Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിഭജനം മറച്ചു പിടിക്കുന്നത് കൈകളില്‍ രക്തക്കറ പുരണ്ടവര്‍: എന്‍.ആര്‍. മധു

ഇന്നത്തെ തലമുറയുടെ ചിന്തകളിലെ മാറ്റം പലരെയും വേഷം മാറാന്‍ നിര്‍ബന്ധമാക്കി. ദേശീയതയില്‍ വിശ്വാസമില്ലാത്ത, ബലിധാനികളെ അംഗികരിക്കാത്ത, സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് പോലും പറഞ്ഞ് പരത്തിയവര്‍ ഏഴുപത്തിയഞ്ച് വര്‍ഷമായി ഉയര്‍ത്താന്‍ തോന്നാതിരുന്ന ദേശീയ പതാക ഇന്ന് കുറ്റബോധത്തോടെ ഉയത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 04:22 pm IST
in Kollam
കൊല്ലത്ത് നടന്ന അഖണ്ഡഭാരത സ്മൃതി ദിനത്തില്‍ ഡോ: എന്‍.ആര്‍. മധു പങ്കെടുക്കുന്നു

കൊല്ലത്ത് നടന്ന അഖണ്ഡഭാരത സ്മൃതി ദിനത്തില്‍ ഡോ: എന്‍.ആര്‍. മധു പങ്കെടുക്കുന്നു

കൊല്ലം: വിഭജനമെന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ലെന്ന് പറയുന്നവരുടെ പ്രസ്ഥാനങ്ങളുടെ കൈകളില്‍ വിഭജനത്തിന്റെ രക്തക്കറ പുരണ്ടിട്ടുണ്ടെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹപ്രചാര്‍ പ്രമുഖ് ഡോ: എന്‍.ആര്‍. മധു. കൊല്ലത്ത് നടന്ന അഖണ്ഡഭാരത സ്മൃതി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഈ നാടിന്റെ ചരിത്രവും പാരമ്പര്യവും വരും തലമുറ അറിയരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. പരദേശികളോട് വിധേയത്വമുള്ളവര്‍ ഇന്നും നമ്മുടെ ഇടയിലുണ്ട്. വരും തലമുറയിലും അങ്ങനെയുള്ളവര്‍ ഉണ്ടാകണമെന്നതാണ് അവരുടെ ആഗ്രഹം. അതുകൊണ്ടാണ് സ്വതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടായിട്ടും ദേശീയ വിദ്യാഭ്യാസ നയം രൂപികരിക്കാന്‍ കഴിയാതെ പോയത്.  

ഇപ്പോള്‍ ഇതിനൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ചിന്തകളിലെ മാറ്റം പലരെയും വേഷം മാറാന്‍ നിര്‍ബന്ധമാക്കി. ദേശീയതയില്‍ വിശ്വാസമില്ലാത്ത, ബലിധാനികളെ അംഗികരിക്കാത്ത, സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് പോലും പറഞ്ഞ് പരത്തിയവര്‍ ഏഴുപത്തിയഞ്ച് വര്‍ഷമായി ഉയര്‍ത്താന്‍ തോന്നാതിരുന്ന ദേശീയ പതാക ഇന്ന് കുറ്റബോധത്തോടെ ഉയത്തി. ജിന്നയുടെ പാകിസ്ഥാന്‍ വാദം നായയുക്തമാണെന്ന് വാദിച്ചവര്‍ക്ക് വൈകിയെങ്കിലും ബോധം ഉദിച്ചത് നന്നായിയെന്ന് അദ്ദേഹം പറഞ്ഞു. ഡോ: രേഷ്മകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മഹാനഗര്‍ സമ്പര്‍ക്ക പ്രമുഖ് വി.രാജു മുണ്ടയ്‌ക്കല്‍ പ്രമുഖ വ്യക്തികളെ സദസിന് പരിചയപ്പെടുത്തി.

കൊല്ലം മഹാനഗരത്തിലെ വിവിധ നഗരങ്ങളില്‍ നടന്ന പരിപാടികളില്‍ ധര്‍മജാഗരണ്‍ പ്രാന്തീയ പ്രമുഖ് എസ്.സുദര്‍മന്‍, കൊല്ലം വിഭാഗ് ബൗദ്ധിക്ക് പ്രമുഖ് ജയപ്രകാശ്, മഹാനഗര്‍ സഹകാര്യവാഹ് കെ.വി. സെന്തില്‍ കുമാര്‍, ബൗദ്ധിക്ക് പ്രമുഖ് എം.പ്രദീപ്, പ്രചാര്‍ പ്രമുഖ് എസ്.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: ആര്‍എസ്എസ്വിഭജനംN.R Madhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല ആര്‍എസ്എസ് സ്ഥാപിച്ചത് : എന്‍.ആര്‍. മധു

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

പുതിയ വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.