Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാട് കാണാന്‍ എത്തി… കാട്ടില്‍ കുടുങ്ങി… ഒടുവില്‍ പോലീസിന്റെ പിഴയും കിട്ടി… ഇനി അത്തരം ആളുകളെ പിടി കൂടിയാല്‍ കര്‍ശനനടപടിയെന്ന് പോലീസ്

മുഴുവന്‍ പേരെയും വാഹനങ്ങളും വെള്ളരികുണ്ട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നു. രാത്രിയായതിനാലും കൊവിഡ് സുരക്ഷ പരിഗണിച്ചും യുവാക്കളെ വീട്ടിലേക്ക് വിട്ടയക്കുകയും ബുധനാഴ്ച രാവിലെ സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 02:08 pm IST
inKasargod

വെള്ളരിക്കുണ്ട്: ലോക്ഡൗണ്‍ നിയന്ത്രണം മറി കടന്ന് കാട് കാണാന്‍ എത്തി.. മഴവന്നതോടെ കാട്ടിലെ വഴി അറിയാതെ കുടുങ്ങിയ 16 യുവാക്കളെ രക്ഷപ്പെടുത്തിയ പോലീസ് പിഴയും താക്കീതും നല്‍കി വിട്ടയച്ചു.

ലോക്ഡൗണ്‍ വിരസത മാറ്റാന്‍ കാട് കാണാന്‍ കൊന്നക്കാട് കോട്ടഞ്ചേരി മലമുകളില്‍ എത്തിയ പരപ്പ എടത്തോട് സ്വദേശികളയായ 16 യുവാക്കള്‍ക്കാണ് വെള്ളരിക്കുണ്ട് പോലീസ് കൊവിഡ് നിയന്ത്രണം മറി കടന്നതിന്റെ പേരില്‍ കേസ് എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പരപ്പ എടത്തോട് സ്വദേശികളായ 16 യുവാക്കള്‍ കോട്ടഞ്ചേരി മലയില്‍ എത്തിയത്. ഒന്നിലധികം വാഹനങ്ങളിലായി എത്തിയവര്‍ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്ത് കാട് കാണാന്‍ വനത്തിലേക്ക് കയറി. കാറ്റും മഴയും വന്നതോടെ തിരിച്ചിറങ്ങാന്‍ വഴി കിട്ടാതെകാട്ടില്‍ അലഞ്ഞവര്‍ സഹായം അഭ്യര്‍ത്ഥിച്ച്  മൊബൈല്‍ ഫോണ്‍ വഴി വെള്ളരിക്കുണ്ട് പോലീസിനെ ബന്ധപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും മറ്റൊരു വഴിയില്‍ കൂടി ഇവര്‍ പുറത്തെത്തി.

മുഴുവന്‍ പേരെയും വാഹനങ്ങളും വെള്ളരികുണ്ട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നു. രാത്രിയായതിനാലും കൊവിഡ് സുരക്ഷ പരിഗണിച്ചും യുവാക്കളെ വീട്ടിലേക്ക് വിട്ടയക്കുകയും ബുധനാഴ്ച രാവിലെ സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്‌റ്റേഷനില്‍ എത്തിയ മുഴുവന്‍ പേര്‍ക്കും പോലീസ് പിഴയും ബോധവല്‍ക്കരണവും നല്‍കി വിട്ടയക്കുകയായിരുന്നു.

വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ചുള്ളി തട്ട് അച്ഛന്‍ കല്ല് വെള്ളചാട്ടം കൊട്ടാഞ്ചേരി മല തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ ഒട്ടേറെ പേര്‍ പോലീസിന്റെ കണ്ണു വെട്ടിച്ചു എത്താറുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇനി അത്തരം ആളുകളെ പിടി കൂടിയാല്‍ കര്‍ശന പോലീസ് നടപടി നേരിടേണ്ടി വരുമെന്നും പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസ് എടുക്കുമെന്നും വെള്ളരിക്കുണ്ട് സിഐ അനില്‍ കുമാര്‍. എ. പറഞ്ഞു.

Tags: forkasargodപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.