Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ കാലത്ത് ചുവപ്പുനാടയും ലൈസൻസ് രാജും കുറഞ്ഞു; മോദിക്ക് മുന്‍പ് ഉദ്യോഗസ്ഥരുടെ കാല് പിടിക്കേണ്ട അവസ്ഥയായിരുന്നു: സൈറസ് പൂനാവാല

മോദി സർക്കാരിന് കീഴിൽ രാജ്യത്ത് ചുവപ്പുനാടയും ലൈസൻസ് രാജും കുറഞ്ഞതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാല. നേരത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് വാക്‌സിൻ നിർമ്മാണ കമ്പനിയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ കാല് പിടിക്കേണ്ട അവസ്ഥയായിരുന്നു- അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 10:07 pm IST
inIndia

ന്യൂഡൽഹി : മോദി സർക്കാരിന് കീഴിൽ രാജ്യത്ത് ചുവപ്പുനാടയും  ലൈസൻസ് രാജും കുറഞ്ഞതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാല. 50 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് ഭരണകാലത്ത് വാക്‌സിൻ നിർമ്മാണ കമ്പനിയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ കാല് പിടിക്കേണ്ട അവസ്ഥയായിരുന്നു, അവരുടെ പല തരം പീഢനങ്ങളും നേരിടേണ്ടി വന്നു- അദ്ദേഹം പറഞ്ഞു.  

എന്നാൽ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ രാജ്യത്ത് എല്ലാ രീതിയിലും മാറ്റം വന്നു. 1966 ലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചത്. 50 വർഷങ്ങൾക്ക് മുൻപ് കമ്പനി നിർമ്മിക്കുമ്പോൾ അതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾക്ക് അനുമതി ലഭിക്കാൻ ഉദ്യോഗസ്ഥരുടെ കാല് പിടിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. വൈദ്യുതിയും വെള്ളവും ലഭിക്കാൻ പോലും ഏറെ ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ട്. ഡ്രഗ്‌സ് കൺട്രോളർമാരോടും ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചാൽ മാത്രമേ അനുമതി ലഭിച്ചിരുന്നുള്ളു.- സൈറസ് പൂനവാല അഭിപ്രായപ്പെട്ടു.  

എന്നാൽ മോദി സർക്കാരിന്റെ കീഴിൽ രാജ്യത്ത് വളരെയധികം മാറ്റം വന്നിരിക്കുകയാണ്. കേന്ദ്ര സർക്കാർ പൂർണ പിന്തുണ ഉണ്ടായത് കൊണ്ടാണ് വാക്‌സിൻ വേഗത്തിൽ നിർമ്മിക്കാൻ സാധിച്ചത്.  ജോലി സമയം കഴിഞ്ഞതിന് ശേഷവും സർക്കാർ ഉദ്യോഗസ്ഥർ പണിയെടുത്തു. അവര്‍ വാക്‌സിൻ അനുമതിയ്‌ക്ക് വേണ്ട സഹായങ്ങൾ ചെയ്തു തന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലോകമാന്യ തിലക് ട്രസ്റ്റ് നല്‍കിയ ലോകമാന്യതിലക് നാഷണല്‍ അവാര്‍ഡ് സ്വീകരിച്ച് വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Tags: narendramodiredharassmentമോഡിസൈറസ് പൂനവല്ല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.