Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ഇന്ത്യയുടെ അധ്യക്ഷതയിലുള്ള യുഎന്‍ യോഗത്തില്‍ പാകിസ്ഥാനെ പങ്കെടുപ്പിച്ചില്ല; കാരണം താലിബാന് നല്‍കുന്ന പിന്തുണ

ഇന്ത്യയുടെ അധ്യക്ഷതയില്‍ അഫ്ഗാനിസ്ഥാന്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്‌ട്രസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും പാകിസ്ഥാനെ മാറ്റിനിര്‍ത്തി. താലിബാന് പാകിസ്ഥാന്റെ ഭാഗത്തുനിന്നും സമ്പൂര്‍ണ്ണ പിന്തുണ നല്‍കപ്പെടുന്നുവെന്ന് അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നും ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 04:29 pm IST
inWorld

ജനീവ: ഇന്ത്യയുടെ അധ്യക്ഷതയില്‍ അഫ്ഗാനിസ്ഥാന്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്‌ട്രസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും  പാകിസ്ഥാനെ മാറ്റിനിര്‍ത്തി. താലിബാന് പാകിസ്ഥാന്റെ ഭാഗത്തുനിന്നും സമ്പൂര്‍ണ്ണ പിന്തുണ നല്‍കപ്പെടുന്നുവെന്ന് അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നും ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. യോഗത്തിലേക്ക് തങ്ങളെ ക്ഷണിക്കാത്തതില്‍ പാകിസ്ഥാന്‍ ഖേദം പ്രകടിപ്പിച്ചു.

അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ നടക്കുന്ന സായുധപ്പോരാട്ടം മൂലം അവിടുത്തെ ജീവനും സ്വത്തിനും വലിയ നാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. താലിബാന്റെ പിന്തുണയോടെയുള്ള അക്രമത്തെ പൗരന്മാരുടെ അവകാശപ്പോരാട്ടമായി കാണുന്നതിനാലാണ് പാകിസ്ഥാനെ യോഗത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയത്.

പാകിസ്ഥാനെ ഒഴിവാക്കിയത് മൂലം യുഎന്നില്‍ നടന്ന ചര്‍ച്ചകളില്‍ പ്രശ്‌നത്തെക്കുറിച്ച് തെറ്റായ അഭിപ്രായങ്ങളാണ് ഉയര്‍ന്നിരിക്കുകയെന്നും വിദേശകാര്യ വക്താവ് സഹീദ് ഹഫീസ് ചൗധരി പറഞ്ഞു. അതേ സമയം പാകിസ്ഥന്‍ താലിബാനെ സഹായിക്കുകയാണെന്ന അഫ്ഗാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറിന്റെ അഭിപ്രായപ്രകടനത്തെത്തുടര്‍ന്നാണ് പാകിസ്ഥാനെ ഒഴിവാക്കിയത്. താലിബാന്‍ പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-ത്വയിബ, മറ്റ് പാക് തീവ്രവാദഗ്രൂപ്പുകള്‍ എന്നിവരുമായി കൂട്ടുചേര്‍ന്ന് അഫ്ഗാനിസ്ഥാനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു. അതുപോലെ താലിബാന്റെ പദവികളിലുള്ള പാകിസ്ഥാന്‍ കമാന്‍റോകള്‍ നുഴഞ്ഞുകയറി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുകയാണെന്നും മുഹമ്മദ് ഹനീഫ് അത്മര്‍ പറയുന്നു.

യുദ്ധത്തിലൂടെ നീങ്ങുന്ന അഫ്ഗാനിസ്ഥാനില്‍ ഏത് തരത്തിലുള്ള തീവ്രവാദത്തോടും ഇന്ത്യക്ക് ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.

Tags: പാകിസ്ഥാന്‍ തീവ്രവാദികള്‍indiaimran khanതാലിബാന്‍പാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ഐക്യരാഷ്ട സഭLashkar-e-Taibaയുഎന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

പുതിയ വാര്‍ത്തകള്‍

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.