Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്ത് ഐക്യം’; രാഹുല്‍ ഗാന്ധിയുടെ പ്രഭാതവിരുന്നിന് പിന്നാലെ പാര്‍ലമെന്റിന് പുറത്ത് രൂക്ഷമായ വാക്‌പോരില്‍ ഏര്‍പ്പെട്ട് പ്രതിപക്ഷ എംപിമാര്‍, വീഡിയോ

രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാത വിരുന്നില്‍ പത്തിലധികം പാര്‍ട്ടികളുടെ എംപിമാര്‍ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 05:11 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യനിരയ്‌ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാതവിരുന്നിന് തൊട്ടുപിന്നാലെ കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ ബുധനാഴ്ച രാവിലെ പാര്‍ലമെന്റിന് പുറത്ത് രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് പഞ്ചാബില്‍നിന്നുള്ള എംപിമാരായ കോണ്‍ഗ്രസിന്റെ രവ്‌നീത് സിംഗ് ബിട്ടുവും അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദലും. ‘അവര്‍ മന്ത്രിയായിരുന്ന സമയത്താണ് കേന്ദ്രമന്ത്രിസഭ ബില്ലുകള്‍ പാസാക്കിയത്. താങ്കള്‍ പിന്നീട് രാജിവച്ചു. അവരുടെ(അകാലിദള്‍) നാടകം തുടരുന്നു’.-ഹര്‍സിമ്രത് കൗര്‍ ബാദലിനെ കുറ്റപ്പെടുത്തി രവ്‌നീത് സിംഗ് ബിട്ടു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കാര്‍ഷിക നിയമങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി കഴിഞ്ഞവര്‍ഷം കേന്ദ്രമന്ത്രിസഭയില്‍നിന്ന് ഹര്‍സിമ്രത് കൗര്‍ രാജിവച്ചിരുന്നു. ‘അവരോട് ചോദിക്കൂ… എല്ലാം സംഭവിക്കുമ്പോള്‍ രാഹുല്‍ഗാന്ധി എവിടെയായിരുന്നു. ഇറങ്ങിപ്പോക്ക് നടത്തി ഈ പാര്‍ട്ടി(കോണ്‍ഗ്രസ്) ബില്ലുകള്‍ പാസാകാന്‍ സഹായിച്ചു. അവര്‍ കള്ളം പറയുന്നത് നിര്‍ത്തണം’.-ഹര്‍സിമ്രത് കൗര്‍ മറുപടി നല്‍കി. ഇരുവരും തമ്മിലുള്ള വാക്‌പോര് മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. 

വര്‍ഷകാല സമ്മേളനത്തിനിടെ പാര്‍ലമെന്റിന് പുറത്ത് അകാലിദള്‍ പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്. ‘എന്ത് ഐക്യം. അവര്‍(അകാലിദള്‍) ബില്ലുകള്‍ പാസാക്കി, ഇപ്പോള്‍ അഞ്ചു ദിവസമായിരിക്കുന്നു. അവരുടെ പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ എവിടെന്ന് അവരോട് ചോദിക്കൂ’- സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കുന്നതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രവ്‌നീത് സിംഗ് ബിട്ടു പ്രതികരിച്ചു. 

ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാത വിരുന്നില്‍ പത്തിലധികം പാര്‍ട്ടികളുടെ എംപിമാര്‍ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. പെഗസസ് ആരോപണം, കര്‍ഷക പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം നിരന്തരം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധി എംപിമാരെ ക്ഷണിച്ച് വരുത്തിയത്. വിരുന്നില്‍നിന്ന് അകാലിദള്‍ ഉള്‍പ്പെടെ ചില കക്ഷികള്‍ വിട്ടുനിന്നു.  

Tags: പാര്‍ലമെന്റ്congressകാര്‍ഷികനിയമങ്ങള്‍ശിരോമണി അകാലിദള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.