Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഷാനി പ്രഭാകരനോട് ബലാല്‍സംഗത്തെ ന്യായീകരിച്ച് ഒ അബ്ദുള്ള; താലിബാന്‍ തീവ്രവാദിസംഘടന അല്ലന്നും വാദം

ബലാല്‍സംഗം വലിയകാര്യമൊന്നുമല്ല. ഇന്ത്യയിലും ബലാല്‍സംഗകേസുകളില്ലേ എന്നതായിരുന്നു വാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 07:52 am IST
inKerala

കോഴിക്കോട്:  മൗലികഇസ്ലാമികവാദികളായ താലീബാനേയും  അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ബലാല്‍സംഗത്തേയും ന്യായികരിച്ചത്  ഇസ്‌ളാം വര്‍ഗ്ഗീയവാദിയായ ഒ അബ്ദുള്ള.  ബലാല്‍സംഗം വലിയകാര്യമൊന്നുമല്ല. ഇന്ത്യയിലും ബലാല്‍സംഗകേസുകളില്ലേ എന്നവാദമാണ് മനോരമ ചാനലിന്റെ ചര്‍ച്ചയില്‍ അബ്ദുള്ള ഉയര്‍ത്തിയത്. 

 അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതത്തിന് ലോകത്തിന് മുന്‍പില്‍ പതിനായിരക്കണക്കിന് അനുഭവസാക്ഷ്യം ഉണ്ടെന്നും പറഞ്ഞ്, ചര്‍ച്ച നയിച്ച ഷാനി പ്രഭാകരന്‍ വാദത്തെ എതിര്‍ത്തെങ്കിലും അബ്ദുള്ള ഉറച്ചു നിന്നു. ഇന്ത്യയില്‍ ബലാല്‍സംഗം നടക്കുന്നതിനും അനുഭവസാക്ഷ്യം ഉണ്ടെല്ലോ എന്നായിരുന്നു മറുപടി.

മതം പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്നുമാത്രമാണ് താലിബാന്‍ എന്ന  അറബി വാക്കിന്റെ അര്‍ത്ഥമെന്നും  തീവ്രവാദി എന്നല്ലന്നും , വാ തുറന്നാല്‍ അന്യമത വിദ്വേഷം വിളമ്പുന്ന അബ്ദുള്ള വാദിച്ചു. ഇസ്ലാമിക സ്റ്റേറ്റിനെ താലിബാന്‍ എതിര്‍ക്കുന്നുണ്ടല്ലോ എന്ന ന്യായമാണ് ഉയര്‍ത്തിയത്.

താലിബാന്റെ ജീവിതവീക്ഷണം തന്നെ മതനിയമങ്ങളെ ആസ്പദമാക്കിയാണ്. ശരി അത്ത് മാത്രമാണ്, താലിബാന്‍ നിയമമായി അംഗീകരിച്ചിരുന്നത്.  എന്നതൊക്കെ അബ്ദുള്ള ന്യായീകരിച്ചു. മത വീക്ഷണമുള്ള ജനാധിപത്യ ഭരണമായിരിക്കും അവിടെ  വരുക എന്നും ജമാഅത്തെ ഇസ്ലാമിയുടെ ശക്തനായ വക്താവും മാധ്യമം പത്രത്തിന്റെ മുന്‍ എഡിറ്ററുമായ അബ്ദുള്ള അവകാശപ്പെട്ടു.

വാ തുറന്നാല്‍ ഹിന്ദുമത വിദ്വേഷം വിളമ്പുന്ന അബ്ദുള്ള ,  ഇന്ത്യ അതി തീവ്ര ഹൈന്ദവമത ഭരണത്തിലേക്ക്  അതിവേഗം മാറുകയാണെന്നും പരിതപിച്ചു

Tags: താലിബാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

World

ആദ്യം സ്‌കൂളും കോളേജും…. ഇനി സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറും വേണ്ടെന്ന് താലിബാന്‍

World

താലിബാന്റെ വിലക്ക് ലംഘിച്ച് അഫ്ഗാന്‍ പെണ്‍കുട്ടി പഠിക്കാന്‍ മോഹിച്ചു; സഹായഹസ്തം നീട്ടി ഇന്ത്യയിലെ ഐഐടി ;ഒടുവില്‍ എംടെക് നേടി ബെഹിഷ്ട

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.