Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യന്‍ വിപണിയില്‍ വലിയ ആത്മവിശ്വാസം; ഇറ്റലിയിലെ ആഡംബരവാഹനനിര്‍മ്മാതാക്കളായ മസെററ്റി ഇന്ത്യയുടെ ടിയര്‍-2, 3 നഗരങ്ങളിലേക്ക്

ആഡംബര വാഹനകമ്പനിയായ മസെററ്റി ഇന്ത്യയില്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ രണ്ട്, മൂന്ന് ശ്രേണികളില്‍പ്പെട്ട നഗരങ്ങളിലേക്ക് വളരാനാണ് മസെററ്റിയുടെ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 08:59 pm IST
in Business

ന്യൂദല്‍ഹി: ആഡംബര വാഹനകമ്പനിയായ മസെററ്റി ഇന്ത്യയില്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ രണ്ട്, മൂന്ന് ശ്രേണികളില്‍പ്പെട്ട നഗരങ്ങളിലേക്ക് വളരാനാണ് മസെററ്റിയുടെ ശ്രമം.

വില്‍പനനാന്തര സേവനം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള സേവനപിന്തുണ മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനും കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ചെറുകിട നഗരങ്ങളില്‍ മസെററ്റിക്കുള്ള ഡിമാന്റ് വര്‍ധിക്കുന്നതായി കാണുന്നുവെന്ന് മസെററ്റിയുടെ ഏഷ്യാ പസഫിക് മേധാവി ബൊജന്‍ ജന്‍കുലോവ്‌സ്‌കി പറഞ്ഞു. 1.15 കോടി രൂപ മുതല്‍ 3.5 കോടി രൂപ വരെയാണ് കാര്‍ വില.  

അങ്ങേയറ്റം വൈവിധ്യമാര്‍ന്ന രാജ്യമായ ഇന്ത്യയിലെ രണ്ട്, മൂന്ന് ശ്രേണിയില്‍പ്പെട്ട നഗരങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹേം പറഞ്ഞു. രണ്ടാം ശ്രേണിയില്‍പ്പെട്ട നഗരങ്ങളായ ഇന്‍ഡോര്‍, ഭോപാല്‍, ചണ്ഡീഗഡ്, ഗോവ, മാംഗളൂരു, ലഖ്‌നോ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ മസെററ്റിക്ക് പുതിയ ആവശ്യക്കാര്‍ കൂടിവരുന്നുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ വലിയ ആത്മവിശ്വാസവും അതിനോട് വലിയ ബഹുമാനവും ജന്‍കുലോവ്‌സ്‌കി പ്രകടിപ്പിക്കുന്നു. മസറെറ്റിയുടെ ഉല്‍പന്ന ശ്രേണിയും ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്ക് ചേരുന്നതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മസെററ്റി രണ്ടാം ശ്രേണിയില്‍പ്പെട്ട നഗരങ്ങളില്‍ വലിയ ഡിമാന്‍റിന് സാക്ഷ്യം വഹിക്കുന്നതായും ജന്‍കുലോവ്‌സ്‌കി പറയുന്നു.

ഭാവിയില്‍ ഇന്ത്യയില്‍ കൂടുതല്‍ വിലപിടിച്ച ആഡംബര വാഹനങ്ങള്‍ക്ക് ഡിമാന്‍റ് കൂടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: ഇറ്റലിഭോപ്പാല്‍ലഖ്‌നോമസെററ്റിബൊജന്‍ ജന്‍കുലോവ്‌സ്‌കിഇറ്റലിയിലെ ആഡംബരവാഹനനിര്‍മ്മാതാക്കള്‍ഇന്‍ഡോര്‍ചണ്ഡീഗഡ്മാംഗളൂരുവാഹനംകാണ്‍പൂര്‍ഗോവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

Football

ഇറ്റലി കോച്ച് മാന്‍സിനി പിടിയിറങ്ങി

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

Thrissur

കാര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

India

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: പ്രതി ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.