Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ശന നിയന്ത്രണങ്ങളില്‍ കുരുങ്ങി പ്രവാസികള്‍; കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ക്ക് തിരിച്ചുപോവാനായി വന്‍തുകയാണ്

സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ക്ക് തിരിച്ചുപോവാനായി വന്‍തുകയാണ് നല്‍കേണ്ടിവരുന്നത്. ഇവരില്‍ ഭൂരിഭാഗവും തൊഴിലില്ലായ്‌മയും മുടങ്ങിയ ശമ്പളവും കാരണം കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതിനുപുറമെയാണ് വിദേശരാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, ക്വാറന്റൈന്‍ തുടങ്ങിയ ചെലവുകളും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 9, 2021, 04:52 pm IST
in Kerala

കോഴിക്കോട്: തിരിച്ചുപോക്കെന്ന ആശ്വാസത്തിനിടയിലും കര്‍ശന നിയന്ത്രണങ്ങളില്‍ കുരുങ്ങി പ്രവാസികള്‍. കൊവിഡ് മഹാമാരി മൂലം ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളുടെ ഫലമായി നിരവധി മലയാളികളാണ് വിദേശരാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടില്‍ തുടരുന്നത്. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിദേശ രാജ്യങ്ങളിലേക്കുള്ള മടക്ക യാത്ര വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ക്ക് തിരിച്ചുപോവാനായി വന്‍തുകയാണ് നല്‍കേണ്ടിവരുന്നത്. ഇവരില്‍ ഭൂരിഭാഗവും തൊഴിലില്ലായ്‌മയും മുടങ്ങിയ ശമ്പളവും കാരണം കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതിനുപുറമെയാണ് വിദേശരാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, ക്വാറന്റൈന്‍ തുടങ്ങിയ ചെലവുകളും.

കേരളത്തിലെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് സംബന്ധിച്ച മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നടക്കുന്ന സമയത്ത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.  ഇപ്പോള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് സ്വന്തം ചെലവില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ചെയ്യേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റിന് പുറത്ത് 500 രൂപ ഈടാക്കുമ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ 2500 രൂപയാണ് ഈടാക്കുന്നത്. പെട്ടെന്ന് ടെസ്റ്റ് റിസള്‍ട്ട് നല്‍കുന്നതിനാലാണ് ഈ ഒരു തുക ഈടാക്കുന്നത് എന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നത്. ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് പോസിറ്റീവായാല്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഫൈന്‍ അടച്ച് ടിക്കറ്റിന്റെ തീയതി നീട്ടി നല്‍കുകയാണ് നിലവില്‍ ചെയ്തു വരുന്നത്.  

അതേസമയം ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിനായുള്ള ദുബായ് സിവില്‍ ഏവിയേഷന്റെ അറിയിപ്പ് ലഭിച്ചതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി കൊണ്ടിരിക്കുകയാണ്. സാധാരണഗതിയില്‍ പതിനായിരം രൂപ പരിധിയില്‍വരുന്ന ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്‍ 30,000 രൂപവരെയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ആദിത്യ തളിയാടത്ത്

Tags: crisiscovidഎമിഗ്രേഷന്‍NRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.