ്ഥാന സെക്രട്ടറി എ.എ. റഹിം എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പുറത്താക്കിയത്.

എന്‍ഐഎ കേസില്‍ പ്രതിയായിരുന്ന ഫിറോസുമായുളള ബന്ധമാണ് ശിഹാബ്, ലുക്ക്മാന്‍ ഹക്കിം എന്നിവര്‍ക്ക് വിനായായതെങ്കില്‍, തൃക്കാക്കരയിലെ വിവരങ്ങള്‍ നേതൃത്വത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഒ.എ. സലാവുദീനെതിരായ നടപടിക്കു കാരണം. ഫിറോസുമായി ഏറ്റവും അടുപ്പമുള്ള സിപിഎം ഏരിയ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്.

രാജ്യദ്രോഹക്കുറ്റത്തിന് പ്രതിയായി പത്ത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ ഫിറോസുമായി തൃക്കാക്കരയിലെ സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ചില നേതാക്കള്‍ക്കുള്ള പരസ്യമായ അടുപ്പമാണ് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയത്. സിപിഎം കളമശ്ശേരി ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റി കമ്യൂണിറ്റി കിച്ചന്‍ കാക്കനാട് പടമുകളില്‍ മേയ് ഒമ്പതു മുതല്‍ ആരംഭിച്ചിരുന്നു. ഇവിടെ നിറസാന്നിധ്യമായിരുന്നു ഫിറോസ്.  

സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ജില്ലാ, ഏരിയ, ബ്ലോക്ക് നേതാക്കളും ഫിറോസുമൊത്തുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ വരെ നേതാക്കള്‍ ധൈര്യം കാണിച്ചു. കാക്കനാടിന് പുറമെ കളമശ്ശേരി ഏലൂര്‍ മുനിസിപ്പല്‍ പ്രദേശങ്ങളിലും ഫിറോസിന്റെ കാറിലെത്തിച്ച കിറ്റുകളാണ് ഡിവൈഎഫ്ഐ യൂണിറ്റുകള്‍ വഴി വിതരണം ചെയ്തത്. കളമശ്ശേരി നഗരസഭയിലെ പ്രധാന സിപിഎം നേതാവിന്റെ വാര്‍ഡില്‍ നല്‍കിയ ഭക്ഷ്യക്കിറ്റ് ഫിറോസാണ് സ്‌പോണ്‍സര്‍ ചെയ്തത്.

Tags: terroristsഡിവൈഎഫ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

പുതിയ വാര്‍ത്തകള്‍

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.