Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചോറ്റാനിക്കര ക്ഷേത്രനഗരി യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക്

ടെമ്പിള്‍ സിറ്റിയുടെ ഭാഗമായി റിങ് റോഡുകള്‍, ആധുനിക ടോയ്ലറ്റ് സമുച്ചയം, വാക്ക് വേകള്‍ എന്നിവ നിര്‍മിക്കുന്നതിനും, അമ്പലത്തിന്റെ മുന്‍വശം ഉള്ള റോഡ് സൗന്ദര്യവത്ക്കരിക്കാനും തുടര്‍ന്ന് സീതയുടെ സ്മാരക നിര്‍മാണ കമ്മിറ്റി രൂപീകരണം നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 01:48 pm IST
in Ernakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ക്ഷേത്ര നഗരിയാഥാര്‍ത്ഥ്യമാകുന്നു. ഇതിനായി ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്ര സിറ്റി നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ചോറ്റാനിക്കര ദേവിയുടെ തിടമ്പേറ്റിയ സീത എന്ന ആനയ്‌ക്ക് സ്മാരക നിര്‍മാണത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.  

ടെമ്പിള്‍ സിറ്റിയുടെ ഭാഗമായി റിങ് റോഡുകള്‍, ആധുനിക ടോയ്ലറ്റ് സമുച്ചയം, വാക്ക് വേകള്‍ എന്നിവ നിര്‍മിക്കുന്നതിനും, അമ്പലത്തിന്റെ മുന്‍വശം ഉള്ള റോഡ് സൗന്ദര്യവത്ക്കരിക്കാനും തുടര്‍ന്ന് സീതയുടെ സ്മാരക നിര്‍മാണ കമ്മിറ്റി രൂപീകരണം നടന്നു. എംഎല്‍എ അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്തംഗം എല്‍ദോ ടോം പോള്‍ എന്നിവര്‍ രക്ഷാധികാരികളായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രാജേഷ് കണ്‍വീനര്‍, ചോറ്റാനിക്കര ദേവി ക്ഷേത്ര ഊരായ്‌മ പള്ളിപ്പുറത്ത് നാരായണന്‍ നമ്പൂതിരിപ്പാട് ചെയര്‍മാന്‍, ആനപ്രേമി സംഘം സെക്രട്ടറി ചന്ദ്രപ്രസാദ് ജോയിന്‍ കണ്‍വീനര്‍, വാര്‍ഡ് മെമ്പറും ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ പ്രകാശന്‍ ശ്രീധരന്‍ വൈസ് ചെയര്‍മാന്‍, ചോറ്റാനിക്കര ദേവി ക്ഷേത്ര ഉത്സവ ആഘോഷ കമ്മിറ്റി അംഗം അനില്‍ബാബു ട്രഷറര്‍ എന്നിവര്‍ അടങ്ങിയ 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍  ജില്ലാ പഞ്ചായത്തംഗം എല്‍ദോ ടോം പോള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രാജേഷ്, വൈസ് പ്രസിഡന്റ് പുഷ്പാ പ്രദീപ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയ സാമുദായിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Chottanikkara Devi TempleTemple City
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

Samskriti

മേല്‍ക്കാവും കീഴ്‌ക്കാവും: വിശ്വാസങ്ങളും ഐതിഹ്യവും ഇഴചേര്‍ന്നു കിടക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പ്രത്യേകത

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Main Article

കേരളം ഹൈന്ദവ മുന്നേറ്റത്തിന്റെ ഭൂമികയാകുന്നു

Samskriti

ചോറ്റാനിക്കര മകം നാളെ: വില്വമംഗലത്തു സ്വാമിയാരെ അമ്മ അനുഗ്രഹിച്ച മുഹൂര്‍ത്തം

India

യുപിയിലെ ചെറിയ ക്ഷേത്ര നഗരങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും: മികച്ച തീരുമാനം കൈക്കാണ്ട് യോഗി സർക്കാർ : നഗരവികസന വകുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.