Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

സമ്പന്നനക്ഷത്രവും സമ്പന്നദശയും

ജ്യോതിര്‍ ഗമനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 8, 2021, 10:09 pm IST
inAstrology

ഏതാണോ ജന്മനക്ഷത്രം, അതിന്റെ തൊട്ടടുത്ത നക്ഷത്രം, രണ്ടാം നാള്‍ ആണ് സമ്പന്ന നക്ഷത്രം അഥവാ ധന നക്ഷത്രം. അശ്വതിയാണ് നിങ്ങളുടെ ജന്മനക്ഷത്രമെങ്കില്‍ സംശയമില്ല, ഭരണിയാണ് നിങ്ങളുടെ സമ്പന്ന/ധന നക്ഷത്രം. നിങ്ങള്‍ ഭരണിനാളുകാരന്‍ ആണെങ്കിലോ തൊട്ടടുത്ത നക്ഷത്രം, രണ്ടാംനാള്‍ ആയ കാര്‍ത്തികയാവും സമ്പന്ന/ധന നക്ഷത്രം. ഒരുദാഹരണം കൂടി പറയാം, ജന്മനക്ഷത്രം രേവതിയെങ്കില്‍ തൊട്ടടുത്ത നക്ഷത്രമായ അശ്വതിയാണ് സമ്പന്ന/ധന നക്ഷത്രം. നക്ഷത്രപരിചയമുള്ളവര്‍ക്കെല്ലാം ഇക്കാര്യം വ്യക്തമായിട്ടുണ്ടാവും.    

തൊട്ടടുത്ത നാള്‍ അഥവാ രണ്ടാംനാള്‍ മാത്രമല്ല സമ്പന്ന/ധന നക്ഷത്രം. അവയുടെ അനുജന്മനക്ഷത്രങ്ങളും സമ്പന്ന/ധന നക്ഷത്രങ്ങളാണ്. (സമ്പന്ന/ധന നക്ഷത്രങ്ങളുടെ 10, 19 ആയി വരുന്ന നാളുകള്‍). അശ്വതിക്ക് ഭരണി മാത്രമല്ല സമ്പന്ന നക്ഷത്രം, ഭരണിയുടെ അനുജന്മങ്ങളായ പൂരവും പൂരാടവും കൂടി സമ്പന്ന നക്ഷത്രങ്ങളാണ്.    

ഒരുദാഹരണം കൂടിനോക്കാം. രോഹിണിയില്‍ ജനിച്ചയാള്‍ക്ക് മകയിരം മാത്രമല്ല, മകയിരത്തിന്റെ അനുജന്മങ്ങളായ ചിത്തിരയും അവിട്ടവും  സമ്പന്നനാളുകള്‍/ ധന നാളുകള്‍ തന്നെ!    

ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെയും അവയുടെ അധിപഗ്രഹങ്ങളുടെയും അവയുടെ ദശാവര്‍ഷങ്ങളുടെയും ഒരു പട്ടിക ചുവടെ ചേര്‍ക്കുന്നു. മറ്റൊരു രീതിയിലും ഇത് പറയാം. 27 നക്ഷത്രങ്ങള്‍ മൂന്ന് നക്ഷത്രങ്ങളടങ്ങിയ 9 കൂട്ടമായി/ഗ്രൂപ്പായി വിശകലനം ചെയ്യപ്പെടുന്നു.        

1. അശ്വതി, മകം, മൂലം (കേതുദശ 7 വര്‍ഷം)    

2. ഭരണി, പൂരം, പൂരാടം (ശുക്രദശ  20 വര്‍ഷം)    

3. കാര്‍ത്തിക, ഉത്രം, ഉത്രാടം (സൂര്യദശ  6 വര്‍ഷം)    

4. രോഹിണി, അത്തം, തിരുവോണം (ചന്ദ്രദശ  10 വര്‍ഷം)    

5. മകയിരം, ചിത്തിര, അവിട്ടം (ചൊവ്വാദശ  7 വര്‍ഷം)    

6. തിരുവാതിര, ചോതി, ചതയം (രാഹുദശ  18 വര്‍ഷം)    

7. പുണര്‍തം, വിശാഖം, പൂരുരുട്ടുതി ( വ്യാഴദശ16 വര്‍ഷം)    

8. പൂയം, അനിഴം, ഉത്രട്ടാതി (ശനിദശ  19 വര്‍ഷം)      

9. ആയിലും, തൃക്കേട്ട, രേവതി (ബുധദശ 17 വര്‍ഷം)      

ഇതിലെ ഓരോ ഗ്രൂപ്പിലെ/കൂട്ടത്തിലെ ഏത് നക്ഷത്രമാണോ ജന്മനക്ഷത്രം, അവയിലെ മറ്റു രണ്ടു നക്ഷത്രങ്ങളും ക്രമത്തില്‍ അനുജന്മനക്ഷത്രങ്ങള്‍. അതുപോലെ ജന്മനക്ഷത്രത്തിന്റെ രണ്ടാം നക്ഷത്രം മാത്രമല്ല, അതിന്റെ അനുജന്മങ്ങളുടെ രണ്ടാം നക്ഷത്രങ്ങളും സമ്പന്ന/ധന നക്ഷത്രങ്ങള്‍ തന്നെയാണ്.    

ഇനി ഇതിന്റെ ഫലശ്രുതിയാണ്. സമ്പന്നനക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ പൊതുവേ ധനോന്നതിയുണ്ടാവും. കുറഞ്ഞപക്ഷം ചെറിയ വരുമാനമെങ്കിലും ഉണ്ടാകുമെന്നാണ് നിയമം. ആദ്യത്തെ സംഭാവന/കച്ചവടത്തില്‍ ആദ്യവില്പന, കൈനീട്ടം ഒക്കെ കൊടുക്കാനും വാങ്ങാനും ഈ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങള്‍ ഉത്തമം ആണ്. ധനനക്ഷത്രത്തില്‍ ജനിച്ച വ്യക്തികളെയും ഇതിനായി പരിഗണിക്കാം. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പൊതുവേ ധനനക്ഷത്രങ്ങളുടെ അന്ന് ആത്മവിശ്വാസവു മേറും. മനസ്സമാധാനമുണ്ടാവും. പൊതുവേ പറഞ്ഞാല്‍ ‘പോസിറ്റീവ്’ ആയകാര്യങ്ങള്‍ നടക്കും. പക്ഷേ മുഹൂര്‍ത്താദികള്‍ക്കായി ധനനക്ഷത്രം സ്വീകരിക്കുമ്പോള്‍ ദൈവജ്ഞന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.  

ഏതു നക്ഷത്രത്തിലാണോ ജനനം ആ നക്ഷത്രത്തിന്റെ നാഥനായ ഗ്രഹത്തിന്റെ ദശയാവും ആദ്യം. അതിനെ ജന്മദശ എന്നാണ് പറയുക (മേല്‍ ചേര്‍ത്തിരിക്കുന്ന പട്ടിക നോക്കുക). രണ്ടാംദശ രണ്ടാം നക്ഷത്രാധിപനായ ഗ്രഹത്തിന്റേത് ആവും. രണ്ടാം നക്ഷത്രം ധന/ സമ്പന്ന നക്ഷത്രമാണല്ലോ? ആ ദശയില്‍ ജാതകന്റെ/ജാതകയുടെ ധനസ്ഥിതി ഉയരുമെന്നതില്‍ തര്‍ക്കമില്ല. ചെറുപ്രായത്തിലാണ് മിക്കവാറും രണ്ടാം ദശയുടെ വരവ്. അപ്പോള്‍ എങ്ങനെ എന്നാവും സംശയം. പ്രമാണഗ്രന്ഥങ്ങളില്‍ അതിനുമുത്തരമുണ്ട്. ആ വ്യക്തിയുടെ മാതാപിതാക്കളാവും ഗുണഭോക്താക്കള്‍. സ്വാഭാവികമായും ജാതകനും അതിന്റെ നന്മകള്‍/ ആനുകൂല്യങ്ങള്‍/നേട്ടം/ സുഖം എന്നിവ പ്രതീക്ഷിക്കാമല്ലോ? ഒരു വ്യക്തിയുടെ ദശാഫലം/ അപഹാരഫലം ഒക്കെ പറയുമ്പോള്‍ അയാളുടെ ജന്മനക്ഷത്രത്തിന്റെ എത്രാമത്തെ നക്ഷത്രത്തിന്റെ അധിപഗ്രഹത്തിന്റെ ദശ എന്നത് വളരെ പ്രധാനമാണ്. ഇങ്ങനെ ജന്മനക്ഷത്രം മുതല്‍ എല്ലാ നക്ഷത്രങ്ങള്‍ക്കും ഓരോരോ പേരുകളുമുണ്ട്. അത് അവയുടെ ഗുണ/ദോഷ പ്രകൃതത്തിലേക്ക് തിരിതെളിച്ചു കാട്ടുന്നതായിരിക്കും.

ജേ്യാതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.