Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റിസര്‍വ് ബാങ്ക് മുന്‍ഗണന നല്‍കിയത് വളര്‍ച്ചയ്‌ക്ക്; പ്രഖ്യാപനത്തില്‍ കാണുന്നത് തിരിച്ചുവരവിന്റെ തുടര്‍ച്ചയെന്ന് ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കടരാമന്‍

പണലഭ്യതാ സൗകര്യം ബാങ്കുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതിനാല്‍ പ്രസ്തുത സൗകര്യം നീട്ടി നല്‍കിയത് നിലവിലെ സാഹചര്യത്തില്‍ വലിയ വ്യത്യാസമുണ്ടാക്കാനിടയില്ല. അതുകൊണ്ടുതന്നെ, പണലഭ്യതയെ സംബന്ധിച്ചിടത്തോളം നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 07:07 pm IST
inBusiness

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് ധനനയ സമിതിയുടെതായി പ്രഖ്യാപിച്ച യോഗ തീരുമാനങ്ങള്‍ വളര്‍ച്ചയ്‌ക്ക് ഊന്നല്‍ നല്‍കുന്നതാണെന്ന് ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കടരാമന്‍ വെങ്കടേശ്വരന്‍. ഒരു മാസം മുമ്പ് തുടക്കമിട്ട, സാധാരണയിലേക്കുള്ള തിരിച്ചുവരവിന്റെ തുടര്‍ച്ചയാണ് റിസര്‍വ് ബാങ്കിന്റെ അവലോകനത്തില്‍ കാണാനാവുന്നത്. 10 വര്‍ഷ കടപ്പത്ര വരുമാനം കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറ് ശതമാനത്തില്‍ നിന്നും 6.20 ശതമാനമായി മാറിക്കഴിഞ്ഞു.  

പണലഭ്യതാ സൗകര്യം ബാങ്കുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതിനാല്‍ പ്രസ്തുത സൗകര്യം നീട്ടി നല്‍കിയത് നിലവിലെ സാഹചര്യത്തില്‍ വലിയ വ്യത്യാസമുണ്ടാക്കാനിടയില്ല. അതുകൊണ്ടുതന്നെ, പണലഭ്യതയെ സംബന്ധിച്ചിടത്തോളം നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.  

വായ്‌പാ സൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ വേണ്ടത്ര വളര്‍ച്ച കൈവരിക്കാനായിട്ടില്ല എന്നതും വസ്തുതയാണ്. വളര്‍ച്ചയ്‌ക്ക് സാഹചര്യമൊരുക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ പ്രധാനം എന്നതിനാല്‍ പണപ്പെരുപ്പത്തേക്കാള്‍ റിസര്‍വ് ബാങ്ക് വളര്‍ച്ചയ്‌ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.  സാഹചര്യങ്ങള്‍ക്കനുസൃതമായും ക്രമാനുഗതമായും പണലഭ്യതാ സൗകര്യങ്ങള്‍ പിന്‍വലിക്കുന്നത് തുടരാനാണു സാധ്യതയെന്നും അദേഹം പറഞ്ഞു.  

ധനനയ സമിതിയുടെ തുടര്‍ച്ചയായ ഏഴാമത്തെ യോഗവും സുപ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാല് ശതമാനം എന്ന നിലയില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് നിലനിര്‍ത്തി. കേന്ദ്ര ബാങ്കിന്റെ ധനനയ നിലപാട് ‘അക്കോമോഡേറ്റീവ്’ ആയി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരാനും സമിതി തീരുമാനിച്ചു. ചില്ലറ പണപ്പെരുപ്പം 2021-22 കാലയളവില്‍ 5.7 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇതില്‍ രണ്ടാം പാദത്തില്‍ 5.9 ശതമാനവും മൂന്നാം പാദത്തില്‍ 5.3 ശതമാനവും 2021-22 ലെ നാലാം പാദത്തില്‍ 5.8 ശതമാനവുമായിരിക്കും എന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. 2022-23 ന്റെ ആദ്യ പാദത്തിലെ ചില്ലറ പണപ്പെരുപ്പം 5.1 ശതമാനമായി കണക്കാക്കപ്പെടുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.  

Tags: rbiറിസര്‍വ്വ് ബാങ്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.