Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂക്കുവിളിച്ച് പ്രതിപക്ഷം പാഴാക്കിയത് രാജ്യസഭയിലെ 76 മണിക്കൂറുകളും 26 മിനിറ്റും; പെഗസസ് പൊളിഞ്ഞു; നികുതിപ്പണം പാഴാക്കി; വെങ്കയ്യക്ക് കണ്ണീര്‍

മണ്‍സൂണ്‍കാല സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ കൂക്കിവിളികളില്‍ രാജ്യസഭ പാഴാക്കിയത് 76 മണിക്കൂറും 26 മിനിറ്റുകളും. പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ തുടര്‍ച്ചയായി നിലവാരമില്ലാതെ കൂക്കിവിളിച്ചാണ് പ്രതിപക്ഷം പാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്. രേഖകളും, എന്തിന് ഫയലുകളും വരെ കീറി സ്പീക്കര്‍ക്കും ഭരണപക്ഷ ബെഞ്ചുകളിലേക്കും എറിയുന്നത് പതിവാക്കുകയായിരുന്നു പ്രതിപക്ഷാംഗങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 11:10 pm IST
inIndia

ന്യൂദല്‍ഹി: മണ്‍സൂണ്‍കാല സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ കൂക്കിവിളികളില്‍ രാജ്യസഭ പാഴാക്കിയത് 76 മണിക്കൂറും 26 മിനിറ്റുകളും. പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ തുടര്‍ച്ചയായി നിലവാരമില്ലാതെ കൂക്കിവിളിച്ചാണ് പ്രതിപക്ഷം പാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്. രേഖകളും, എന്തിന് ഫയലുകളും വരെ കീറി സ്പീക്കര്‍ക്കും ഭരണപക്ഷ ബെഞ്ചുകളിലേക്കും എറിയുന്നത് പതിവാക്കുകയായിരുന്നു പ്രതിപക്ഷാംഗങ്ങള്‍. വിദേശമാധ്യമങ്ങളും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകാരും ലിബറലുകളും നടത്തിയ ഏതോ വലിയ ഗൂഡാലോചനയുടെ കരുക്കളെപ്പോലെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ അവരുടെ കര്‍ത്തവ്യം മറന്ന് നീങ്ങുന്നതാണ് കണ്ടത്. പാഴായത്  406 സീറോ അവറുകളും പ്രത്യേക പരാമര്‍ശങ്ങളും.

രാജ്യസഭയ്‌ക്ക് മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ ആകെ ലഭ്യമായ 102 മണിക്കൂറുകളില്‍ ആകെ ഉപയോഗപ്പെട്ടത് 28 മണിക്കൂറുകളും 21 മിനിറ്റുകളും. അവസാനത്തെ അഞ്ച് സെഷനുകളില്‍ 95 ശതമാനം ഉല്‍പാദനക്ഷമതയുണ്ടായി. ഒബിസിയും ഇന്‍ഷുറന്‍സ് ഭേദഗതിയും ഉള്‍പ്പെടെ 19 ബില്ലുകള്‍ പാസാക്കി.

പ്രതിപക്ഷത്തിന്റെ നിലവാരമില്ലാത്ത പെരുമാറ്റം കണ്ട് തനിക്ക് ഉറക്കമില്ലാ രാത്രികളായിരുന്നുവെന്ന് പറഞ്ഞത് സഭാ പരിചയം കൊണ്ട് സമ്പന്നനായ വെങ്കയ്യ നായിഡു. ജനാധിപത്യത്തിന്റെ ക്ഷേത്രമായ രാജ്യസഭയെ കളങ്കപ്പെടുത്തിയെന്നതായിരുന്നു അദ്ദേഹത്തിന്റെ ദു:ഖത്തിന്റെ മൂലകാരണം. ഇടനിലക്കാരുടെ സമരത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ ഫയലുകള്‍ വരെ കീറി വലിച്ചെറിഞ്ഞു.

മലപോലെ ആസൂത്രിതമായി കൊണ്ടുവന്ന പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ യാതൊന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവം. സുപ്രീംകോടതി ഇനി ജൂലായ് 16ന് മാത്രമേ കേസില്‍ വാദം കേള്‍ക്കുകയുള്ളൂ. കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേരുകള്‍ പെഗസസ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ എം.എല്‍. ശര്‍മ്മ നീക്കംചെയ്തു. പെഗസസ് വിഷയത്തില്‍ ഫോണ്‍ ചോര്‍ത്തലിനുള്ള ആ സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചില്ലന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചതോടെ പെഗസസ് ആരോപണത്തിന്റെ മുനയൊടിഞ്ഞു. 

നിവൃത്തിയില്ലാതെ നിശ്ചയിച്ചതിലും രണ്ട് ദിവസം മുമ്പേ പാര്‍ലമെന്‍റ് സമ്മേളനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഭാവിയില്‍ പാര്‍ലമെന്‍റ് നടപടികളില്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥന നടത്തി. എന്തായാലും മണ്‍സൂണ്‍ കാലസമ്മേളനത്തിന്റെ പേരില്‍ പ്രതിപക്ഷം തുടര്‍ച്ചയായ കൂക്കുവിളിയിലൂടെ പാഴാക്കിയത് ജനങ്ങളുടെ നികുതിപ്പണം മാത്രം.

Tags: പാര്‍ലമെന്റ്രാജ്യസഭsupremecourtപ്രതിപക്ഷംമണ്‍സൂണ്‍ കാല സമ്മേളനംവെങ്കയ്യനായിഡുപെഗാസസ്പെഗസസ് സ്പൈവെയര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.