Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലോറിഡ്രൈവറുടെ കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

പള്ളിമുക്ക് കോളേജ് നഗര്‍ മുംതസീര്‍ (33) കാഞ്ഞിരംവിള മേലതില്‍ വീട്ടില്‍ അനില്‍ ജോബ് (20), തഴുത്തല വടക്കേ മൈലക്കാട് പുത്തന്‍വിള വീട്ടില്‍ ഹരികൃഷ്ണന്‍ (20), ഇത്തിക്കര കല്ലുവിള വീട്ടില്‍ അഖില്‍ (20), വയലില്‍ പുത്തന്‍വീട്ടില്‍ സുധിന്‍ (19) എന്നിവരാണ് കേസിലെ പ്രതികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 11:13 am IST
inKollam
ലോറി ഡ്രൈവറുടെ കൊലപാതക കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു

ലോറി ഡ്രൈവറുടെ കൊലപാതക കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു

ആയൂര്‍: ലോറി ഡ്രൈവര്‍ കേരളപുരം സ്വദേശി അജയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് അഞ്ചമണിയാണ് പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചത്.  

അഖിലാണ് അജയന്‍പിള്ളയെ കുത്തിയതെന്നും മറ്റുള്ളവര്‍ ലോറിക്കുള്ളില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവരാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ബൈക്കിലെത്തിയ വഴിയും കൊലപാതകം നടത്തിയ രീതിയിലും ശേഷം ബൈക്കും കത്തിയും ഉപേക്ഷിച്ച സ്ഥലവും പ്രതികള്‍ പോലീസിന് കാണിച്ചു നല്‍കി.  

പള്ളിമുക്ക് കോളേജ് നഗര്‍ മുംതസീര്‍ (33) കാഞ്ഞിരംവിള മേലതില്‍ വീട്ടില്‍ അനില്‍ ജോബ് (20), തഴുത്തല വടക്കേ മൈലക്കാട് പുത്തന്‍വിള വീട്ടില്‍ ഹരികൃഷ്ണന്‍ (20), ഇത്തിക്കര കല്ലുവിള വീട്ടില്‍ അഖില്‍ (20), വയലില്‍ പുത്തന്‍വീട്ടില്‍ സുധിന്‍ (19) എന്നിവരാണ് കേസിലെ പ്രതികള്‍. തെളിവെടുപ്പെടുക്കുന്ന വിവരം അറിഞ്ഞ് പരിസരവാസികളും നാട്ടുകാരും തടിച്ചുകൂടിയിരുന്നു.  

ജൂലൈ 22ന് പുലര്‍ച്ചെയാണ് കേരളപുരം സ്വദേശി അജയന്‍ പിള്ള (64) ആയൂര്‍ അഞ്ചല്‍ റോഡില്‍ ഇടമുളയ്‌ക്കല്‍ പെരിങ്ങള്ളൂര്‍ കാട്ടുവാമുക്കില്‍ കുത്തേറ്റു മരിക്കുന്നത്. റോഡ് വശത്ത് ലോറി പാര്‍ക്ക് ചെയ്ത ശേഷം വിശ്രമിക്കുകയായിരുന്നു അജയന്‍പിള്ള. മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. മൊബൈല്‍ഫോണുകളും നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Tags: കൊലപാതകംകുറ്റാരോപിതന്‍ലോറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

എരുമപ്പെട്ടി കടങ്ങോട് കരിങ്കല്‍ ക്വാറിയില്‍ അനധികൃത കരിങ്കല്‍ ഘനനം നടത്തിയ ലോറികളും യന്ത്രങ്ങളും പിടിച്ചെടുത്തപ്പോള്‍.
Thrissur

അനധികൃത കരിങ്കല്‍ ഖനനം: ലോറിയും യന്ത്രങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.