Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാപ്പിള കലാപം: വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ ചരിത്രകാരന്മാരുടെ കൂട്ടായ്‌മ

കലാപവും അതിന്റെ കാരണങ്ങളും, കലാപാനന്തര മലബാര്‍, കലാപം സൃഷ്ടിച്ച സാമ്പത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ എന്നിവയും പഠനവിധേയമാക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. 19ന് രാവിലെ 10ന് കോഴിക്കോട്ട് നടക്കുന്ന വര്‍ഷാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 15, 2021, 05:21 pm IST
inKerala

കോഴിക്കോട്: 1921ലെ മാപ്പിള കലാപത്തിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അക്കാദമിക രംഗത്തെ പ്രമുഖരുടെയും ചരിത്രകാരന്മാരുടെയും കൂട്ടായ്‌മ. ശതാബ്ദി ആചരണത്തിന്റെ ഭാഗമായി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണ് തമസ്‌കരിക്കപ്പെട്ട ചരിത്ര വസ്തുതകള്‍ കണ്ടെത്താനുള്ള ശ്രമം. 

കലാപവും അതിന്റെ കാരണങ്ങളും, കലാപാനന്തര മലബാര്‍, കലാപം സൃഷ്ടിച്ച സാമ്പത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ എന്നിവയും പഠനവിധേയമാക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. 19ന് രാവിലെ 10ന് കോഴിക്കോട്ട് നടക്കുന്ന വര്‍ഷാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.വി.കെ. നെടുങ്ങാടി എഴുതിയ മലബാര്‍ കലാപം മാപ്പിള ലഹളയോ സ്വാതന്ത്ര്യസമരമോ, പി. മാധവ്ജിയുടെ ദുരവസ്ഥപഠനം, കാവാലം ജയകൃഷ്ണന്റെ ദുരവസ്ഥ വ്യാഖ്യാനം, പ്രമുഖ പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ എഴുതിയ വാരിയന്‍കുന്നന്റെ കശാപ്പുശാല എന്നീ കുരുക്ഷേത്ര പ്രസിദ്ധീകരണങ്ങളും ആര്യസമാജവും മലബാറും എന്ന പുസ്തകവുമാണ് അന്ന് പ്രകാശനം ചെയ്യുന്നത് .  

ഏകപക്ഷീയവും വളച്ചൊടിക്കപ്പെട്ടതുമായ ചരിത്ര പഠനങ്ങളാണ് നിലവിലുള്ളത്. അത് വസ്തുതകളെ തമസ്‌കരിക്കുകയായിരുന്നു, ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗവും കോട്ടയം സിഎംഎസ് കോളജ് ചരിത്ര വിഭാഗം മുന്‍തലവനുമായ ഡോ.സി.ഐ. ഐസക് പറഞ്ഞു. സാമുദായിക ധ്രുവീകരണത്തിനും താത്കാലിക രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു. ഇടത് അനുകൂല ചരിത്രകാരന്മാരാണ് ഇതിന് തുടക്കം കുറിച്ചത്. ഇസ്ലാമിക ചരിത്രകാരന്മാര്‍ ഇത് പിന്തുടരുകയാണ് ചെയ്തത്. ചരിത്ര ഗവേഷണ രംഗത്തെ തങ്ങളുടെ സ്വന്തം താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയായിരുന്നു. സ്വതന്ത്രവും വസ്തുനിഷ്ഠവുമായ ഗവേഷണ പഠനങ്ങള്‍ക്ക് സമിതി നേതൃത്വം നല്കും, അദ്ദേഹം പറഞ്ഞു. പ്രൊഫ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. എം.പി. അജിത്കുമാര്‍, ഡോ.എസ്. ഉമാ ദേവി, ഡോ.കെ. ജയപ്രസാദ്, ഡോ.ഇ. ബാലകൃഷ്ണന്‍, ഡോ. സുമതി ഹരിദാസ്, പ്രൊഫ. ചന്ദ്രകുമാരി, തിരൂര്‍ ദിനേശ്, പ്രൊഫ.കെ.പി. സോമരാജ്, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഇതിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Mappila Lahala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Review

വാണിമേലിന്റെ ഞാണിന്മേല്‍ കളി; നുണമേല്‍ നുണയുമായി കൂട്ടക്കൊലയെ വെള്ളപൂശല്‍; ഒടുവില്‍ ഉത്തരം മുട്ടി

Mollywood

ചരിത്രത്തില്‍ നിന്നും പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.