Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അബദ്ധം മോദി തിരുത്തിയപ്പോള്‍ കയ്യടിച്ച് ചിദംബരം; വിദേശനിക്ഷേപകര്‍ക്ക് ആശ്വാസമാകുന്ന ബില്ലിന് പ്രശംസ

കോണ്‍ഗ്രസിന്റെ വിദേശകോര്‍പറേറ്റുകളുടെ നികുതി എഴുതിത്തള്ളുന്ന ബില്‍ പാസാക്കിയ മോദി സര്‍ക്കാര്‍ ഐതിഹാസിക തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പ്രണബ്കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസിന്റെ ധനമന്ത്രിയായിരിക്കുമ്പോള്‍ 2012-13 ലാണ് വിദേശ കോര്‍പറേറ്റുകളുടെ നിക്ഷേപത്തിന് മുന്‍കാലപ്രാബല്യത്തോടെ നികുതി ചുമത്തുന്ന തീരുമാനം കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 10:57 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ വിദേശകോര്‍പറേറ്റുകളുടെ നികുതി എഴുതിത്തള്ളുന്ന ബില്‍ പാസാക്കിയ മോദി സര്‍ക്കാര്‍ ഐതിഹാസിക തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പ്രണബ്കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസിന്റെ ധനമന്ത്രിയായിരിക്കുമ്പോള്‍ 2012-13 ലാണ് വിദേശ കോര്‍പറേറ്റുകളുടെ നിക്ഷേപത്തിന് മുന്‍കാലപ്രാബല്യത്തോടെ നികുതി ചുമത്തുന്ന തീരുമാനം കൊണ്ടുവന്നത്. വിദേശ കോര്‍പറേറ്റുകള്‍ക്ക് ചങ്കിലെ മുള്ളായി മാറിയ ഈ നികുതിയാണ് ഇപ്പോള്‍ നിര്‍മ്മല സീതാരാമന്‍ കൊണ്ടുവന്ന പുതിയ ബില്ലിലൂടെ മോദി സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.

ഈ നീക്കത്തിന് രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വന്‍ പിന്തുണയാണ് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്. പുതിയ നികുതി നിയമ ഭേദഗതിബില്‍ രാജ്യസഭയിലും പാസാവുന്നതോടെ 2012ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കാലപ്രാബല്യത്തോടെ നികുതി ചുമത്തപ്പെട്ട കെയ്ന്‍ എനര്‍ജിയും വൊഡാഫോണും ഉള്‍പ്പെടെയുള്ള 15 ബഹുരാഷ്‌ട്രകമ്പനികള്‍ക്ക് ആശ്വാസവാവും. ഇത് ഭാവിയില്‍ ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ഒഴുകുന്നതിനും കാരണമാവും.

2007-ലാണ് വോഡഫോണ്‍ കമ്പനി ഇന്ത്യയിലേക്ക് കടന്നുവരുന്നത്. ഹച്ചിസണ്‍ കമ്പനിയുടെ 67 ശതമാനം ഓഹരി 1100 കോടി ഡോളറിന് വാങ്ങിയാണ് വോഡഫോണിന്റെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശം. എന്നാല്‍ ഈ നിക്ഷേപത്തിന്റെ പേരില്‍ മുന്‍കാലപ്രാബല്യത്തോടെ ആദായകനികുതി ഈടാക്കാന്‍ 2012ല്‍ അന്നത്തെ കോണ്‍ഗ്രസ് ധനമന്ത്രിയായിരുന്നു പ്രണബ് മുഖര്‍ജി തീരുമാനിച്ചു. ഏകദേശം 7990 കോടിയാണ് വോഡഫോണിന് നികുതി ചുമത്തിയത്. വോഡഫോണ്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അതുപോലെ ഫ്രാന്‍സിലെ കെയ്ന്‍ എനര്‍ജി അവരുടെ ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതിന്റെ പേരില്‍ 10247 കോടി രൂപ ആദായനികുതി ഇനത്തില്‍ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ ബില്‍ പാസാകുന്നതോടെ വോഡഫോണും കെയ്ന്‍ എനര്‍ജിയും കേന്ദ്രസര്‍ക്കാരിന് ഈ തുക നല്‍കേണ്ടിവരില്ല. 2012ലെ നിയമം കാര്യക്ഷമതിയില്ലാത്തതും നിക്ഷേപകരുടെ വികാരം മാനിക്കാത്തതുമാണെന്ന് ബില്ലവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വിദേശ കോര്‍പറേറ്റുകളുടെ നിക്ഷേപങ്ങള്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ നികുതി ചുമത്താനുള്ള തീരുമാനം മൂലം വൊഡഫോണ്‍ ഐഡിയ തകര്‍ച്ചയുടെ വക്കിലെത്തിയ സാഹചര്യത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തിരക്കിട്ട് ബില്‍ അവതരിപ്പിച്ചത്. ഇതോടെ ഇന്ത്യന്‍ കമ്പനികളോ ഇന്ത്യയിലെ ബിസിനസ് സ്ഥാപനങ്ങളോ ഏറ്റെടുക്കുന്നത് വഴി വിദേശ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായ മൂലധന ആദായത്തിന് നല്‍കേണ്ട നികുതി ഒഴിവാക്കാനാണ് പുതിയ ബില്‍.

ഇതുകൂടാതെ മറ്റ് വിദേശ കോര്‍പറേറ്റ് കമ്പനികളുമായി 15 കേസുകള്‍ കൂടിയുണ്ട്. ഇതും എഴുതിത്തള്ളും. ‘എട്ടുവര്‍ഷമായി നമ്മെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന നികുതിപ്രശ്‌നത്തില്‍ നിന്നാണ് ആശ്വാസമാകുന്നത്,’ ചിദംബരം പറഞ്ഞു. അതേ സമയം മോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കോണ്‍ഗ്രസിലെ ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവരികയും ചെയ്തു. തീരുമാനത്തെ ചിദംബരം അനുകൂലിച്ചപ്പോള്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളായ ആദിര്‍ രഞ്ജന്‍ കുമാര്‍ ചൗധരിയും മനീഷ് തിവാരിയും വിമര്‍ശിച്ചു.

Tags: നരേന്ദ്രമോദിNirmala Sitharamannirmalaവോഡാഫോണ്‍പി. ചിദംബരംപ്രണബ് മുഖര്‍ജികെയ്ന്‍ എനര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.