Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് വിജയം; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 151 റണ്‍സിന്‌; ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി സഖ്യത്തിന്റെ മികവ്

ക്രിക്കറ്റിന്റെ തറവ് മുറ്റമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചരിത്രത്തിലെ മൂന്നാം ടെസ്റ്റ് ജയമാണ് ഇന്ത്യയുടേത്. കപില്‍ദേവിന്‍രേയും എം എസ് ധോണിയുടേയും നേതൃത്വത്തി്‌ലാണ് മുന്‍ ജയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 11:14 pm IST
inCricket

ലണ്ടന്‍:  ബാറ്റിങ്ങിലും ബോളിങ്ങിലും മിന്നിത്തിളങ്ങിയ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി സഖ്യത്തിന്റെ മികവില്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് വിജയം.  അവസാന മണിക്കൂര്‍ വരെ സമനിലക്കായി പൊരുതിയ ഇം?ഗ്ലണ്ടിനെ ഒടുവില്‍ പേസ് കരുത്തില്‍ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി. സ്‌കോര്‍ ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് കളിയിലെ താരം.

272 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു റണ്ണെടുക്കുമ്പോഴേയ്‌ക്കും രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (0), ഡൊമിനിക് സിബ്ലി (0) എന്നിവര്‍ പൂജ്യന്മാരായി. ബേണ്‍സിനെ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ത്തന്നെ ബുമ്രയും സിബ്ലിയെ രണ്ടാം ഓവറില്‍ ഷമിയും പുറത്താക്കി. തുടക്കത്തിലെ ആഘാതത്തില്‍ നി്ന്ന് കരകയറാന്‍ ഇംഗ്‌ളണ്ടിനായില്ല. 33 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് ടോപ് സ്‌ക്കോറര്‍. ഹസീബ് ഹമീദ്(9) ജോണി ബെയര്‍‌സ്റ്റോ (2്), മെയിന്‍ അലി (13),സാം കുറാന്‍ (0), ജോസ് ബട്‌ലര്‍( 25 ) ഒലി  റോബിന്‍സണ്‍ ( 9) എന്നിവര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനായില്ല.

ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അര്‍ധസെഞ്ചുറി കണ്ടെത്തിയ മുഹമ്മദ് ഷമി(56), ഉറച്ച പിന്തുണ നല്‍കിയ ജസ്പ്രീത് ബുമ്ര (34)എന്നിവരുടെ മികവിലാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ 272 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്.  പിരിയാത്ത ഒന്‍പതാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 120 പന്തില്‍ 89 റണ്‍സ് . ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ 109.3 ഓവറില്‍ എട്ടിന് 298 റണ്‍സുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു  ഇന്ത്യയ്‌ക്ക് മത്സരത്തിലാകെ 271 റണ്‍സ് ലീഡ്. മത്സരത്തിലാകെ 70 പന്തുകള്‍ നേരിട്ട ഷമി ആറു ഫോറും ഒരു സിക്‌സും സഹിതമാണ് 56 റണ്‍സെടുത്തത്. മോയിന്‍ അലിക്കെതിരെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും സിക്‌സും നേടിയാണ് ഷമി അര്‍ധസെഞ്ചുറി പിന്നിട്ടത്. 64 പന്തുകള്‍ നേരിട്ട ബുമ്ര മൂന്നു ഫോറുകളോടെ 34 റണ്‍സുമെടുത്തു. ടെസ്റ്റ് കരിയറില്‍ ഇരുവരുടെയും ഏറ്റവും മികച്ച സ്‌കോറുകളാണിത്.

ഋഷഭ് പന്ത് ( 22), ഇഷാന്ത് ശര്‍മ (16) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. 146 പന്തില്‍ അഞ്ച് ഫോറുകളോടെ 61 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എല്‍. രാഹുല്‍ (3), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര (45), വിരാട് കോലി (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് നാലാം ദിനം പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്‌ത്തി. മോയിന്‍ അലി, ഒലി റോബിന്‍സണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും. സാം കറന് ഒരു വിക്കറ്റും..

Tags: cricketഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ടെസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.