Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ തലതുളയ്‌ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്

കഴിഞ്ഞ മേയ് മാസത്തില്‍ ഇസ്രയേലിനെതിരെ റോക്കറ്റുകള്‍ അയക്കാന്‍ നേതൃത്യം നല്‍കിയത് ഇസ്മായില്‍ ഹനിയയായിരുന്നു. തുടര്‍ന്ന് ഇദേഹത്തിന്റെ തല തകര്‍ക്കുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇസ്മായില്‍ ഹനിയ വീണ്ടും ഒളിവില്‍ പോയത്. 2006ല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസിന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് നേതൃത്വം നല്‍കിയത് ഹനിയയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 10:03 pm IST
inWorld

ഗാസ: ഹമാസ് തീവ്രവാദികളുടെ രാഷ്‌ട്രീയ കാര്യ മേധാവിയായി ഇസ്മായില്‍ ഹനിയ(58) തിരഞ്ഞെടുത്തു. 2017 മുതല്‍ ഹമാസ് മേധാവിയായിരുന്ന ഹനിയയെ നാലുവര്‍ഷത്തേക്കാണ് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുത്തത്. ഇസ്രയേലിന്റെ ചാര സംഘടനായായ മൊസാദിനെ ഭയന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി തുര്‍ക്കിയിലും ഖത്തറിലുമായി ഇയാള്‍ ഒളിവില്‍ കഴിയുകയാണ്. 

കഴിഞ്ഞ മേയ് മാസത്തില്‍ ഇസ്രയേലിനെതിരെ റോക്കറ്റുകള്‍ അയക്കാന്‍ നേതൃത്യം നല്‍കിയത് ഇസ്മായില്‍ ഹനിയയായിരുന്നു. തുടര്‍ന്ന് ഇദേഹത്തിന്റെ തല തകര്‍ക്കുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇസ്മായില്‍ ഹനിയ വീണ്ടും ഒളിവില്‍ പോയത്. 2006ല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസിന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് നേതൃത്വം നല്‍കിയത് ഹനിയയാണ്.  ഇസ്രയേലുമായുണ്ടായ അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേര്‍ന്നത് ഹനിയയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  ഗാസയിലെ ഭീകരരുമായുള്ള 11 ദിവസം നീണ്ട സംഘര്‍ഷത്തിനുശേഷം എത്തിച്ചേര്‍ന്ന ധാരണ ഹമാസ് ലംഘിച്ചാല്‍ ഇസ്രയേലിന്റെ പ്രതികരണം വളരെ ശക്തമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.  

Tags: പലസ്തീന്‍ഹമാസ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി; 12 പലസ്തീനികള്‍ കൊല്ലപ്പെട്ടു

Article

പലസ്തീന്‍ സംഘര്‍ഷം: വ്യാജചരിത്രനിര്‍മ്മിതിയും ദുഷ്ടലാക്കും

ഇസ്രയേല്‍ സേന ലയണ്‍സ് ഡെന്‍ ഗ്രൂപ്പിന്‍റെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലേക്ക് കുതിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ സേന നബ്ലൂസിലെ ബോംബ് നിര്‍മ്മാണ കേന്ദ്രം വളഞ്ഞുവെന്ന വാര്‍ത്ത മൈക്കിലൂടെ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് തടിച്ചുകൂടിയ സിംഹമട അനുകൂലികള്‍ (വലത്ത്)
World

ബോംബുണ്ടാക്കുന്ന ‘സിംഹമട’ തകര്‍ത്ത് ഇസ്രയേല്‍ സേന; തോക്ക് ധാരികളായ ആറ് പലസ്തീന്‍ തീവ്രവാദികളെ കൊലപ്പെടുത്തി

World

ഇസ്രായേല്‍ സൈനികരെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; പാലസ്തീന്‍ തീവ്രവാദിയെ തല്‍ക്ഷണം വെടിവെച്ചു കൊന്നു; താക്കീത് നല്‍കി സൈന്യം

World

ഇസ്രയേലികളെ വധിച്ചാല്‍ അക്രമിയുടെ വീട് തകര്‍ക്കും; രണ്ട് പലസ്തീന്‍ തീവ്രവാദികകളുടെ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ സേന

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.