Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് 2 വര്‍ഷം, തീവ്രവാദആക്രമണം കുറഞ്ഞു’; കശ്മീരില്‍ മോദി മാറ്റങ്ങളുടെ രണ്ടാം വര്‍ഷത്തില്‍ സന്ദീപ് വാചസ്പതി

ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് രണ്ടു വര്‍ഷമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. മോദിസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ വ്യാഴാഴ്ച കാശ്മീരിലുണ്ടായ പുരോഗമനപരമായ മാറ്റങ്ങളുടെ നെടുങ്കന്‍ ലിസ്റ്റ് തന്നെ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 10:28 pm IST
inKerala

തിരുവനന്തപുരം: ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് രണ്ടു വര്‍ഷമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. മോദിസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷിക  ദിനമായ വ്യാഴാഴ്ച കാശ്മീരിലുണ്ടായ പുരോഗമനപരമായ മാറ്റങ്ങളുടെ നെടുങ്കന്‍ ലിസ്റ്റ് തന്നെ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ 59% ആയി കുറഞ്ഞതായും സൈന്യത്തിനെതിരെ കല്ലെറിയാനും ആയുധമെടുക്കാനും ചെറുപ്പക്കാരെ കിട്ടാതായി. -ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാചസ്പതി പറയുന്നു.  

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഭാരതത്തിന് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്ന് 2 രണ്ടു വർഷം. വിഘടനവാദത്തിന്റേയും കുടുംബാധിപത്യത്തിന്റേയും വിഷച്ചെടികളെ പറിച്ചെറിഞ്ഞ് ജമ്മു കശ്മീരിൽ ബിജെപി സർക്കാർ ഏക രാഷ്‌ട്രമെന്ന വിളയെറിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം തികഞ്ഞു. ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം നടത്തിക്കൊണ്ടിരുന്നവർ സ്വാഭാവികമായും ആശങ്കയിലായി. 370-ാം വകുപ്പ് റദ്ദാക്കിയതും ജമ്മു കശ്മീരിനെ മൂന്നായി വിഭജിച്ചതും ഫാസിസ്റ്റ് നടപടിയാണെന്ന് അവർ വിലപിച്ചു. രാജ്യം അസ്ഥിരമാകുമെന്നും പ്രക്ഷോഭം കത്തിപ്പടരുമെന്നുമൊക്കെ അവർ കിനാവ് കണ്ടു, ഭീഷണി പെടുത്തി. പതിവു പോലെ കേരളത്തിലെ ചില കാപട്യക്കാരുടെ മോങ്ങലല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. എന്ന് മാത്രമല്ല കശ്മീരിൽ സമാധാനം പുലർന്നു, ആദ്യമായി അവിടെ വികസന വെളിച്ചമെത്തി.

2 വർഷം കൊണ്ട് കശ്മീരിലുണ്ടായ ചില മാറ്റങ്ങൾ.

………………….

* തീവ്രവാദ പ്രവർത്തനങ്ങൾ 59% ആയി കുറഞ്ഞു.

* ഇക്കാലയളവിൽ തീവ്രവാദ ആക്രമത്തിൽ മരിച്ചത് 59 പേർ മാത്രം

* മറ്റ് അക്രമ സംഭവങ്ങളിൽ ഒരാൾ പോലും കൊല്ലപ്പെട്ടില്ല.

* രാജ്യത്ത് എവിടെയുമുള്ളവർക്ക് കശ്മീരിൽ ഭൂമി വാങ്ങാനുള്ള അവകാശം കിട്ടി.

* കശ്മീരി യുവതികളെ വിവാ​ഹം കഴിക്കുന്ന അന്യ സംസ്ഥാന യുവാക്കൾക്കും കശ്മീരി പൗരത്വം. 2021 ജനുവരി വരെ 33,80,234 യുവാക്കൾക്ക് ഇതിന്റെ പ്രയോജനം.

* കശ്മീരിന്റെ പ്രത്യേക പതാക ഇല്ലാതായി.

* 1990 ന് ശേഷം നാടുവിട്ട് ഓടേണ്ടി വന്ന 44,167 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളിൽ 3,841 കുടുംബങ്ങൾ മടങ്ങി വന്നു. പ്രധാനമന്ത്രി പുനരധിവാസ പദ്ധതി പ്രകാരം 6000 പേർക്ക് തൊഴിലും കിട്ടി.

* 456 വ്യവസായ സംരംഭങ്ങളിലായി 23,152.17 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലായി നടന്നു.

* 28,400 കോടിയുടെ കേന്ദ്ര സർക്കാർ പദ്ധതികൾ പുരോ​ഗമിക്കുന്നു.

* തകർന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാൻ 2020 സെപ്തംബർ മാസം വരെ 1,352.99 കോടി അനുവദിച്ചു.

* 3300 കിലോ മീറ്റർ ​ഗ്രാമീണ റോഡുകൾ പൂർത്തിയായി. ഇത് സർവ്വകാല റെക്കോർഡാണ്. 8000 കോടിയുടെ പദ്ധതി.

* 3 എയിംസുകൾ, ഐ.ഐ.ടി, ഐ.ഐ.എം എന്നിവ 2023 ഓടെ പ്രവർത്തനം തുടങ്ങുന്നു. ഈ മൂന്ന് സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള രാജ്യത്തെ ഏക സംസ്ഥാനം.

* 3 വർഷത്തിനിടെ 7 പുതിയ മെഡിക്കൽ കോളേജുകൾ.

* 25,000 പുതിയ സീറ്റുകളുമായി 50 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

* കശ്മീരിനെ ഭാരത്തിന്റെ മറ്റ് ഭാ​ഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂർ-ശ്രീന​ഗർ- ബാരാമുള്ള റെയിൽ ലൈൻ അടുത്ത ആ​ഗസ്റ്റിൽ പൂർത്തിയാകും. മുതൽ മുടക്ക് 21,653 കോടി.

* മെട്രോ റെയിലും കശ്മീരിലേക്ക്.

* ചരിത്രത്തിൽ ആദ്യമായി 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി കിട്ടിത്തുടങ്ങി. നിരവധി ജലവൈദ്യുത പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും കശ്മീരിൽ വൈദ്യുതി കിട്ടാക്കനിയായിരുന്നു.

* എല്ലാ വീടുകളിലും വൈദ്യുതി എത്തി.

* ഈ ഡിസംബരോടെ എല്ലാ വീടുകളിലും ശുദ്ധജലം

* ദത്തു പുത്രൻ എന്ന നിലയിൽ നിന്ന് ലഡാക്ക് സ്വന്തം മകനായി മാറി. വികസന കാര്യത്തിൽ ശ്രീന​ഗറിന്റെ ഔദാര്യം കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതായി.

Tags: കശമീര്‍കശ്മീരി പണ്ഡിതര്‍ജിഹാദി ആക്രമണംജമ്മു കശ്മീര്‍കശ്മീര്‍ വികസനംterrorismarticle 370bjpകല്ലെറിയല്‍നരേന്ദ്രമോദിJihadi Terrorismസന്ദീപ് വാചസ്പതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.