Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ദുര്‍ഗ്ഗയെ ആരാധിക്കുന്ന സമൂഹത്തില്‍ കൂടുതല്‍ ദുര്‍ഗ്ഗമാര്‍ ഉയര്‍ന്നുവരട്ടെ; കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എഴുതുന്നു…

ഒളിംപിക്‌സിന് കൊടിയിറങ്ങുന്നു. ഈ അവസരത്തില്‍ ഒളിംപിക് വേദിയില്‍ പങ്കെടുക്കുകയും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ഒരിക്കലും നമ്മളാല്‍ സാധ്യമാകില്ല എന്ന് പലരും ധരിച്ചിരുന്ന നേട്ടമാണ് ലോക കായിക വേദിയില്‍ തങ്ങളുടെ പ്രതിഭയും കഴിവും കൊണ്ട് അവര്‍ നേടിയെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 06:52 pm IST
inArticle

ഒളിംപിക്‌സിന് കൊടിയിറങ്ങുന്നു. ഈ അവസരത്തില്‍ ഒളിംപിക് വേദിയില്‍ പങ്കെടുക്കുകയും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ഒരിക്കലും നമ്മളാല്‍ സാധ്യമാകില്ല എന്ന് പലരും ധരിച്ചിരുന്ന നേട്ടമാണ് ലോക കായിക വേദിയില്‍ തങ്ങളുടെ പ്രതിഭയും കഴിവും കൊണ്ട് അവര്‍ നേടിയെടുത്തത്.

ഈ ഒളിംപിക് വേദിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ വനിതകളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുകയാണ്. അവര്‍ ഇന്ന് പലര്‍ക്കും റോള്‍ മോഡലുകള്‍ ആകുകയാണ്. ഈ വനിതകള്‍ ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സ്‌പോര്‍ട്‌സിനുള്ള വിഘ്‌നങ്ങളെ മറികടക്കുകയും വരുന്ന തലമുറകള്‍ക്ക് മാതൃകകളും പ്രചോദനങ്ങളും ആയി മാറി സാമൂഹ്യമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയുമാണ്. ഈ രാഷ്‌ട്രത്തിലെ ദശകോടികള്‍ വരുന്ന സ്ത്രീകളുടെ പേരില്‍ ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും നന്ദി പറയുകയാണ്.

സുശക്തരായ വനിതാ മാതൃകകള്‍ക്ക് ഒരു കാലത്തും ഭാരതത്തില്‍ ഒരു കുറവും ഉണ്ടായിരുന്നിട്ടില്ല. ഋഷികളായി മാറിയ ഗാര്‍ഗ്ഗിയും മൈത്രേയിയും മുതല്‍ ആയുധമെടുത്ത് ഭാരതാംബയ്‌ക്ക് വേണ്ടി പോരാടിയ റാണി ലക്ഷ്മി ഭായിയും, ഒനക്കേ ഒബാവ്വയും, കിറ്റൂര്‍ ചെന്നമ്മയും മുതല്‍ കായിക രംഗത്തെ ഐക്കണുകളായ സൈനാ നേവാളും, പി.വി സിന്ധുവും, സാനിയാ മിര്‍സയും മേരീ കോമും തുടങ്ങി അനവധിപേരും കല്‍പ്പനാ ചൗളയെ പോലുള്ള ബഹിരാകാശ യാത്രികരും ഒക്കെ അതിനുദാഹരണങ്ങളായുള്ള ഭാരതീയ സ്ത്രീത്വ പ്രതീകങ്ങളാണ്.

ഇന്ത്യന്‍ സമൂഹത്തിന്റെ അസ്ഥിത്വം എന്ന് പറയുന്നത് തന്നെ സ്ത്രീകളാണ്. സ്ത്രീയും സ്ത്രീത്വവും ആരാധിക്കപ്പെടുന്ന ചുരുക്കം സാംസ്‌കാരികതകള്‍ മാത്രമേ ലോകത്തുള്ളൂ. അത്തരം സാംസ്‌കാരികതയാണ് നമ്മുടേത് എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം. ഇന്നത്തെ ഇന്ത്യന്‍ സ്ത്രീത്വം എന്നത്തേക്കാളും അധികം ശക്തമാണ്. കാരണം വൈവിധ്യങ്ങളായ മേഖലകളില്‍ സുശോഭിക്കുകയും ഒപ്പം കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുകയും നമ്മള്‍ ചെയ്യുന്നു. അതിലേറ്റവും എടുത്ത് പറയേണ്ടത് വീട്ടമ്മമാരെയാണ്. പാടിപ്പുകഴ്‌ത്തപ്പെടാതെ പോകുന്ന ഹീറോകള്‍ ആണ് അവര്‍..  

ഈ അവസരത്തില്‍ ഒരു പ്രത്യേക വിഷയത്തെ അഭിസംബോധന ചെയ്ത് തന്നെ സംസാരിക്കണം എന്ന് ആഗ്രഹിക്കുകയാണ്. മറ്റൊന്നുമല്ല പെണ്‍കുട്ടികളും സ്ത്രീകളും സമൂഹത്തില്‍ ഇരകളാണ് എന്ന വിഷയത്തെ. നമ്മള്‍ പീഡിപ്പിക്കപ്പെടുന്നവരും, അടിച്ചമര്‍ത്തപ്പെടുന്നവരും, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരും ആണെന്ന വിഷയത്തെ കുറിച്ച്. ഇത് നിഷേധിക്കാന്‍ എനിക്ക് സാധിക്കില്ല. ചില സ്ഥലങ്ങളില്‍ ഇത് ഇങ്ങനെ തന്നെ സംഭവിക്കുന്നുണ്ട്. പക്ഷേ ദുര്‍ഗ്ഗയെ ആരാധിക്കുന്ന ഈ സമൂഹത്തില്‍ ആ ദുര്‍ഗ്ഗയെ ഉള്‍ക്കൊള്ളാനും അതിനുപരിയായി വളര്‍ന്നു കയറാനും സ്ത്രീകള്‍ക്ക് കഴിയണം. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ പൗരാണിക ഭാരതത്തിന്റെ സ്വഭാവമല്ലായിരുന്നു എന്നും ചരിത്രത്തില്‍ നിന്ന് പിന്തുടര്‍ന്ന് വന്ന ധാരാളം മാതൃആധിപത്യ സമൂഹങ്ങളും നമുക്കിടയില്‍ തന്നെ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും മറക്കരുത്.

വ്യക്തിപരമായി സംസാരിക്കുകയാണെങ്കില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഇന്ന് സ്ത്രീകള്‍ കടന്നു പോകേണ്ടതായി വരുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും എനിക്ക് മനസ്സിലാകും. അതുകൊണ്ട്  തന്നെ എനിക്ക് ഇന്ത്യന്‍ രക്ഷകര്‍ത്താക്കളോട് പറയാനുള്ളത് അവര്‍ ആണ്‍കുട്ടികള്‍ക്ക് അവരുടെ മേഖലകളില്‍ വളര്‍ന്നു പോകാന്‍ എത്രമാത്രം പിന്തുണ നിങ്ങള്‍ നല്‍കുന്നുവോ അത്രയും തന്നെ പെണ്‍കുട്ടികള്‍ക്കും നല്‍കണം. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളെ ചേര്‍ത്ത് നിര്‍ത്തിയും പടിഞ്ഞാറന്‍ പാശ്ചാത്യതയെ അനുകരിക്കാതെ സ്വന്തം സ്വത്വത്തില്‍ ഊന്നി നിന്നും നമുക്കത് ചെയ്യാനാകും.

ഒട്ടനവധി അത്ഭുതകരങ്ങളായ നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ കഴിയുന്ന കഴിവുറ്റ വ്യക്തിത്വങ്ങള്‍ തന്നെയാണ് നമ്മുടെ സ്ത്രീകള്‍. ആ കഴിവുകളെ പിന്തുണയ്‌ക്കുവാന്‍ കഴിയുന്ന മാതാപിതാക്കളും ഭര്‍ത്താക്കന്‍മാരും ഉണ്ടാകണം.

സുശക്തമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നമുക്ക് ചുറ്റും തിരഞ്ഞാല്‍ ഒട്ടനവധി വിജയിച്ച സ്ത്രീ മാതൃകകളെ കാണാന്‍ കഴിയുന്നത്രയും സുശക്തമാണ് നമ്മുടെ സമൂഹം. അവര്‍ നമ്മുടെ രാഷ്‌ട്രത്തിലെ മുഴുവന്‍ വനിതകളെയും മാനസികമായ പ്രതിബന്ധങ്ങളെ തകര്‍ത്തെറിയാനും, ഓരോ ദിവസവും കൂടുതല്‍ മികച്ചത് ചെയ്യാനും പ്രചോദിപ്പിക്കുന്ന ഹീറോകളുമാണ്.

അതോടൊപ്പം ഓരോ വനിതകളോടും ഞാന്‍ ഒരു കാര്യം കൂടി പറയുവാനും ആഗ്രഹിക്കുന്നു. ഒരു അമ്മയേയോ സഹോദരിയേയോ പോലെ നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് പിന്തുണയുമായ് ഞാന്‍ എന്നും ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകുകയും ചെയ്യും.

Tags: womenindian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.