Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ദല്‍ഹിയില്‍ ജാഗ്രത; ആയുധവേട്ടയില്‍ 4 പേര്‍ പിടിയില്‍; 55 തോക്കുകളും 50 റൗണ്ട് വെടിയുണ്ടകളും പിടികൂടി

75 സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ നടത്തിയ വേട്ടയില്‍ 55 തോക്കുകളും 50 റൗണ്ട് വെടിയുണ്ടകളും കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 08:34 pm IST
in India

ന്യൂദല്‍ഹി: 75 സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ നടത്തിയ വേട്ടയില്‍ 55 തോക്കുകളും 50 റൗണ്ട് വെടിയുണ്ടകളും കണ്ടെത്തി.

മധ്യപ്രദേശില്‍ നിന്നും മേവത്തില്‍ നിന്നും ദല്‍ഹിയിലുള്ള ചില അധോലോകസംഘങ്ങള്‍ക്കാണ് ഈ ആയുധങ്ങള്‍ അയച്ചതെന്നറിയുന്നു. ദല്‍ഹി അതീവജാഗ്രതയിലിരിക്കെയാണ് ആയുധക്കടത്ത്. ആയുധക്കടത്ത്കാര്‍ക്ക് നേരെ നടത്തുന്ന തിരച്ചിലുകളില്‍ സംസ്ഥാനന്തര ആയുധക്കടത്ത് നടത്തുന്ന നാല് പേര്‍ പിടിയിലായി. ആഗസ്ത് ഏഴിനാണ് രജ്ബീര്‍, ധിരജ് എന്നിവര്‍ ബുറാറിയില്‍ നി്ന്നും പിടിയിലായത്. ആഗസ്ത് ഒമ്പതിന് വിനോദ് എന്ന ഭോല നജഫ്ഗറില്‍ നിന്നും ധര്‍മ്മേന്ദ്ര ആഗസ്ത് 13ന് ദ്വാരകയില്‍ നിന്നും പിടിയിലായി.

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായാണ് ഈ ആയുധക്കടത്തെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നുവെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു. ഈ ആയുധക്കടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതാനും മാസങ്ങളുടെ ആസൂത്രണത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

നാല് ദിവസം മുന്‍പ് പഞ്ചാബ് പൊലീസ് വന്‍ ആയുധവേട്ട നടത്തിയതിന് പിന്നാലെയാണ് വെള്ളിയാഴ്ചത്തെ വേട്ട. ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് ഗ്രാമങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചില ബാഗുകള്‍ കണ്ടെത്തിയിരുന്നതായി പഞ്ചാബ് ഡിജിപി പറഞ്ഞു. ഇതിന് പിന്നാലെ ദേശീയ സുരക്ഷാഗാര്‍ഡുകള്‍ എത്തി. ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ ടിഫിന്‍ ബോക്‌സില്‍ ബോംബ് ഘടിപ്പിച്ചതായി കണ്ടെത്തി. ഇതിനും ഏതാനും ദവസങ്ങള്‍ക്ക് മുമ്പ് ജമ്മു അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ 122 റൗണ്ട് വെടിയുണ്ടകളും രണ്ട് പിസ്റ്റളുകളും പിടികൂടി.

Tags: delhiIndependence Dayതോക്കുകള്‍75ാം സ്വാതന്ത്ര്യ ദിനം75ാം സ്വാതന്ത്ര്യദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.