Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജവെമ്പാലയുടെ കടിയേറ്റ് മരണം: ഹര്‍ഷാദ് ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞിട്ടില്ല; അന്വേഷണം അവശ്യപ്പെട്ട് ഹര്‍ഷാദിന്റെ അച്ഛനും അമ്മയും

മൃഗശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്. ഹര്‍ഷാദ് മനഃപൂര്‍വം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് മരണം വരിച്ചതായി അച്ഛനും അമ്മയും പറഞ്ഞതായാണ് ചിലരുടെ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 10:35 am IST
in Kerala

തിരുവനന്തപുരം/കാട്ടാക്കട: രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ കാട്ടാക്കട അമ്പൂരി സ്വദേശി ഹര്‍ഷാദിന്റെ (45) മരണത്തെ ചൊല്ലി വിവാദങ്ങള്‍ തലപൊക്കുന്നു. മകന്റെ മരണം ആത്മഹത്യയാണെന്ന് അച്ഛനും അമ്മയും കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയതായാണ് ചില സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. എന്നാലിത് ഹര്‍ഷാദിന്റെ അച്ഛനമ്മമാര്‍ നിഷേധിക്കുന്നു.  

മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ആത്മഹത്യയാണെന്ന്  ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഹര്‍ഷാദിന്റെ പിതാവ് അബ്ദുള്‍ സലാം, മാതാവ് ഐഷാബീവി, സഹോദരന്‍ അന്‍ഷാദ് എന്നിവര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.    

 മൃഗശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്. ഹര്‍ഷാദ് മനഃപൂര്‍വം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് മരണം വരിച്ചതായി അച്ഛനും അമ്മയും പറഞ്ഞതായാണ് ചിലരുടെ പ്രചാരണം. എന്നാല്‍ ഇത് മൃഗശാലയിലെ ചില ഉന്നതരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഹര്‍ഷാദ് പാമ്പിന്‍ കൂട്ടില്‍ കയറുമ്പോള്‍ ഒപ്പം മറ്റൊരു ജീവനക്കാരനെ സഹായിയായി നിയോഗിച്ചില്ല, ഗ്ലൗസും ഷൂസും നല്‍കിയിരുന്നില്ല, പാമ്പിന്‍ കൂട്ടിലും പരിസരത്തും സിസി ടിവി സ്ഥാപിച്ചിട്ടില്ല, തുടങ്ങി മൃഗശാല അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ നിരവധിയാണ്. ഇവയൊക്കെ മറയ്‌ക്കാന്‍ ഹര്‍ഷാദിന്റേത് ആത്മഹത്യയാക്കി തലയൂരാനാണ് ശ്രമമെന്നും ഇവര്‍ പറയുന്നു.

 ഭാര്യയുമായി ഹര്‍ഷാദ് പിണക്കത്തിലായിരുന്നു എന്നത് ഐഷാ ബീവിയും സമ്മതിക്കുന്നു. ഹര്‍ഷാദിന്റെ ഭാര്യയുടെ സഹോദരന്‍ വീട്ടിലെത്തി തന്നെ മര്‍ദിച്ചതിനാണ് ഐഷാബീവി കാട്ടാക്കട പോലീസില്‍ രണ്ടാഴ്ച മുമ്പ് പരാതി കൊടുത്തത്. മകന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ തങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതാണ് ഹര്‍ഷാദിന്റെ ഭാര്യയുടെ സഹോദരനെ ചൊടിപ്പിച്ചത്. ദുരൂഹത മാറുംവരെ കാത്തിരുന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം കിട്ടുന്നത് വൈകുമെന്നതിനാലാണ് ഐഷാബീവിയെ ഇയാള്‍ മര്‍ദിച്ചത്.  

പരാതിയില്‍ ഇരുകൂട്ടരെയും വിളിച്ചു വരുത്തി താക്കീതു നല്‍കി വിട്ടയച്ചുവെന്നും കേസെടുത്തില്ലെന്നും കാട്ടാക്കട പോലീസ് പറയുന്നു. പരാതിയില്‍ മകന്‍ ആത്മഹത്യ ചെയ്തതാണെന്ന പരാമര്‍ശമില്ലെന്ന് പോലീസും സാക്ഷ്യപ്പെടുത്തുന്നു.

Tags: deathSnakeZoo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.