Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്‍ റഷ്യയ്‌ക്കൊപ്പം; അതുകൊണ്ട് സ്വാതന്ത്ര്യ സമരത്തെ ഒറ്റി; സത്യം പറഞ്ഞ് കമ്മ്യുണിസ്റ്റ് സൈദ്ധാന്തികന്‍

രണ്ടാം ലോകമഹായുദ്ധത്തില്‍ എന്ത് നിലപാടെടുക്കണം എന്നതിനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളെക്കുറിച്ച് 'കെ.ദാമോദരന്‍ - തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ - ഒരു ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പ്' എന്ന പുസ്തകത്തില്‍ വ്യക്തമായുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 12:44 pm IST
in Article

സ്വാതന്ത്ര്യ സമരകാലത്തെ  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശവിരുദ്ധ-രാജ്യദോഹ നിലപാടുകള്‍, ബ്രിട്ടീഷ് പക്ഷത്താണ് അവര്‍ അണിനിരന്നത് എന്നതൊക്കെ,  ചരിത്രത്തിന്റെ ഭാഗമാണിന്ന്. ഇന്ത്യയുടെ സ്വാതന്ത്ര്യമല്ല, കമ്മ്യുണിസ്റ്റ് റഷ്യയുടെ താല്പര്യമാണ് പ്രധാനം എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ കൈക്കൊണ്ടത്; അവരെ നയിച്ചത് വിദേശ താല്പര്യങ്ങളായിരുന്നു എന്നര്‍ത്ഥം. അങ്ങിനെയാണ് അവര്‍ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തത്. അത് കമ്മ്യുണിസ്റ്റ് സൈദ്ധാന്തികനായിരുന്ന കെ.ദാമോദരന്‍ തുറന്നു പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളില്‍ ഒരാളും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരന്‍, കേരള മാര്‍ക്‌സ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്

രണ്ടാം ലോകമഹായുദ്ധത്തില്‍ എന്ത് നിലപാടെടുക്കണം എന്നതിനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളെക്കുറിച്ച്  ‘കെ.ദാമോദരന്‍  – തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ – ഒരു ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പ്’ എന്ന പുസ്തകത്തില്‍ വ്യക്തമായി പറയുന്നു (പേജ് 169, 170 ).  യുദ്ധവിരുദ്ധ നിലപാടാണ് അതുവരെ പാര്‍ട്ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ പിന്നീടത് മാറി.   അടിസ്ഥാനപരമായി സോവിയറ്റ് യൂണിയനെ സഹായിക്കുക എന്നതായിരുന്നു  തീരുമാനം.  ബ്രിട്ടനും സോവിയറ്റ് യൂണിയനും ഒന്നിച്ചായതിനാല്‍ സായിപ്പിനെതിരെ  ഒരു നീക്കവും പാടില്ല.  അതായത്, സോവിയറ്റ് യൂണിയന്‍ അന്ന് ഇന്ത്യന്‍  കമ്മ്യൂണിസ്റ്റുകളോട് നിര്‍ദേശിച്ചത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിലകൊള്ളാനാണ്;   അതോടെ ക്വിറ്റ് ഇന്ത്യ സമരമടക്കമുള്ള ബ്രിട്ടീഷ് വിരുദ്ധ നീക്കങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തീരുമാനിച്ചു  എന്ന  യാഥാര്‍ഥ്യം കെ.ദാമോദരന്‍ ശരിവയ്‌ക്കുന്നു.

‘ബ്രിട്ടീഷ് സാമ്രാജ്യത്വം നല്‍കിയ നിയമ സാധുത്വം ഉപയോഗിച്ച് പുതിയ അംഗങ്ങളെ നേടാനും ട്രേഡ് യൂണിയന്‍ രംഗത്തെ ശക്തി വര്‍ധിപ്പിക്കാനും കഴിഞ്ഞുവെന്നത് ശരി. പക്ഷെ അത് ജനകീയ സമരങ്ങളുടെ ഒഴുക്കിനെതിരായ നീന്തലായിരുന്നു. എല്ലാ നിലയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഖ്യശക്തിയായി പാര്‍ട്ടിയെ കാണാന്‍ അതിടയാക്കി എന്നതും വിസ്മരിച്ചു കൂടാ.’ എന്നും ദാമോദരന്‍ പറയുന്നു. മാത്രമല്ല,  ‘ ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ഇടതുപക്ഷ ദേശീയവാദികളുടെ രോഷം തികച്ചും എനിക്ക് അനുഭവപ്പെട്ടു. ‘ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്താങ്ങികള്‍ തുലയട്ടെ ‘ എന്ന് ഞങ്ങളുടെ യോഗസ്ഥലങ്ങളില്‍ വന്ന് അവര്‍ വിളിച്ചു പറയുമായിരുന്നു……..’.  

‘ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തത് വഴി  മുഖ്യധാരയില്‍നിന്ന് പാര്‍ട്ടി ഒറ്റപ്പെട്ടു. അഞ്ചാം പത്തികളെന്ന് മുദ്രകുത്തിയവര്‍ നായകന്മാരായി ഉയര്‍ന്നുവന്നു. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തെ കോണ്‍ഗ്രസിന് തളികയില്‍ വെച്ച് സമ്മാനിക്കുകയാണ് സിപിഐ ചെയ്തത്’ എന്നും  ആ കമ്മ്യുണിസ്റ്റ് സൈദ്ധാന്തികന്‍ തുറന്നു പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണല്ലോ.  

എന്നാല്‍ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ   ഇക്കാര്യങ്ങളൊക്കെ  വിലയിരുത്തുകയും  സ്വാതന്ത്ര്യ സമരത്തിനെതിരെ  എടുത്ത നിലപാടുകളെ  ന്യായീകരിക്കുകയും ചെയ്തു എന്നതും ചരിത്രരേഖയാണ് ; ‘ലോകമഹായുദ്ധ കാലത്ത്  ആഗോള തലത്തില്‍ നടന്നുകൊണ്ടിരുന്ന ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുമായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കണ്ണിചേര്‍ക്കേണ്ടതുണ്ടെന്ന ശരിയായ നിഗമനമായിരുന്നു പാര്‍ട്ടി എടുത്തത്’.  ( ‘സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം’- ചിന്ത പബ്ലിഷേഴ്സ്, പേജ് -28 )

Tags: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിIndependence Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ് ഗണഗീതം; മന്ത്രി ശിവൻകുട്ടിക്കും ഡിഫിക്കും യൂത്ത് കോൺഗ്രസിനും അറിയാത്ത കുറച്ച് പേരുകളുണ്ട്, അവർ ആരൊക്കെയെന്ന് നോക്കാം

World

ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ഇന്ത്യയും യുഎസും ഇന്നത്തെ ആധുനിക വെല്ലുവിളികളെ നേരിടണം : ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിൽ മാർക്കോ റൂബിയോ

India

ഇന്ന് ചരിത്ര ദിനമാണ്, ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് തകർക്കപ്പെടും ; തുടർച്ചയായി പന്ത്രണ്ടാം തവണ പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും

The President of India, Smt. Droupadi Murmu addresses to the Nation on the Eve of the 79th Independence Day via video message on August 14, 2025.
India

വിഭജനത്തിന്റെ വേദന മറക്കരുത്: രാഷ്‌ട്രപതി

India

പാകിസ്ഥാനിൽ വെടിവച്ച് സ്വാതന്ത്ര്യദിനാഘോഷം : മൂന്ന് മരണം ; 60 ലധികം പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.