Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മഹിളാമോര്‍ച്ച അക്കമ്മ ചെറിയാനെ ആദരിച്ചു

''ആദ്യം എന്റെ നേര്‍ക്ക് നിറയൊഴിക്കൂ... മറ്റുള്ളവരുടെ നേര്‍ക്ക് പിന്നെ'' എന്ന് തോക്കേന്തിയ പോലീസുകാരോട് പറഞ്ഞ ധീരയായ വനിതയും സ്വാതന്ത്ര്യസമര നായികയുമായിരുന്നു അക്കമ്മ ചെറിയാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 10:40 am IST
in Thiruvananthapuram

തിരുവനന്തപുരം: ട്രാവന്‍കൂറിന്റെ ഝാന്‍സി റാണി എന്ന് മഹാത്മാഗാന്ധിജി വിശേഷിപ്പിച്ച അക്കമ്മ ചെറിയാനെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ആദരിച്ചു. 75-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യമാസകലം 75 വനിതാ സ്വാതന്ത്ര്യസമര സേനാനികളെയാണ് മഹിളാമോര്‍ച്ച ആദരിച്ചത്. 

ഭാരതത്തിന്റെ തെക്കേ അറ്റത്തുനടന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു തിരുവനന്തപുരം വെള്ളയമ്പലത്ത് രാജ്ഭവന് സമീപമുള്ള അക്കമ്മ ചെറിയാന്റെ പ്രതിമയില്‍ മഹിളാമോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ മേനോന്‍ പുഷ്പാര്‍ച്ചന നടത്തിയത്. ”ആദ്യം എന്റെ നേര്‍ക്ക് നിറയൊഴിക്കൂ… മറ്റുള്ളവരുടെ നേര്‍ക്ക് പിന്നെ” എന്ന് തോക്കേന്തിയ പോലീസുകാരോട് പറഞ്ഞ ധീരയായ വനിതയും സ്വാതന്ത്ര്യസമര നായികയുമായിരുന്നു അക്കമ്മ ചെറിയാനെന്ന് പത്മജാമേനോന്‍ അഭിപ്രായപ്പെട്ടു.  

ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമ, മഹിളാമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ അഡ്വ. രൂപാ ബാലു, സംസ്ഥാന ജനറല്‍ സെക്രട്ടറി രാകേന്ദു, വനിതാമോര്‍ച്ച ജില്ലാപ്രസിഡന്റ് ജയാരാജീവന്‍, ജനറല്‍ സെക്രട്ടറി ശ്രീകല, വൈസ്പ്രസിഡന്റ് ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: മഹിളാമോര്‍ച്ചAkama Cheriyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

Kerala

വണ്ടിപ്പെരിയാര്‍ സംഭവം: കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎം എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍

Kerala

തളരാതെ മുന്നോട്ട്… ചിത്രങ്ങള്‍ ആര്‍.ആര്‍. ജയറാം

സ്വര്‍ണക്കടത്തുകാരുടെ താവളമാക്കി സ്വന്തം ഓഫീസ് മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ ജനകീയ കുറ്റവിചാരണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു
Kozhikode

മുഖ്യമന്ത്രിയെ ജനകീയ വിചാരണ ചെയ്ത് മഹിളാമോര്‍ച്ച

Kerala

സംസ്ഥാന വനിതാ കമ്മീഷന്‍ ഓഫീസിലേയ്‌ക്ക് മഹിളാമോര്‍ച്ചയുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.