Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍സിപിയിലെ ഉന്നതന്റെ ഇടപെടല്‍; റേഞ്ച് ഓഫീസറുടെ സ്ഥലം മാറ്റം റദ്ദാക്കി

പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധി പരാതികളാണ് ഈ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാരിനും വനം വകുപ്പിനും നല്കിയിട്ടുള്ളത്. ആഗസ്ത് ഒമ്പതിന് ഇറങ്ങിയ ഉത്തരവില്‍ ഇദ്ദേഹത്തെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. ക്വാറി ഗ്രൂപ്പ്, വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതനെ കണ്ടതോടെ സ്ഥലം മാറ്റം റദ്ദാക്കാന്‍ ഉടന്‍ നിര്‍ദേശം എത്തുകയായിരുന്നുവെന്നാണ് വിവരം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 14, 2021, 11:03 am IST
inKerala

കൊച്ചി: എന്‍സിപി നേതാവ് ക്വാറി മാഫിയയ്‌ക്ക് വേണ്ടി സമ്മര്‍ദം ഉയര്‍ത്തിയപ്പോള്‍ വിവാദ നായകനായ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ സ്ഥലം മാറ്റം മണിക്കൂറുകള്‍ക്കകം റദ്ദാക്കി വനം മന്ത്രിയുടെ ഓഫീസ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍പെട്ട റേഞ്ചിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ് ഇരട്ടി ശക്തിയോടെ മണിക്കുറുകള്‍ക്കകം കസേരയില്‍ തിരിച്ചെത്തിയത്. റേഞ്ചില്‍ ഉള്‍പ്പെട്ട ക്വാറിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്ന വിവാദ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വര്‍ഷങ്ങളായി ഒരേ ഔദ്യോഗികസ്ഥാനം തുടരുന്നയാളാണ്.  

പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധി പരാതികളാണ് ഈ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാരിനും വനം വകുപ്പിനും നല്കിയിട്ടുള്ളത്. ആഗസ്ത് ഒമ്പതിന് ഇറങ്ങിയ ഉത്തരവില്‍ ഇദ്ദേഹത്തെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. ക്വാറി ഗ്രൂപ്പ്, വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതനെ കണ്ടതോടെ സ്ഥലം മാറ്റം റദ്ദാക്കാന്‍ ഉടന്‍ നിര്‍ദേശം എത്തുകയായിരുന്നുവെന്നാണ് വിവരം. കാരണങ്ങളൊന്നും വ്യക്തമാക്കാതെ പത്താം തീയതി തന്നെ പഴയ കസേര ഉദ്യോഗസ്ഥന് തിരിച്ച് നല്കി ഉത്തരവിറങ്ങി. വനം വകുപ്പിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെല്ലാം ഉന്നത നേതാവ് വഴി ഇഷ്ട സ്ഥലങ്ങള്‍ നിലനിര്‍ത്താനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.  

അതേസമയം, സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്‌ക്ക് എതിരായ അമര്‍ഷം പാര്‍ട്ടിയില്‍ ശക്തി പ്രാപിക്കുകയാണ്. ഒരു കാര്യങ്ങളിലും മന്ത്രിയുമായി താന്‍ വഴിയല്ലാതെ ജില്ലാ നേതാക്കളടക്കം ബന്ധപ്പെടരുതെന്നാണ് ചാക്കോയുടെ കര്‍ശന നിര്‍ദേശം. പഴയ എന്‍സിപിക്കാരെ മന്ത്രിയുമായി അകറ്റാനുള്ള ഗൂഢനീക്കമായാണ് നേതാക്കള്‍ ഇതിനെ കാണുന്നത്. പ്രാദേശിക വിഷയങ്ങള്‍ക്ക് പോലും മന്ത്രിയെ ബന്ധപ്പെടാനാവാത്ത സാഹചര്യം വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയ നേതാക്കളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.  

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിതരായ ചാക്കോയുടെ രണ്ട് സഹായികളും സര്‍ക്കാര്‍ ശമ്പളം പറ്റി ചാക്കോക്കൊപ്പം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടും ഇനിയും നടപടി ഉണ്ടായിട്ടില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷനുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തി സംസ്ഥാന അധ്യക്ഷ പദവി കൈപ്പിടിയിലൊതുക്കിയ ചാക്കോ മന്ത്രിയുടെ ഓഫീസിനേയും സമ്മര്‍ദത്തിലാക്കുന്നത് പൊട്ടിത്തെറികളിലേക്ക് നീങ്ങുമെന്നാണ് സൂചന.

Tags: Ncp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.