Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍ മദദ്: വണ്‍ റെയില്‍, വണ്‍ ഹെല്‍പ്പ് ലൈന്‍; പരാതി പരിഹാരമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ഒറ്റ നമ്പറുമായി ഇന്ത്യന്‍ റെയില്‍വേ

12 ഭാഷകളില്‍ ഉപഭോക്തൃ പരാതികള്‍, അന്വേഷണം, നിര്‍ദ്ദേശം, സഹായം എന്നിവയ്‌ക്കുള്ള ഏക പരിഹാരമാണ് 'റെയില്‍ മദദ്'. യാത്രക്കാര്‍ക്ക് അവരുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി യാത്രയ്‌ക്കിടെ ഒന്നിലധികം ചാനലുകളായ വെബ്, ആപ്പ്, എസ്എംഎസ്, സോഷ്യല്‍ മീഡിയ, ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (139) എന്നിവയിലൂടെ പരാതിപെടാനുള്ള അവസരം 'റെയില്‍ മദദ്' നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 06:50 pm IST
in India

ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വ്യത്യസ്ത ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഒറ്റ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് ലയിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേയില്‍. ഇനി മുതല്‍ എല്ലാ അന്വേഷണ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും 139 എന്ന് നമ്പറിലേയ്‌ക്കാണ് വിളിക്കേണ്ടത്. ഈ ഹെല്‍പ്പ് ലൈന്‍ സൗകര്യം 24 മണിക്കൂറും ലഭ്യമാണ്.

12 ഭാഷകളില്‍ ഉപഭോക്തൃ പരാതികള്‍, അന്വേഷണം, നിര്‍ദ്ദേശം, സഹായം എന്നിവയ്‌ക്കുള്ള ഏക പരിഹാരമാണ് ‘റെയില്‍ മദദ്’. യാത്രക്കാര്‍ക്ക് അവരുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി യാത്രയ്‌ക്കിടെ ഒന്നിലധികം ചാനലുകളായ വെബ്, ആപ്പ്, എസ്എംഎസ്, സോഷ്യല്‍ മീഡിയ, ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (139) എന്നിവയിലൂടെ പരാതിപെടാനുള്ള അവസരം ‘റെയില്‍ മദദ്’ നല്‍കുന്നു.

ഇതുവരെ 139 ഹെല്‍പ്പ്‌ലൈന്‍ മുഖേന ലഭിച്ച 99.93% പരാതികള്‍ പരിഹരിക്കാനായി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പരാതിക്കാര്‍ നല്‍കിയ ഫീഡ്ബാക്കിന്റെ 72% ‘മികച്ചത്’ അല്ലെങ്കില്‍ ‘തൃപ്തികരം ‘എന്നായിരുന്നുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യസഭയില്‍രേഖ മൂലം അറിയിച്ചു.

Tags: indian railwayഹെല്‍പ്പ് ലൈന്‍റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

India

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

India

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.