Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാകിസ്ഥാനില്‍ നിന്നും നിയന്ത്രിക്കുന്ന ജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍ കേരളത്തിലെ ഓണ്‍ലൈന്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നു

പാകിസ്ഥാനില്‍ നിന്നും നിയന്ത്രിക്കപ്പെടുന്ന മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളിലെ ജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നുഴഞ്ഞു കയറുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 04:47 pm IST
in Kerala

തിരുവനന്തപുരം: പാകിസ്ഥാനില്‍ നിന്നും നിയന്ത്രിക്കപ്പെടുന്ന മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളിലെ ജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നുഴഞ്ഞു കയറുന്നു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കേരളത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് വഴിമാറിക്കഴിഞ്ഞു. ഒരു വര്‍ഷത്തിലേറെയായി കേരളത്തിലെ സ്‌കൂളുകളും കോളെജുകളും അടഞ്ഞുകിടക്കുകയാണ്. നേരിട്ടുള്ള വിളികള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം ക്ലാസുകളില്‍ ഒട്ടേറെ പ്രശ്‌നങ്ങളെ  അഭിമുഖീകരിക്കുന്നുണ്ട്. ഏറ്റവും പുതിയ വെല്ലുവിളി ഇത്തരം ക്ലാസുകളിലേക്ക് നുഴഞ്ഞു കയറുന്ന  സാമുഹ്യവിരുദ്ധശക്തികളാണ്.  

ഇതില്‍ പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ ജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍. മലപ്പുറത്ത് ഇതിന് ധാരാളം തെളിവുകള്‍ ലഭിച്ചുകഴി്ഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഈ ജിഹാദി ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അവരുടെ ഗ്രൂപ്പുകളില്‍ ചേര്‍ക്കും. പിന്നീട് ഈ വാട്‌സാപ് ഗ്രൂപ്പുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് അറബിക്, ഉറുദു ഭാഷകളിലുള്ള പ്രസംഗങ്ങലും അശ്ലീല ഉള്ളടക്കങ്ങളും ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഈ ഗ്രൂപ്പുകള്‍ ഉപേക്ഷിച്ച് പോയാലും അവര്‍ വീണ്ടും വിദ്യാര്‍ത്ഥികളെ ഈ ഗ്രൂപ്പുകളില്‍ ചേര്‍ക്കുകയാണ്.

ഞെട്ടിപ്പിക്കുന്ന വസ്തുതയെന്തെന്നാല്‍ ഈ വാട്‌സാപ് ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത് പാകിസ്ഥാനില്‍ നിന്നുള്ള ജിഹാദി ഗ്രൂപ്പുകളാണെന്നതാണ്. മാതാപിതാക്കള്‍ ഇത്തരം ജിഹാദി ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. സുരക്ഷാ ഏജന്‍സികളും ഇത്തരം ഗ്രൂപ്പുകള്‍ക്ക് പിന്നിലുള്ള ശക്തികളെ കണ്ടെത്തേണ്ടിയിരിക്കുന്നു.

Tags: Jihadi Terrorismഓണ്‍ലൈന്‍വാട്‌സാപ്പ്ഓണ്‍ലൈന്‍ ക്ലാസ്ജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍malappuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Kerala

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

Kerala

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)
Kerala

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.