Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹരിയാന പ്രഖ്യാപിച്ചത് 17.5 കോടി: നീരജ് ചോപ്രക്കു കിട്ടുക 13 കോടി; കാണുക കേരളമേ ഈ പാരിതോഷിക കണക്ക്

പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 10 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 09:15 pm IST
inSports

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കീ ടീമിലെ മലയാളിയായ ശ്രീജേഷിന് കേരള സര്‍ക്കാര്‍ അര്‍ഹമായ പാരിതോഷികം ഇനിയും പ്രഖ്യാപിച്ചില്ല. ഇതിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.  നാട്ടിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ കായിക മന്ത്രി, കാബിനറ്റ് പാരിതോഷികം പ്രഖ്യാപിക്കുമെന്ന ആശ്വാസ വചനം പറഞ്ഞിട്ടുണ്ട്.. ഏറ്റവും കൂടുതല്‍ ഒളിമ്പിക്‌സ് മെഡലിസ്റ്റുകള്‍ ഉള്ള ഹരിയാന  പാരിതോഷിക ഇനത്തില്‍ മാത്രം ഇതോടെ പ്രഖ്യാപിച്ചത് 17.5 കോടി രൂപയാണ്. പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 10 കോടി രൂപയും..  

മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് പല സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും പ്രഖ്യാപിച്ച പാരിതോഷികങ്ങളെ കുറിച്ച് പരിശോധിക്കാം..

1. നീരജ് ചോപ്ര ( ജാവലിനില്‍ സ്വര്‍ണ്ണം)

• ഹരിയാന സര്‍ക്കാര്‍ – 6 കോടി രൂപ. കൂടാതെ ഹരിയാനയില്‍ ആരംഭിക്കാന്‍ പോകുന്ന Centre of Excellence in Athletics ന്റെ തലവനാക്കി നീരജിനെ നിയമിക്കും.

• പഞ്ചാബ് സര്‍ക്കാര്‍ – 2 കോടി രൂപ  

• മണിപ്പൂര്‍ സര്‍ക്കാര്‍ – 1 കോടി രൂപ

• ബൈജൂസ് ആപ്പ് – 2 കോടി രൂപ  

• എലാന്‍ ഗ്രൂപ്പ് : 25 ലക്ഷം രൂപ• 

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ – 75 ലക്ഷം രൂപ

• BCCI – 1 കോടി രൂപ

• സൂപ്പര്‍ കിംഗ്‌സ് (CSK) – 1 കോടി രൂപ.. കൂടാതെ നീരജ് 87.58 മീറ്റര്‍ എറിഞ്ഞതിന്റെ ഓര്‍മ്മയ്‌ക്ക് 8758 എന്ന നമ്പറുള്ള പ്രത്യേക ജഴ്‌സി പുറത്തിറക്കാനും തീരുമാനിച്ചു.

• ഇന്റിഗോ എയര്‍ലൈന്‍സ് – ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത സൗജന്യ യാത്ര.

2. മീരാഭായി ചാനു (ഭാരോദ്വാഹനത്തില്‍ വെള്ളി)

• കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് – 2 കോടി രൂപ

• മണിപ്പൂര്‍ സര്‍ക്കാര്‍ – 1 കോടി രൂപ. കൂടാതെ മീരയെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ASP ആക്കി നിയമിക്കും.

• ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ –   40 ലക്ഷം രൂപ

• BCCI – 50 ലക്ഷം രൂപ

• ബൈജൂസ് ആപ്പ് – 1 കോടി രൂപ

3. രവി ദാഹിയ (ഗുസ്തിയില്‍ വെളളി)

• ഹരിയാന സര്‍ക്കാര്‍ – 4 കോടി രൂപ, സര്‍ക്കാര്‍ ജോലി

• ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ –   40 ലക്ഷം രൂപ

• BCCI – 50 ലക്ഷം രൂപ

• ബൈജൂസ് ആപ്പ് – 1 കോടി രൂപ

4. പി. വി. സിന്ധു (ബാഡ്മിന്റനില്‍ വെങ്കലം)

• ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ – 30 ലക്ഷം രൂപ

• ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ –   25 ലക്ഷം രൂപ

• BCCI – 25 ലക്ഷം രൂപ

• ബൈജൂസ് ആപ്പ് – 1 കോടി രൂപ

5. ലവ്ലിന ബൊര്‍ഗോഹയിന്‍ (ബോക്‌സിംഗില്‍ വെങ്കലം)

• ആസ്സാം സ്‌പോര്‍ട്‌സ് പോളിസി പ്രകാരം 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും

• ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ –   25 ലക്ഷം രൂപ

• BCCI – 25 ലക്ഷം രൂപ

• ബൈജൂസ് ആപ്പ് – 1 കോടി രൂപ

• ആസാം കോണ്‍ഗ്രസ്സ് – 3 ലക്ഷം രൂപ

6. ബജ്‌റംഗ് പുനിയ (ഗുസ്തിയില്‍ വെങ്കലം)

• ഹരിയാന സര്‍ക്കാര്‍ – 2.5 കോടി രൂപ, സര്‍ക്കാര്‍ ജോലി

• ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ –   25 ലക്ഷം രൂപ

• BCCI – 25 ലക്ഷം രൂപ

• ബൈജൂസ് ആപ്പ് – 1 കോടി രൂപ

7. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ( വെങ്കലം)

• ഹരിയാന സര്‍ക്കാര്‍ – ഹരിയാനയില്‍ നിന്നുള്ള ടീമംഗങ്ങളായ സുരേന്ദര്‍ കുമാറിനും സുമിത്തിനും 2.5 കോടി രൂപ വീതവും സര്‍ക്കാര്‍ ജോലിയും.

• പഞ്ചാബ് സര്‍ക്കാര്‍ – പഞ്ചാബില്‍ നിന്നുള്ള 8 ടീമംഗങ്ങള്‍ക്ക് ഓരോ കോടി രൂപ വീതം

• ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ –   25 ലക്ഷം രൂപ

• BCCI – ടീമിന് 1.25 കോടി രൂപ  

• ബൈജൂസ് ആപ്പ് – 1 കോടി രൂപ

• വി.പി.എസ്. ഹെല്‍ത്ത് കെയര്‍ – ശ്രീജേഷിന് 1 കോടി രൂപ  

Dr. വൈശാഖ് സദാശിവന്‍

Tags: ഒളിമ്പിക് മെഡല്‍ടോക്യോ ഒളിമ്പിക്സ് മെഡല്‍പി ആര്‍ ശ്രീജേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലഭിച്ചത് 39.9 പോയിന്റ്; ലോക ഹോക്കി ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പറായി പി.ആര്‍. ശ്രീജേഷ്

Hockey

അഭിമാനമായി കേരളത്തിന്റെ ഹോക്കി താരം; മികച്ച കായിക താരത്തിനുള്ള വേള്‍ഡ്‌ ഗെയിംസ് പുരസ്‌കാരം സ്വന്തമാക്കി പിആര്‍ ശ്രീജേഷ്

Sports

മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പി.ആര്‍. ശ്രീജേഷ് ഏറ്റുവാങ്ങി; 12 പേര്‍ക്ക് ദേശീയ കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Sports

പിആര്‍ ശ്രീജേഷ് ഉള്‍പ്പെടെ 12 പേര്‍ക്ക് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്‌കാരം; ഇന്ത്യയുടെ അഭിമാന താരങ്ങളെ ആദരിച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കൈകൂപ്പി ഒളിമ്പ്യൻ ശ്രീജേഷ്, കൈ കെട്ടി വിദ്യാഭ്യാസ മന്ത്രി, ശ്രീജേഷ് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.