Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സഹോദരങ്ങളുടെ ആത്മഹത്യ; ബാങ്കിന്റെ മണിപ്പുഴ ബ്രാഞ്ചിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

മരണമടഞ്ഞ സഹോദരങ്ങളുടെ മാതാവിനെ പുനരധിവസിപ്പിക്കണമെന്നും കൊവിഡ് കാലത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 03:41 pm IST
in Kottayam
സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മണിപ്പുഴ ബ്രാഞ്ചിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് മധ്യമേഖലാ സെക്രട്ടറി ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മണിപ്പുഴ ബ്രാഞ്ചിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് മധ്യമേഖലാ സെക്രട്ടറി ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: വായ്‌പ എടുത്തതിന്റെ പേരില്‍ കോട്ടയം അര്‍ബന്‍ കോ- ഓപ്പറേറ്റീവ്ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് മൂലവട്ടത്തെ നിസാര്‍, നസീര്‍ സഹോരങ്ങള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ബാങ്കിന്റെ മണിപ്പുഴ ബ്രാഞ്ചിലേക്ക് ബിജെപി മാര്‍ച്ച് നടത്തി.  

മധ്യമേഖലാ സെക്രട്ടറി ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും മരണമടഞ്ഞ സഹോദരങ്ങളുടെ മാതാവിനെ പുനരധിവസിപ്പിക്കണമെന്നും  കൊവിഡ് കാലത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹരികുമാര്‍ പറഞ്ഞു. നാട്ടകം മേഖലാ പ്രസിഡന്റ് ഷാജി തൈച്ചിറ അധ്യക്ഷനായി.  

ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ഭുവനേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം സി.എന്‍. സുബാഷ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നന്ദന്‍ നട്ടാശ്ശേരി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.പി. മുകേഷ്, കെ. ശങ്കരന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി.ടി. സന്തോഷ്, കര്‍ഷകമോര്‍ച്ച മീഡിയാ കണ്‍വീനര്‍ ഹരി കിഴക്കേക്കുറ്റ്, മേഖലാ ജനല്‍ സെക്രട്ടറി  കെ.യു. രഘു, സെക്രട്ടറി സനു. കെ.എസ്, പ്രവീണ്‍ ദിവാകരന്‍, വിജി ഗോപാല്‍, സന്താഷ്, ജീബീഷ്, അനിയച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: സഹകരണ ബാങ്ക്suicidekottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

India

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.