Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

മീരാ ബായ് ചാനു മുതല്‍ നീരജ് ചോപ്ര വരെ; ഏഴ് മെഡലുകള്‍; ടോക്കിയോ ഒളിമ്പിക്‌സില്‍ കണ്ടത് ഭാരതത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനം

ടോക്കിയോയില്‍ ഇന്ത്യ ഒരു സ്വര്‍ണം ഉള്‍പ്പെടെയാണ് ഏഴു മെഡലുകള്‍ നേടിയത്്. സ്വര്‍ണത്തിന് പുറമെ രണ്ട് വെള്ളിയും നാല് വെങ്കലവും ഇന്ത്യ സ്വന്തമാക്കി. ഇന്നലെ ചോപ്ര സ്വര്‍ണം നേടുന്നതിന് തൊട്ടുമുമ്പ് ബജ്‌രംഗ് പൂനിയ ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കി. ടോക്കിയോയില്‍ ഇന്ത്യയുടെ ആറാം മെഡലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 11:27 pm IST
in Athletics

ടോക്കിയോ: ടോക്കിയോയില്‍ ചരിത്രം കുറിച്ച്് നീരജ് ചോപ്ര സ്വര്‍ണം നേടിയതോടെ ഇന്ത്യ ഒളിമ്പിക് മെഡല്‍ നേട്ടത്തില്‍ റെക്കോഡിട്ടു. നീരജ്് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം എറിഞ്ഞെടുത്തതോടെ ടോക്കിയോ ഗെയിംസില്‍ ഇന്ത്യക്ക് ഏഴു മെഡലുകളായി. 2012 ലെ ലണ്ടന്‍ ഗെയിംസില്‍ ആറു മെഡലുകള്‍ നേടിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച പ്രകടനം.

ടോക്കിയോയില്‍ ഇന്ത്യ ഒരു സ്വര്‍ണം ഉള്‍പ്പെടെയാണ് ഏഴു മെഡലുകള്‍ നേടിയത്. സ്വര്‍ണത്തിന് പുറമെ രണ്ട് വെള്ളിയും നാല് വെങ്കലവും ഇന്ത്യ സ്വന്തമാക്കി. ഇന്നലെ ചോപ്ര സ്വര്‍ണം നേടുന്നതിന് തൊട്ടുമുമ്പ് ബജ്‌രംഗ് പൂനിയ ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കി. ടോക്കിയോയില്‍ ഇന്ത്യയുടെ ആറാം മെഡലാണിത്.

കഴിഞ്ഞ ദിവസം ഗുസ്തിയില്‍ ഇന്ത്യയുടെ രവി ദാഹിയ വെള്ളിമെഡല്‍ സ്വന്തമാക്കി. ഗെയിംസിന്റെ ആദ്യ ദിനത്തില്‍ മീരാ ബായ് ചാനു ഭാരോദ്വഹനത്തില്‍ വെളളി മെഡല്‍ നേടിയിരുന്നു. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഹൊഗെയ്ന്‍ എന്നിവരും  പുരുഷ ഹോക്കി ടീമും ടോക്കിയോയില്‍ വെങ്കലം നേടി.

Tags: ഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020ടോക്യോ ഒളിമ്പിക്സ് മെഡല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Athletics

അവിനാശ് സാബ്ലെ പാരിസ് ഒളിംപിക്‌സിന്

Badminton

പി വി സിന്ധുവിന് പ്രായം 28 തികഞ്ഞു; ബാഡ്മിന്റണില്‍ ഇന്ത്യയുടെ മിന്നും താരത്തിന്റെ വിശേഷം…

India

ഓരോ അത്‌ലറ്റിലും നാം അഭിമാനിക്കുന്നു; സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് അനുരാഗ് സിംഗ് താക്കൂര്‍; ഒളിമ്പിക്സിനായി 450 കോടി രൂപ ഇതിനകം ചെലലിട്ടു

പുതിയ വാര്‍ത്തകള്‍

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.